← Back to നാളികേരദർശനം [സിമോണ]

Comments

നാളികേരദർശനം [സിമോണ] · approved reader discussion

Nakulan • 18-05-2020 15:49

ഒരു കൊറോണയും കൊത്തിക്കൊണ്ടു പോകല്ലേ പോകല്ലേ എന്ന ഒറ്റ പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ ..ഭാഗ്യം പ്രാർത്ഥന കേട്ടു .. വന്യതയുള്ള കാമത്തിന്റെ എഴുത്തുകാരി ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം .. പതിവ് പോലെ കലക്കി..നിരൂപിക്കാൻ നമ്മൾ ആളല്ലേ ..

സിമോണ • 18-05-2020 19:34

നകുലൂ....

എന്നെ കൊറോണ കൊത്തീല.... സംഗതി എന്റെ അപ്രത്തൂടേം ഇപ്പറത്തൂടേം ഒക്കെ മിന്നായം പോലെ പറന്നു നടക്കണ കണ്ടു ഞാൻ... മൂന്നാലഞ്ചു പ്രാവശ്യം...
പക്ഷെ നമ്മടെ അടുത്തേക്ക് മണപ്പിക്കാൻ പോലും വന്നില്ല...
നമ്മടടുത്താ പെരട്ട അപ്പൂപ്പൻ താടീടെ കളി....
ഹേയ്.... കൊറോണ... അതും  ഈ എന്നെ....
ങ്‌ഹും!!!
(മാതാവേ... ഞങ്ങടോടക്കൊന്നും വരുത്തല്ലേ അതിനെ...
എന്നേം എന്റെ വീട്ടുകാരേം എന്തായാലും രക്ഷിച്ചോളണെ..)

ഇത്തിരി ലോക്ക് ഡൌൺ, കൊറോണ തിരക്കുകൾ ഇണ്ടെന്നുള്ളത് നേരാ..
അതുകാരണാ ഇങ്ങോട്ട് എത്തിനോക്കാൻ പറ്റാതെ...
അപ്പോപ്പിന്നെ എഴുത്തിന്റെ കാര്യം പറയണ്ടാ ലോ...
അതാ ട്ടാ...

നകുലൂ ന് സുഖല്ലേ....
ഒരുപാട് സന്തോഷം ട്ടോ... നമ്മക്ക് വേണ്ടി അറിയാ മറയത്ത് പ്രാർത്ഥിക്കാൻ ആരേലും ഒക്കെ ഉണ്ടാവണത്...
ശരിക്കും സന്തോഷാണ്...
താങ്ക്സ് എ ലോട്ട്....

സ്നേഹപൂർവ്വം
സിമോണ.

Amala • 18-05-2020 15:37

Velakariyude kamukan thudarumo chechi

സിമോണ • 18-05-2020 19:26

അത് വേണോ അമലേ...

അതിന്റെ ഒരു അനെക്സ് എഴുതണം ന്നു ഒന്നുരണ്ടു വട്ടം ആലോചിച്ചതാണ്...
എന്തായാലും ഇപ്പൊ അമല അത് ചോദിച്ച .നിലയ്ക്ക്....
സമയം കിട്ടുവാണേൽ, മൂഡ് ശരിയാണേൽ... എഴുതാം ട്ടോ....
തീർച്ച

സ്നേഹപൂർവ്വം
സിമോണ.

Amala • 18-05-2020 19:58

Tnx chechi

പങ്കജാക്ഷൻ കൊയ്‌ലോ • 18-05-2020 15:14

അല്ലെങ്കിലും എന്തിനാ വെറൈറ്റി..
എങ്ങനെയായാലും എല്ലാം ക്ളീഷേ തന്നെ ആണല്ലോ.

ചക്കപ്പുഴുക്കും ബീഫ് കറിയും
സ്ഥിരം തരുന്ന വീട്ടുകാരത്തി എവിടെ
പോയി എന്ന ആശങ്ക മാത്രമേ
എല്ലാവർക്കും ഉള്ളൂ......
വല്ല കൊറോണ വിമാനത്തിലെങ്ങാനും
കേറിപ്പോയോ എന്ന് കരുതി പേടിച്ചു.?
ഇടയ്ക്കിടെ കറങ്ങിനടക്കുന്ന
സ്വഭാവം ഉണ്ടല്ലോ!

