0%

Chapter Title : നാമം ഇല്ലാത്തവൾ 10 [വേടൻ] [Climax]

Author : Kambikathakal Read All Parts 2.3K

പറഞ്ഞു താടിക്ക് കൈ കൊടുത്തു...

"" അയ്യോ.. പെട്ടെന്ന് ഓർത്തെടുക്കാൻ പ്രായസ്സായിട്ടാ ..അല്ലാതെ... "".

അതിനവൾ അർത്ഥവെച്ചോന്ന് മൂളി, ഉടനെ കൂട്ടുകാരികളിൽ ഒരുത്തി ന്നോട്..

"" ഷോസൊക്കെ ഇടക്ക് കാണാറുണ്ട്.. ഇവള് പിടിച്ചിരുത്തി കാണിച്ചേരും,, അപ്പോളേ ഒന്ന് കാണണമെന്ന് കരുതിതാ... പിന്നെ നേരിട്ട് കാണാനാന്ന് തോന്നുന്നു ഒന്നൂടി ഭംഗി.. അല്ലേടി. ""

""ഓഹ് താങ്ക്സ്..""

കൂടെ വന്നവരോട് അതിലൊരുവൾ പറഞ്ഞപ്പോ എല്ലാരും അതേയെന്ന് മൂളി. അതോടെ ഞനൊന്ന് പൊങ്ങി.. ഒപ്പം ആമിയെ നോക്കുമ്പോൾ ന്നെ തന്നെ നോക്കി നിക്കാണ് പെണ്ണ്.. ഇപ്പോ കൊല്ലുമെന്നുള്ള മട്ടിൽ.. ദൈവമേ.. ഇങ്ങെനെ ഒരു കാര്യമുണ്ടല്ലലോ..

"" നീയൊക്കെയൊന്ന് പോയെടി ന്റെ ചെക്കനല്ലേലും ലുക്കാ...

ഇടക്ക് ഇവള് വന്നോണ്ടാ ഇല്ലേൽ ഞാൻ കെട്ടിയേനെ ഇവനെ..! ""

അവളമ്മിയെ നോക്കി ചിരിച്ചോണ്ട് പറഞ്ഞതും എല്ലാരുമൊന്ന് ചിരിച്ചു കൂടെ ഞാനും.. നിക്ക് കെട്ടിരിക്കാനല്ലേ പറ്റു. നമ്മളിതിലില്ല കണ്ടാ മതി..

എടി ശ്രീ നീയി പറയുന്ന ഓരോ വാക്കിനുമിപ്പോ ന്റെ ജീവന്റെ വിലയാ ഉള്ളെ.. ഓർത്തോ നീ.. മിക്കവാറും ന്റെ ശവമായിരിക്കും നിയൊക്കെ കൊണ്ടോവാൻ പോണേ...

"" അഞ്ചു ഇങ്ങ് വന്നേ ചോദിക്കട്ടെ..., ""

ശ്രീ ഉടനെ അഞ്ചുനേ വിളിച്ചടുത്തിരുത്തി, വിശേഷങ്ങൾ ഓരോന്ന് ചോദിക്കാൻ തുടങ്ങി..

ആ ഗ്യാപ്പിൽ ആമി കണ്ണുകൊണ്ട് അകത്തേക്ക് വരാൻ കണ്ണ് കാണിച്ചതും, ഞാൻ ഇവരിരിക്കുവല്ലേ ന്ന് തിരിച്ചും കണ്ണ് കാണിച്ചു, ഉടനെ നോക്കി കണ്ണുരുട്ടി വരാൻ പറഞ്ഞവൾ അകത്തേക്ക് പോയി.

"" എടി നിങ്ങളിരിക്കെ.. ഞാൻ ദേയൊരു കാൾ ചെയ്തിട്ട് വരാം..""

"" ആഹ്ഹ് വേഗം പോരണം.. ഇല്ലേൽ ഞനങ്ങ് വരും..'""

💬 Comments

View all comments