Chapter Title : നാഗത്തെ സ്നേഹിച്ച കാമുകൻ 2 [Kamukan]
എടുത്തിട്ട് ഉണ്ട്. അവൻ നിന്നെ നശിപ്പിക്കും അതുവഴി ഞാൻ കുഞ്ഞൂട്ടൻന്റെ പുനർജന്മത്തെ ഇല്ലാതാക്കി ഞാൻ യൗവനം
വീണ്ടെടുക്കും.
ഹ ഹ ഹ ഹ എന്നും പറഞ്ഞുകൊണ്ട് നാഗരാജാവ് അട്ടഹസിക്കുവാൻ തുടങ്ങി.
അതി തീവ്രമായുള്ള പൂജയുടെ ഫലമായി നാഗന്നൂർ ആകെ ആടിയുലഞ്ഞു അതിന്റെ ന
നടക് പത്തിവിടർത്തി നാഗുലൻ അടി കൊണ്ടിരുന്നു.
പ്രപഞ്ചത്തിലെ അനേകായിരം വള്ളികൾ കൂടിച്ചേർന്ന് അനേകായിരം ഭൂമിയുടെ അതിർവരമ്പുകൾ വകഞ്ഞു മാറ്റിക്കൊണ്ട് ആ പുനർജന്മഭൂമിയിലേക്ക് പിറന്നു വീഴുകയാണ്.
ആയിരം വർഷങ്ങൾക്കു മുമ്പ് ഇതേ സ്ഥാനത്തുള്ള തന്റെ കർമ്മസ്ഥാനിയായ ഗുരുവിന്റെ പുനർജന്മം അവിടെ ആഗമനം ആകുകയായിരുന്നു.
അത്ര പൈശാചികവും ജീർണതവുമായ ആളായ പ്രദങ്കപുളകിതൻ എന്ന രാജാവ് അവിടെ പുനർജന്മം കൊണ്ടു.
അവന്റെ അഗമനം അത് അവളെ ഇല്ലാതെ ആക്കാൻ ആയിരുന്നു രാഗണിയുടെ മരണത്തിനു വേണ്ടി അതിനു വേണ്ടി മാത്രം.
കൃത്യം അഴവിനായി 49 സെക്കൻഡറിനുള്ളിൽ ഈ ഭൂമിയിലേക്ക് ചുടചുംബനമായി അയാൾയുടെ പുനർജന്മം പൂർവ്വ സ്ഥിതിയിൽ എത്തും.
***************---***----****
വീട്ടിൽലേക്ക് ചെന്നപ്പോളും അവന്റെ മനസ്സിൽ അവൾ മാത്രം ആയിരുന്നു തന്റെ പെങ്ങളൂട്ടി.
ആവളുടെ ചിരിക്കുന്ന മുഖം മാത്രം മുന്നിൽ നിറഞ്ഞു നിന്നു.
എന്നാൽ അത് പോലെ ഇന്ന് കണ്ട അവളുടെ മുഖവും മനസ്സിൽ നിന്നും പോകുന്നു ഇല്ലാ.
***************
വർഷം 2017,
അങ്ങ് അങ്ങകലെ നിറഞ്ഞു കിടക്കുന്ന നെൽപ്പാടം. അവിടേക്ക് മെല്ലെ മന്ദമാരുതനായി ഒരു ഇളം കാറ്റു അടിച്ചു അതിൽ ഒരുപാട് നെല്ല് ചെടികൾ ആ കാറ്റത്ത് ഇങ്ങനെ പയ്യെ ആടുമ്പോൾ പെട്ടെന്ന് ആകാശം ഇരുണ്ട കാർമേഘങ്ങൾ ഇരുണ്ടുകൂടി ഇരുട്ടിലേക്ക് പ്രവേശിച്ചപ്പോൾ അവിടെ ഒരു പയ്യൻ ഉണ്ടായിരുന്നു.
ആ പയ്യന്റെ നേരെ ആയിരക്കണക്കിന് വരുന്ന നാഗങ്ങൾ അവന്റെ അടുത്തേക്ക് വന്നു. അവന്റെ അടുത്തേക് വന്ന ആ നാഗങ്ങൾ അവനെ ദംശിക്കാൻ തുടങ്ങി.
പെട്ടന്ന് തന്നെ കിടക്കയിൽ നിന്നും ലാലു എഴുനേറ്റു. അവൻ എഴുന്നേറ്റിട്ട് വല്ലാതെ കിതക്കാൻ തുടങ്ങി കാരണം അത്തരത്തോളം ഭയപ്പെടുന്ന സ്വപ്നമായിരുന്നു അവൻ കണ്ടത് തന്നെ.
അവൻ പതിയെ കിടക്കയിൽ നിന്നും എഴുനേറ്റു രാവിലത്തെ പരുപാടി എല്ലാം കഴിഞ്ഞു ജോലിക് പോകൻ റെഡി ആയി.
അവൻ വീടിന്റെ അടുത്ത് ഉള്ള സൂയിലെ സൂ കീപ്പർ ആയിരുന്നു. ആ സൂയിൽ കൂടുതലും പാമ്പുകൾ ആയിരുന്നു ഉണ്ടാരുന്നത്.
അതിലെ പല പാമ്പ് കളുടെയും രൂപ രേഖ ഉണ്ടാരുന്നു.
രാഗണി എന്ന് നാഗകന്യക അതുപോലെ ഇന്ദ്രൻ എന്ന് നാഗകന്യകൻ അങ്ങനെ ഒത്തിരി ഉണ്ടാരുന്നു.
അവരുടെ കഥകളിൽ
💬 Comments
View all comments