വീണ്ടും കണ്ടതിൽ ആശ്വാസം, സന്തോഷം..
പക്ഷേ നമ്മുടെ മാസ്റ്ററൊക്കെ എവിടെ
പോയോ എന്തോ!?

സിമോണ • 18-05-2020 19:25

മ്യാരക പേരാ ട്ടാ....

പക്ഷെ എഴുതാൻ പാടാ... ഞാൻ ഒരു പ്രാവശ്യം എഴുതി നോക്കീട്ട് മാച്ചുകളഞ്ഞു...
തല്ക്കാലം ചുരുക്കി ഞാൻ പി കെ ന്നു എഴുതാം... അതാ സുഖം

ഹോ... എന്തൊക്കെ പേരാണ് രണ്ടിനിഷ്യലും വെച്ച് പെരുപ്പിക്കണത്..
സമ്മേക്കണം എന്റെ പീക്കൂ നിന്നെ....
സത്യത്തിൽ നിന്റെ പേര് പോളച്ചൻ കിളിവാതുക്കൽ ന്നോ പത്രോസ് കുരുവിപ്പാടം ന്നോ എങ്ങാനും ആണോ...
അതോ പുത്തൻപുരക്കൽ കുട്ടപ്പൻ ന്നൊക്കെയോ???
എന്തായാലും പി യും കെ യും അതിൽ കാണുമായിരിക്കും...
അല്ലാണ്ട് ഇങ്ങനിണ്ടോ...

ഞാനേ...
ഇനീപ്പോ ഒന്നും പറയണ്ട ന്നു പറയാൻ വയ്യ...
താഴെ മൊത്തം ഒന്നും പറയണ്ട ആണ്... തട്ടി വീഴും ആളുകള്...
ഞാൻ ഇവിടെ ഒന്നും ഇല്ല ന്നെ.... വേറെ ഒരു സ്ഥലത്തു വേറെ ഒരു കാര്യം ചെയ്യാ...
അതിപ്പോ.... എങ്ങനാ പറയാ....

ഈ കൊറോണ കഴിയണ വരെ... അല്ലെങ്കി ലോക്ക് ഡൌൺ കഴിയണ വരെ ഇങ്ങനൊക്കെ അങ്കഡ് പോട്ടെ...
അല്ലാണ്ട് നോ രക്ഷ....

എന്താ പീക്കൂന്റെ വിശേഷം...
കാട്ടാക്കട കവിതകളുമായി വട്ടം കറങ്ങി നടക്കുവാണോ..

അവനവനു വേണ്ടി അല്ലാതെ അപരന്
ചുടുരക്ത മുറ്റി കുലം വിട്ടിപോയവൻ രക്തസാക്ഷി
ശലഭ വർണ കനവ് നിറയുന്ന യൗവനം
ബലി നൽകി പുലരുവോൻ രക്തസാക്ഷി.... (ഗൂഗിളിയതാ ട്ടാ)

സ്നേഹപൂർവ്വം
സിമോണ

ചെകുത്താൻ • 18-05-2020 14:59

മുത്തുമണിയെ എവിടെ ആയിരുന്നു

സിമോണ • 18-05-2020 19:24

ഒന്നും പറയണ്ടെന്റെ (പിന്നേം) ചെകുത്താൻജീ...

ഞാൻ ഭയങ്കര കുരുക്ഷേത്ര യുദ്ധത്തിലായിരുന്നു....
ഭീഷ്മപിതാമഹൻ വീഴും ന്നു തോന്നിയപ്പോ കയ്യിലിരുന്ന അമ്പും വില്ലും തൊട്ടടുത്ത് നിന്നിരുന്ന ഒരു ചൊക്കിണി ഭടന്റെ കയ്യി കൊടുത്തിട്ട് ഞാൻ മുങ്ങി...
അല്ലെങ്കി ഞാനൊരു കൗരവത്തി ആണെന്നും പറഞ്ഞ് ആ കള്ള വിജയൻ എന്നേം പൂശിയാലോ....

