0%

Chapter Title : നാല് ചുമരുകൾ [പവിത്രൻ]

Author : Kambikathakal Read All Parts 687

ഉത്സവ പറമ്പ് തോറും നടന്നു നാടകം കാണുന്നതിന് ഇപ്പോളും കുറവൊന്നുമില്ലല്ലേ.. "

"അതിന്റെ സുഖമൊന്നും നിന്നോട് പറഞ്ഞാൽ മനസിലാവില്ല. അല്ലേലും നിനക്കെങ്ങനെ മനസിലാവാനാ.നിനക്ക് ഒരു തുള്ളി സുഖം കിട്ടണേൽ തന്നെ ഞാൻ നാട്ടിൽ നിന്നും ട്രെയിൻ പിടിച്ചു വരണം. "

"വിവേക് കുറച്ചു കൂടുന്നുണ്ട് ഇതൊക്കെ.. "

"എന്ത്..? ഞാൻ പറഞ്ഞതല്ലേ സത്യം.നീ ഇങ്ങനെ മുഖം വീർപ്പിക്കണ്ട. ഞാൻ അവനെ കുറ്റപെടുത്തിയതല്ല. ഇതിൽ ആരെയും കുറ്റപ്പെടുത്താനുമില്ല. "

"സ്വന്തം കൂട്ടുകാരനല്ലേ.. നിനക്കൊന്നു ഉപദേശിച്ചു കൂടെ.? "

"ഹഹഹ.. എന്തിനു?ഞാനുപദേശിച്ചു അവനെങ്ങാനും നന്നായി പോയാൽ നഷ്ടം എനിക്കല്ലേ.. "

അവന്റെ ചിരി വീണ്ടും അവളുടെ കാതുകളിൽ മുഴങ്ങി.

"വിവേക് എനിക്ക് ഇത് കേട്ടിട്ടു ചിരിയൊന്നും വരുന്നില്ല. ഞാൻ കാര്യായിട്ട് പറഞ്ഞതാണ് . എനിക്ക് മടുത്തു തുടങ്ങി. "

അവളുടെ കണ്ണിന്റെ വശ്യത ഇപ്പോൾ കൊഴിഞ്ഞു പോയിരിക്കുന്നു. നിസ്സഹായതയോടെ അവൾ അവനെ നോക്കി. അവളെ ശ്രെദ്ധിക്കാതെ അവൻ പാന്റിന്റെ പോക്കറ്റിൽ എന്തോ തിരയുകയാണ്.

"നീ എന്താ ഈ നോക്കുന്നേ? "

"എന്റെ ബാഗ് എവിടെ? "

"അലമാരയിലുണ്ട്. ഇപ്പോളെന്തിനാ നിനക്ക് ബാഗ്? "

"നിയതൊന്ന് എടുത്തോണ്ട് വാ.. അല്ലേൽ വേണ്ട ഞാൻ തന്നെ പോയി എടുത്തോളാം. "

നീണ്ട കാൽവയ്പുകളോടെ അവൻ മുറിയുടെ മൂലയിലേക്ക് നടന്നു. പാതി തുറന്നു കിടന്ന അലമാര തുറന്നു ബാഗിന്റെ ഓരോ അറകളിലേക്കും ചൂഴ്ന്നു നോക്കി. ബാഗിനുള്ളിൽ കടന്ന കൈ പുറത്തോട്ടു വന്നത് സിഗരറ്റിന്റെ ഗോൾഡൻ പാക്കെറ്റുമായാണ്. അതിൽ നിന്നൊരെണ്ണം എടുത്ത് കത്തിച്ചു കൊണ്ട് അവൻ വീണ്ടും അവളിരുന്ന കസേരയ്ക്കടുത്തേയ്ക് നടന്നു.

"ഭയങ്കര തണുപ്പ്. ഇപ്പോൾ

💬 Comments

View all comments