0%

Chapter Title : നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]

Author : Kambikathakal Read All Parts 998

നിന്നത് പെണ്ണിന് അത്ര അങ്ങോട്ട് സുഖിച്ചില്ല., അതാ മുഖത്തുണ്ട് ന്നാൽ അത് ശ്രീ കാണണ്ടിരിക്കാൻ അവൾ നോക്കുകേം ചെയ്തു.

"" ആഹാ മോളും പൊന്നോ ഇങ്ങട്..? ""

കൈയിലെ ഗ്ലാസ്സ്‌ അമ്മ ന്റെ നേർക്കും ശ്രീയുടെ നേർക്കും നീട്ടിയതും ഞങ്ങൾ അത് വാങ്ങി, അവൾ ഉവ്വെന്നും മറുപടി കൊടുക്കുമ്പോൾ, ഉടനെ ആമി അമ്മേ ഒരു നോട്ടം.

"" എനിക്കില്ലേ...?? ""

"" നിനക്ക് ഞാൻ തരണുണ്ട്.. ആ ചെക്കൻ ഒരു കാപ്പിയിട്ട് കൊടുക്കവൊന്ന് ചോദിച്ചപ്പോ അവൾക്ക് വയ്യ.. വയ്യാത്തോര് കാപ്പി കുടിക്കണ്ട.. ""

അമ്മ അത് പറഞ്ഞതും ചുണ്ടെല്ലാം പിളർത്തി ഒരുമാതിരി പിള്ളേരെക്കണക്കെ നിക്കാണ് പെണ്ണ്.

"" എനിക്ക് നിങ്ങടെ കാപ്പിയോന്നും വേണ്ട.. എനിക്കെ... നിക്കെന്റെ ന്റേട്ടറെ പങ്കു കിട്ടും.. അയ്യാ.. ഞ്ഞംഞ്ഞം..ഞ്ഞാ..""

അവളുടനെ ഞാൻ കുടിച്ചോണ്ടിരുന്ന കാപ്പിഗ്ലാസ് തട്ടിപ്പറിച്ചു ചുണ്ടോട് ചേർത്തു. ഭാഗ്യം ദേഹത്ത് വീണില്ല.. പിന്നത് വാങ്ങി കുടിപ്പായി,

"" ഈ പെണ്ണ്...!!! വേറെ ഇടണോടാ.. "" അമ്മ അതുകണ്ടു ചോദിച്ചതും

"" ഏയ്യ് വേണ്ടമ്മേ ഇതുമതി.. ""

ഞാൻ മറുപടികൊടുത്തതും അമ്മ അകത്തേക്ക് കയറി, ഇടയ്ക്കവൾ കാപ്പി ഗ്ലാസ്സ്‌ ന്റെ വായിലേക്കും വച്ചു തരും. പിന്നെവള് കുടിക്കും അങ്ങനെ.. ശ്രീ ഇതെല്ലാം നോക്കി നിന്ന് ചിരിയോടെ കാപ്പികുടി തുടരുന്നു.

"" നിങ്ങളെ രണ്ടാളേം കാണുമ്പോൾ നിക്കും കല്യാണം കഴിക്കാൻ തോന്നണെടായിപ്പോ... ""

വാശിയോടെ ന്നെ കുടിപ്പിച്ചോണ്ടിരിക്കുമ്പോളാണ് ഞങ്ങളുടെ ചെയ്തികൾ കണ്ടിരുന്ന ശ്രീയത് പറയുന്നത്, ഉടനെ അതെ പോസ്സിൽ ഞങ്ങൾ അവളെ നോക്കിയതും,.

"" മോളെ ഈ കാണുന്നതല്ല..വല്യ റിസ്ക് പിടിച്ച പരുപാടിയായിത്.. "" ഞനൊരു ഉപദേശം കണക്കെ പറഞ്ഞതും കിട്ടി വയറിനെട്ട് തന്നെ...

"" കണ്ട ഞാൻ പറഞ്ഞില്ലേ.. മാര്യേജ് ഈസ്‌ ഇഞ്ചുരിസ് ടു ഹെൽത്ത്‌ ആണ് മോളെ.. ""

അത് പറഞ്ഞതും ശ്രീയും ഒന്ന് ചിരിച്ചു.

"" അഹ് ചുമ്മാ കളിക്കാതെയേട്ടാ ചേച്ചി പറയട്ടെ... "" ഹ്മ്മ് അതവൾക്ക് പിടിച്ചില്ല..

"" വെറുതെയല്ലേടാ.. അന്ന് നിന്റെ കല്യാണം ആണെന്ന് അറിഞ്ഞപ്പോ പെട്ടന്നൊരു ഷോക്ക് ആയിരുന്നു.. നീയും കെട്ടിപോയാ പ്പിന്നെ..! അതോണ്ടാ ഇത്രേം നാളും

💬 Comments

View all comments