സമയം വളരെ മോശമാണ്.... ഞാഞ്ഞൂലുവരെ ഞങ്ങടോടെ പത്തീം വിരിച്ച് ചീറ്റി ചീറ്റി നടക്കുന്നു...
ഇനി അതിനേം ആ കൊണോറ പിടിച്ചതാണോന്നറിയില്ല...
മുഖത്ത് മാസ്കോന്നും കണ്ടില്ല....

എന്തായാലും ഇങ്ങനേലും ഇടയ്ക്കൊന്ന് എത്തി നോക്കാൻ പറ്റും ന്നും വിചാരിച്ചില്ല...
താങ്ക്സ് ട്ടോ ... മാലാഖയെ ഓർമ്മിക്കുന്നതിന്....
സ്നേഹപൂർവ്വം
ചെകുത്താന്റെ.. മാലാഖ...(മലക്ക് ന്നും പറയും)

Haridas • 18-05-2020 14:08

Dear സിമോണ, കുറേ വൈകിയിട്ടാണേലും ഒരു തകർപ്പൻ കഥയുമായി വന്നതിനു ഒരുപാടു താങ്ക്സ്. ലാസറേട്ടനും സന്ധ്യയും കലക്കി. സന്ധ്യയുടെ last ഡയലോഗ് കിടുക്കൻ. അധികം വൈകാതെ അടുത്ത കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.
Once again thanks and regards.

സിമോണ • 18-05-2020 19:23

ഹായ് ഹരിദാസ്...

സന്തോഷം ജനിപ്പിക്കുന്ന വാക്കുകൾക്ക് വളരെ നന്ദി ട്ടോ...
ഇല്ലാത്ത നേരം ഉണ്ടാക്കി ഒരു ഓടിപ്പിച്ചെഴുത്ത് നടത്തി നോക്കീതാ...
അല്ലെങ്കി നിങ്ങളൊക്കെ എന്നെ മറന്നു പോയാലോ ന്നു വെച്ചിട്ട്...
ഇഷ്ടായി ന്നു വെറുതെ ആണേലും സീരിയസായിട്ടാണേലും പറഞ്ഞതിൽ ഒരുപാട് സന്തോഷം

സസ്നേഹം
സിമോണ.

Kambimahan • 18-05-2020 13:52

കിടിലം കിടുക്കാച്ചി
സൂപ്പർ

സിമോണ • 18-05-2020 19:22

താങ്ക് യൂ മഹാനെ....

മഹാനായ കമ്പീ.....
(കള്ളിയത്തിന്റെ ആവും... ഉറപ്പാ... തൃശ്ശൂക്കാരാ അവര്...)

സസ്നേഹം
സിമോണ.

Smitha • 18-05-2020 13:37

ങ്ഹേ...
ഇതെപ്പോൾ സംഭവിച്ചു??

സിമോണ • 18-05-2020 19:22

ഹ്റും!!!... അങ്ങനെ അതും സംഭവിച്ചു....
ഞാൻ മരിച്ചോ ന്നു പേപ്പറിൽ ഇനി നോക്കണ്ട.. ന്നു പറയാൻ വന്നതല്ലേ...
അതല്ലേ ഈ രണ്ടു വാക്കായി പരിണമിച്ചത്...
മനസിലായി ട്ടാ.....

അങ്ങനെ എന്നെ കൊല്ലാൻ മാത്രോള്ള കൊണോറ യൊന്നും തൽക്കാലം ജനിച്ചിട്ടില്യ...
ഹല്ലാ പിന്നെ....

ഒടുക്കത്തെ ബിസി ആണെന്നെ... പണ്ടാര കൊറോണ...
അത് മാറീലെങ്കിലും വേണ്ടില്ല...
ഈ ലോക്ക് ഡൌൺ ഒരുമാതിരി ചന്ദന മഴ സീരിയൽ പോലല്ലേ പോണത്...
അതാ... ഈ വഴിക്ക് ഒന്ന് എത്തിനോക്കാൻ പോലും പറ്റാത്തത്...

