0%

Chapter Title : നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]

Author : Kambikathakal Read All Parts 1048

വണ്ടിയിൽ കയറി.

ആനേരം കൊണ്ട് ശ്രീ വെളിയിൽ എത്തിയിരുന്നു ഇട്ടിരുന്ന ബനിയൻ മാറ്റി ഇപ്പോളൊരു ടോപ് ആണ് വേഷം, കയ്യിൽ ബാഗുമുണ്ട് പിറകിലായി അവളുടെ തന്നെ ഫ്രഡ്‌സും.

"" അമ്മേ... അഞ്ചു. ഞങ്ങളും ഇറങ്ങാ..,, ഇനിയിവിടെ നിൽക്കുന്നതിൽ അർത്ഥമില്ലലോ..!""

നടന്നതെല്ലാം കണ്ടു നിന്നവരോട് അവൾ സ്വയമേ യാത്ര ചോദിച്ചിറങ്ങി, വാക്കുകളുടെ അവസാനം അച്ഛനെയൊന്ന് നോക്കാനും മറന്നില്ലവൾ.

തൊട്ട് പുറകെ പെട്ടിയുമായി അവളുടെ ഫ്രണ്ട്സും ഇറങ്ങി. അച്ഛന്റെ അടുത്തെത്തിയതും അവളൊന്ന് നിന്നു. ന്നെ പറഞ്ഞതൊന്നും അവൾക്ക് തീരെ ദഹിച്ചിട്ടില്ലായിരുന്നു ന്ന് പിന്നിടുള്ള അവളുടെ പെരുമാറ്റത്തിൽ നിന്നുമെനിക്ക് മനസിലായി.

"" വല്യച്ഛ... ഇന്നുവരെ മറുത്തൊരു അക്ഷരമോ, പറ്റില്ലെന്നൊരു വാക്കോ പറഞ്ഞിട്ടില്ല ഞാൻ.

എന്നുമാ ബഹുമാനം തന്നിട്ടെയുള്ളൂ... പക്ഷെ കുറച്ചു മുൻപ് വല്യച്ഛൻ തന്നെയത് ഇല്ലാണ്ടാക്കി.. ഒരച്ഛനും മകനോട് പറയാൻ പാടില്ലാത്തതെല്ലാം ഇന്ന് നിങ്ങളിവിടെ പറഞ്ഞു..! ഇത്രേം ആളോളുടെ മുന്നിലിട്ടിവനെ അപമാനിച്ചു...! അവനൊന്നും പറയില്ലായിരിക്കാം നിങ്ങളോട്,,,പക്ഷെ.. നിക്കതിനു കഴിയില്ല.. കാരണം അവനെന്റെ കൂടപ്പിറപ്പാ...!! അവന്റെ ഉള്ളൊന്ന് നൊന്താ നിക്കും നോവും..

അഭിമാനവും പ്രശസ്തിയും നോക്കി ആൾക്കാരെ തരം തിരിക്കുകയാണെങ്കിൽ ആർക്കും ആരെയും ദഹിക്കില്ല വല്യച്ചാ.., അഹ് പിന്നെ.. വേറെ ന്തോ പറയുന്നുണ്ടായിരുന്നാലോ..

അവൻ നിങ്ങടെ മകനാണെന്ന് പറയാൻ നാണക്കേടണെന്നോ ന്തോ...??

അല്ല അങ്ങനെ നാണക്കേടാണെങ്കിൽ പിന്നെന്തിന് ഉണ്ടാക്കാൻ മെനകെട്ടു...? ഹ്മ്മ്.. അഭിമാനത്തിനു വില ഇടുന്നവരൊന്നും ഈ പണിക്ക് നിക്കരുത്.. മനസ്സിലായോ..?? ""

""" ശ്രീ..... """ അമ്മ അവളെ ദേഷ്യത്തിൽ വിളിച്ചു, ന്നാൽ അവൾ മറുപടി ഒന്നും കൊടുത്തില്ല.

ന്റെ മുഖം കണ്ടതുകൊണ്ട് മാത്രമാകണം അവളെങ്ങനെയൊക്കെ അച്ഛനോട് പറഞ്ഞത്, അല്ലേൽ മുഖത്തു നോക്കത്ത ആളാണ് ഇന്നിവിടെ കിടന്ന് പഞ്ച് ഡയലോഗ് അടിക്കുന്നെ.. ഇവളിനി ഞാനാറിയാതെ ചെറുത് വല്ലോം അടിച്ചോ...?

ന്നാൽ ഒരക്ഷരം പോലും മിണ്ടാതെ നിന്നതല്ലാതെ അച്ഛൻ അവിടുന്ന് അനങ്ങില്ല..അതുടെ ആയതും ന്തോ പിറുപിറുത് അവൾ അമ്മക്കടുത്തേക്കെത്തി.

"" പറഞ്ഞതെല്ലാം കുടിപ്പോയിന്നറിയാം വല്യമ്മേ...പക്ഷെ പറ്റിപ്പോയതാ, കണ്ട് നിക്കാനായില്ല അവന്റെ സങ്കടത്തെ..! അവനെന്റെകൂടെ അല്ലെ..പ്പോ നിക്കും നോകും..,

കഷ്ടായി തോന്നിയാ മാപ്പാക്കണം...

പോവാ.. ഇനിയിവിടെ നിന്നാ ഞാൻ..ഞനവനോട്ങ്കാണിക്കുന്ന ഏറ്റവും വല്യ തെറ്റായിപ്പോകും...""

മറുപടിയായി അമ്മയവളെയൊന്ന്

💬 Comments

View all comments