Chapter Title : നാഗത്തെ സ്നേഹിച്ച കാമുകൻ 2 [Kamukan]
പരീക്ഷണങ്ങളുടെ അനേകായിരം ലോകത്തിന്റെയും ഒരു സാക്ഷ്യപത്രം എന്നാ നിലയിൽ അവർ പരസ്പരം കണ്ടു.
അവൾ പതിയെ അവന്റെ അടുത്തേക് ചെന്ന്. അപ്പൊ അവളുടെ പൂമേനിയിൽ നിന്നും ഒരു പ്രത്യേകതരം പൂവിന്റെ ഒരു മണം അവനെ ഉന്മേഷവാനാക്കി മാറ്റി.
പാതിരാ പൂവന്റെ മണം മുത്തുപോലെ ഉള്ളവളുടെ പുഞ്ചിരിയിൽ അവൻ മയങ്ങി നിന്നു.
: ഹലോ ഇന്ദ്രൻ.
: ഹായ് ആരാ എന്ന് എനിക്ക് മനസ്സിൽ ആയില്ലാ.
: ഞാനോ എന്റെ പേര് രാഗണി. ഞാൻ ഇവിടെ 1ഇയർ ഇക്കണോമിക്സ് പഠിക്കുന്നെ.
: അല്ലാ എങ്ങനെ അറിയാം എന്റെ പേര്.
: തന്റെ പാട്ട് ഫേമസ് അല്ലെ താൻ കഴിഞ്ഞ് കോളേജ് ഡേയിൽ പാടി ഇല്ലാ അപ്പൊ മുതൽ ഫാൻ ആണ് ഞാൻ.
അവന്റെ മുഖത്തിൽ ഒരു പുഞ്ചിരി എന്നാൽ പെട്ടെന്ന് തന്നെ അസ്തമിച്ചു കാരണം കോളേജ് ഡേക് പാട്ട് പാടാൻ കാരണം അനിയത്തിയായിരുന്നു.
എന്നാൽ ഇന്ന് അവൾ ഇല്ലാ എന്നാ ബോധം അവനെ വല്ലാതെ തളർത്തി കളഞ്ഞു.
: ഡോ തനിക് എന്താ പറ്റിയെ ഇത്ര പെട്ടന്ന് ഡെസ്പ് ആയെ.
: അത് പിന്നെ എന്റെ അനിയത്തിയെ കുറച്ചു ഒരത്തു പോയി.
: പോട്ടെ ഡാ സാരമില്ലാ.
അപ്പോഴാണ് എവിടുന്ന് ഒരു മഗുടിയുടെ ഒച്ച അവൾ കേൾക്കുന്നത്.
അവളുടെ ബോഡി മാറാൻ പോകുന്നെ പോലെ അവൾക് തോന്നി അവനോടു ബൈ പറഞ്ഞു അവൾ നേരെ ടോയ്ലറ്റ്യിൽ പോയി.
പെട്ടന്ന് തന്നോട് സംസാരിച്ച ആൾ പെട്ടന്ന് എന്താ പോയെ എന്ന് അവൻ ആലോചിച്ചു.
പിന്നെ എന്തോ ഓർത്തു ചിരിച്ചു കൊണ്ട് അവൻ പോയി.
*****---*--*******
അവൾ വല്ലാതെ വിയർക്കാൻ തുടങ്ങി അവളുടെ ബോഡി പതിയെ നാഗത്തിന്റെ രൂപത്തിൽ ആവാൻ തുടങ്ങി.
അപ്പോൾ ആണ് അവൾ ഒരാത്തത് തന്റെ ഗുരു പറഞ്ഞ കാര്യം. എവിടെ എങ്കിൽ നീ മഗുടിയുടെ ഒച്ച കേട്ടാൽ നീ നാഗകന്യിക ആയിരിക്കുമ്പോൾ നീ പഴയ രൂപത്തിൽലേക്ക് പോവും.
അതായത് നാഗ രൂപം ആയി മാറും എന്നാണ്. അവൾ പെട്ടന്ന് തന്നെ പാമ്പ് ആയി മാറി കഴിഞ്ഞു.
**********-
നാഗന്നൂർ,
നാഗരാജാവ് വലിയ ഹോമത്തിലായിരുന്നു അദ്ദേഹത്തിന്റെ ശരീരം മൊത്തം മന്ത്രങ്ങൾ ആവാഹിച്ച് അദ്ദേഹം ഒരു അകാലവിക്ഷു ആയ ഒരു സർപ്പമായി മാറി.
ആകാശത്തിലേക്ക് ഉയർന്നുവന്ന് നാഗരാജൻ അട്ടഹസിച്ചു. നീ എന്റെ വഴി തടയും അല്ലേ രാഗണി നിന്നെ നശിപ്പിക്കാൻ ഇതാ അവൻ പുനർജന്മം
💬 Comments
View all comments