ഞാൻ ഇപ്പളും ഫ്രീ ആയില്ല സ്മിതാമ്മേ...
ഇത് ഓട്ടപ്രദക്ഷിണം നടത്തി വെറുതെ എഴുതിത്തള്ളിയ ഒരു പീസാ...
ഒരു മനഃസമാധാനത്തിന്...
വേഗം ഇങ്ക് ഡ് വരാൻ പറ്റും ന്നു പ്രതീക്ഷിക്കുന്നു....

സ്നേഹത്തോടെ
സ്വന്തം
സിമോണ.

Chandu • 18-05-2020 13:10

നിങ്ങടെ കഥ എവിടെ എന്ന് 100 തവണ ഓർത്തിട്ടുണ്ട്. ഇപ്പോൾ എങ്കിലും വന്നു. സൂപ്പർ ഡ്യൂപ്പർ കഥ. കുണ്ടിയുടെ വർണന എന്താ രസം വായിക്കാൻ. അടിപൊളി

സിമോണ • 18-05-2020 19:21

താങ്ക് യൂ നേരാങ്ങളെ...

ഇനിം എഴുതാം... നേരാങ്ങള ഇരുമ്പാണി തട്ടി മുളയാണി വെക്കണ്ടിരുന്നാ മതി...
ഏതുനേരോം ആണീം തട്ടിയിരുന്നാ വല്ല ആണിരോഗം വരും...
പിന്നെ അങ്കത്തട്ടിൽ ഞൊണ്ടിപ്രാന്തി കളിക്കേണ്ടി വരും.....

അതിനുള്ള അവസരം കാവിലമ്മ ഉണ്ടാക്കാണ്ടിരിക്കട്ടെ...
സ്നേഹപൂർവ്വം
നേർപെങ്ങൾ
മികവിൽ മികച്ചേരിൽ സിമോണാർച്ച

Jisha • 18-05-2020 13:07

Ethokke ane kadha nannyittund baki vegam venam lockdown ane

സിമോണ • 18-05-2020 19:20

ബാക്ക്യാ???

ഞാൻ ലാസ്റ്റില് ലാസ്റ്റി ന്നെഴുതീലേ...
ഇണ്ടല്ലോ....
ലാസ്റ്റി ന്നു വെച്ചാൽ അവസാനിച്ചു ന്നാ....
ഇനീപ്പോ നേരംപോലെ അടുത്ത കഥ പെടയ്ക്കാലോ...

താങ്ക്സ് എ ലോട്ട് ജിഷാ...
സസ്നേഹം
സിമോണ.

ഉണ്ണി • 18-05-2020 11:10

Lockdown തുടങ്ങിയ നാൾ മുതൽ കാത്തിരിക്കുകയാരുന്നു.എവിടാരുന്നു???

സിമോണ • 18-05-2020 19:19

ഒന്നും പറയണ്ട.... (പിന്നേം പറഞ്ഞു)

കൊറോണയുമായുള്ള ശക്തവും നിരന്തരവുമായ ഏറ്റുമുട്ടലിലായിരുന്നു...
ആവനാഴീലെ അമ്പ് കഴിഞ്ഞപ്പോ ഞാനിത്തിരി ബ്രേക്ക് എടുത്തു....
അവടെ രാമനും ലക്ഷ്മണനും ഭരതുവും ശത്രുവും ഒക്കെ നല്ല പെടയാണ്...

ഹനുമാൻ സഞ്ജീവനീം തപ്പിപ്പോയിട്ട് ആ മലേല് വാഴത്തോട്ടം കണ്ടപ്പോ അവിടെ ഇരുന്നു തിന്നു മറിയ്ക്കാണെന്നാ തോന്നണേ...
അല്ലെങ്കി വാക്സിനും കൊണ്ട് വരണ്ട നേരം കഴിഞ്ഞു...
ഇനീപ്പോ മരുന്നും കൊണ്ട് മൂപ്പര് വന്നിട്ട് പോവാം ന്നു വിചാരിച്ചു....
എടേല് ഇനിം വിളിക്കാവോ...

അങ്ങനാ കഥ
താങ്ക്സ് ഉണ്ണീ...
സസ്നേഹം
സിമോണ.

Akhil • 18-05-2020 10:13

ആഹാ കിടുക്കി

സിമോണ • 18-05-2020 19:18

താങ്ക് യൂ അഖിൽ....

സസ്നേഹം
സിമോണ.

saakshI.S.anand • 18-05-2020 10:10

ങേ ??☺️.... വന്നോ പിന്നെയും ഊരുതെണ്ടി?....?????

സമയമെടുത്ത് എല്ലാം വിശദമായി, നന്നായൊ ന്നു വായിച്ച് അറിയട്ടെ.... എന്നിട്ടാകാം കത്തിക്കു മൂർച്ചകൂട്ടി, മുളകുപൊടി പുരട്ടി കാര്യമായിട്ട് വരഞ്ഞു കീറിമുറിച്ചുള്ള.... ബാക്കിയുള്ള പരിശോധനാ പരിപാടികൾ!. കുറേ നാളിനു ശേഷം കിട്ടുകയല്ലേ?... പണി കുറേ കിടക്കുകയാ.... "വിടില്ല ഞാൻ!... വിടില്ല......

സിമോണ • 18-05-2020 19:17

യെന്റെ മ്യാതാവേ....

ഈ അലന്ന പീസ് കഥയാണോ എന്റെ പോന്നനൂ.. നീയ് വരഞ്ഞു കീറി പരിശോധിക്കാൻ പോണേ...
ആ നേരം നിനക്കാ ഗീതാഞ്ജലി വായിച്ച് ഇത്തിരി വിവരം വെപ്പിച്ചൂടെടാ ചെക്കാ...
ഇവനെക്കൊണ്ട് തോറ്റല്ലോ ഞാൻ....
ഇതെങ്ങാനും നീ കീറി മുറിച്ചാല്... സത്യായിട്ടും നിന്റെ ഷർട്ടിന്റെ പിന്നിൽ ഞാൻ ഷെഡ്ഡീടെ സ്റ്റിക്കറൊട്ടിച്ചുവെക്കും...
പറഞ്ഞില്ലെന്ന് വേണ്ട....
വിടില്ല്യ ഞാനും... വിടില്ല്യ....

ആഹാ.....
എന്ന്... ഭീഷണിയോടെ
അലമ്പത്തി സിമോണ,

JOSEPH • 18-05-2020 10:02

Will comment shortly after reading.

സിമോണ • 18-05-2020 19:17

pathukkene mathi tta....

JOSEPH • 18-05-2020 10:01

Welcome back Simona aka parunthum kutty.

സിമോണ • 18-05-2020 19:17

താങ്ക് യൂ ജോസപ്പേ...

ജോസപ്പ് മലയാളം മറന്നു... മ്മ്....ഗൊച്ചു ഗള്ളൻ....
നല്ല പച്ചമലയാളം ഓർമ്മിപ്പിക്കും ഞാൻ... ഈ കൊണോറ യൊക്കെ ഒന്ന് മാറിക്കോട്ടെ....

സസ്നേഹം
സിമോണ.

I • 18-05-2020 09:58

Athey aa sureshettanum njanum Enna Katha oru partum koodi eyuthikoodey plees

സിമോണ • 18-05-2020 19:17

ആ ഗഥ ഗഴിഞ്ഞതല്ലേ...
ഇനി വേണെങ്കി വേറെ ഗഥ എഴുതാം... നേരം കിട്ട്യോട്ടെ ട്ടാ....

താങ്ക്സ് കണ്ണേ...
സസ്നേഹം
സിമോണ.

alby • 18-05-2020 09:48

അയ്യോ.......ദേ എന്റെ പരുന്തും കുട്ടി

എവിടെ.......ഒന്ന് കാണട്ടെ ഞാൻ.

വെക്കം വരാട്ടോ പരുന്തും കുട്ടിയെ

ആൽബി

സിമോണ • 18-05-2020 19:16

വാവ് വാവ്... ആൽബിച്ചൻ....
ഇൻ ദിസ് യൂണിവേഴ്സ്.. വൈ ദിസ് മാൻ ഈസ് കാൾഡ് എ ജീനിയസ്.....

ഒന്നും പറയണ്ട എന്റാൽബിച്ചാ....
ചക്കപ്പുഴുക്കും, ചക്കപ്പായസോം, ചക്കക്കുരു ഉപ്പേരീം, ചക്ക വറുത്തതും.....
എന്നുവേണ്ട.... മൊത്തം ചക്കചൗണി ചവിട്ടിയപോലാ ഇപ്പളത്തെ അവസ്ഥ...
അതെന്തുട്ട് അവസ്ഥയാ ന്നു ചോദിച്ചാ...പ്ളാസ്മാവസ്ഥ എന്ന് പറയാനേ പറ്റു...
നിർവചിക്കാൻ ഭയങ്കര പാടാ....
ഈ ന്യൂറോസിസും സൈക്കൊസിസും ഒക്കെ മിക്സ് ചെയ്ത സണ്ണി ഉണ്ടാക്കിയ ആ സാധനം ഇല്ലേ...
അതെന്നെ... അതാ ....

ന്നാലും... ശരിയാവും...
ഈ വയലറ്റ് തൂവലുള്ള അപ്പൂപ്പൻ താടീനെ ഒന്ന് ലെവലാക്കിക്കോട്ടെ...
എന്നിട്ടുവേണം പണ്ടത്തെ പോലെ എഴുതാൻ തുടങ്ങാൻ
(നടക്കുവോ ആവോ...) അതുവരെ ഒക്കെ ആൽബിച്ചാണ് എങ്ങനേലും പിടിച്ചു നിക്കണം...
ആ കോറോണേടെ വായിലൊന്നും പോയി പെട്ടേക്കരുത്...
അതിനു നേഴ്സ് ഏതാ ഡോക്ടറേതാ നൊന്നും ഒരു നോട്ടമില്ല.....

സസ്നേഹം
സിമോണ.

Manu Jayan • 18-05-2020 09:43

എവിടേയ്നു....?  കണ്ടിട്ട് നാള് കുറേ ആയല്ലോ കൂടെപ്പിറപ്പേ...

സിമോണ • 18-05-2020 19:15

ആ മനുമാഷേ...

ഒന്നും പറയണ്ട.... (ഇതിപ്പോ എല്ലാരോടും ഞാൻ അതെന്നയാണല്ലോ പറഞ്ഞത്...)
കൊണോറ വന്നു വാതിൽക്കൽ മുട്ടീപ്പോ മിണ്ടാണ്ടിരുന്നാ മതി എനിക്ക്...
പിള്ളേഴ് സെറ്റ് മൊത്തം പറഞ്ഞു... മിണ്ടല്ലേ മിണ്ടല്ലേ... കുട്ട്യോളെ പിടുത്തക്കാരാവും ന്ന്..
എന്റെ തങ്ക മനസിന് ഞാൻ പോയി വാതിൽ തുറന്നു...
അതെന്നെ....
പിന്നെ ഇതുവരെ ഒന്ന് ശ്വാസം വിടാൻ സമ്മതിച്ചിട്ടില്ല പണ്ടാരക്കെട്ട്....
പിന്നാലെ കുഞ്ഞി ചിറകും വിരിച്ചു പറന്നു നടക്കാ... അപ്പൂപ്പന്താടി....

അതുപോട്ടെ...
ക്ളാസ്സ്മേറ്റിന് സുഖല്ലേ..
താങ്ക്സ് ട്ടാ... പേര് കണ്ടപ്പോഴേക്കും ഒന്ന് മൈന്റീതിന്...
അപ്പൊ നമ്മളെ ഒക്കെ ഓർമ്മിണ്ടല്ലേ...

സ്നേഹപൂർവ്വം
സിമോണ.

Manu Jayan • 19-05-2020 12:28

മറക്കുന്നതെങ്ങനെ നിന്നെ ഞാൻ.....

അറക്കളം പീലിച്ചായൻ • 18-05-2020 09:39

എവിടെയായിരുന്നു

സിമോണ • 18-05-2020 19:14

പീലിച്ചാ....

ഞാൻ നമ്മടെ ഏരിയേലൊക്കെ ഉണ്ടായിരുന്നു.. പക്ഷെ ന്നു വെച്ചാല്..
ഞാനും നമ്മടെ കൊണോറയുമായി ചില അല്ലറ ചില്ലറ രഹസ്യ സംഭാഷണങ്ങൾ... ചില പ്ലാനിങ്...
അങ്ങനൊക്കെ...
അതാ ഇങ്ക് ഡ് വരാൻ പറ്റാഞ്ഞത്...
എന്നാലും ഓർമ്മിച്ചല്ലോ... അതുമതി....
പീലിച്ചന് സുഖല്ലേ....

സ്നേഹപൂർവ്വം

സിമോണ • 18-05-2020 19:14

സിമോണ

MR. കിംഗ് ലയർ • 18-05-2020 09:36

പരുന്തുംകുട്ടി മടങ്ങി വന്നേ......

ഞാൻ വിചാരിച്ചു പരുന്തുംകുട്ടി  ഏതെങ്കിലും കെണിയിൽ പോയി പെട്ടിട്ടുണ്ടാവും എന്ന്....അത് സംഭവിച്ചില്ലലോ ആശ്വാസം. അപ്പൊ എങ്ങനെ എവിടെയൊക്കെ തന്നെ കാണോല്ലോ....

സ്നേഹപൂർവ്വം
MR.കിംഗ് ലയർ

സിമോണ • 18-05-2020 19:13

ലയൺ കിംഗ് രാജാവേ...

ഒന്നും പറയണ്ട....
നോം കൊറോണയുടെ വയലറ്റ് നിറമുള്ള കുഞ്ഞി തൂവലുകളെ പറ്റി ഒരു വമ്പൻ ഗവേഷണത്തിലായിരുന്നു...
സംഗതി ഒത്താൽ നമ്മടെ രാജ്യത്തുള്ള പൂച്ചിക്കും പുൽച്ചാടിക്കും മുതൽ പച്ചക്കാളയ്ക്ക് വരെ ആകാശത്തു പറന്നു നടക്കാനുള്ള സ്കോപ്പുണ്ട്...
സോ... ഈ പ്രജകുഞ്ഞിനെ വിജയശ്രീ ആവാൻ അനുഗ്രഹിച്ചാലും മഹാരാജൻ....

വിനയ കുനിയ
പരുന്തും കുട്ടി സിമോണ...

Kittan • 18-05-2020 09:31

Super

സിമോണ • 18-05-2020 19:13

താങ്ക് യൂ കിട്ടാ.... കിറ്റാ....

എന്തുട്ടായാലും താങ്ക് യൂ ട്ടാ...

സസ്നേഹം
സിമോണ.

Akrooz • 18-05-2020 09:15

Simonechye.... ആദ്യം ഞാൻ

സിമോണ • 18-05-2020 19:12

അമ്പടാ... അക്രുമണി...
നീ ഇവിടൊക്കെ കറങ്ങി നടക്കാണല്ലേ...

സൂക്ഷിച്ചൊക്കെ നടക്കണം ട്ടോ... രാത്രി ഒന്നും അധികം മുറ്റത്തിറങ്ങരുത്...
മൂത്രോഴിക്കാൻ മുട്ടിയാൽ മേല്പോട്ട് വലിച്ച് ജനലിക്കൂടെ തുപ്പിക്കളഞ്ഞാ മതി..

ആ കൊറോണ ന്നു പറയണ സാധനം ആരാന്നാ???
നമ്മടെ കിച്ചാപ്പീടെ ഗ്രന്ഥത്തിന്ന് ചാടിപ്പോയ രക്ഷസ്സാ അത്...
"ഗ്രന്ഥരക്ഷസ്സ്"...
അതിന്റെ കയ്യിലെങ്ങാനും കുഞ്ഞിപ്പിള്ളേരെ കിട്ടിയാ അപ്പൊ പൊള്ളചങ്കു പിടിച്ചു പീക്കും...
അതാ.... ആ...

താങ്ക് യൂ അക്രൂ....
സസ്നേഹം
സിമോണ.