0%

Chapter Title : നാമം ഇല്ലാത്തവൾ 2 [വേടൻ]

Author : Kambikathakal Read All Parts 3.1K

മുന്നോട്ട് ഉള്ള തീരുമാനങ്ങൾ....? "

വെള്ളത്തിലേക്ക് കല്ലുകൾ ഇട്ട് ഓളം സൃഷിട്ടിക്കുന്ന ഞാൻ ഒരു വേള അവളിൽ നിന്നും മറുപടി ലഭിക്കാതെ വന്നപ്പോ അവളെ ശ്രദിച്ചു. പുള്ളികാരിയുടെ കണ്ണുകൾ കുറച്ചു ദൂരെയായി നിൽക്കുന്ന ഐസ് ക്രീം വണ്ടിയിൽ ആണെന്ന് അറിഞ്ഞതോടെ ഒരു ചിരിയോടെ രണ്ടു കോൺഉം വാങ്ങി തിരിച്ചു വന്ന് അവൾക്കു നേരെ നീട്ടിയപ്പോ പെണ്ണിന്റെമുഖം വിടർന്നു.

ഒന്നിന്റെ അംഗം കഴിഞ്ഞോ എന്റീശോയേ.... അടുത്തതിനായി എന്റെ തൊളിൽ തോണ്ടിയ അവളെ നോക്കുമ്പോ കുറുമ്പോടെ ഉള്ള മുഖം കണ്ടു. ചിരിച്ചു കൊണ്ട് തന്നെ എന്റെ പാതിയും അവൾ സ്വന്തം ആക്കികഴിഞ്ഞിരുന്നു,

" അഹ് ഇനി പറ എന്താണ് എന്റെ പെണ്ണിന്റെ ഭാവി പരുപാടി "

"എന്ത് പരുപാടിയാ.... എനിക്ക് ഏട്ടന്റെ കൂടെ ഇങ്ങനെ എന്നും സന്തോഷത്തോടെ ജീവിച്ചാൽ മതി.. "

കോൺ ഐസ്ക്രീംന്റെ മുകളിൽ താജ്മഹൽ തീർക്കുന്നതിന്റെ ഇടയിൽ എന്റെ മുഖത്തേക്ക് നോക്കിയാണ് പെണ്ണ് സംസാരിക്കുന്നത്

ഓ അങ്ങനെ ആണല്ലേ... അഹ് കാണിച്ചുതരാം

" നിനക്ക് ഇപ്പോ എത്രവയസ്സുണ്ട് "

വീണ്ടും ആ മുഖത്തു കളിയാക്കലിന്റെ ചിരി

"എനിക്ക് 20 ആയി... എന്തിനായേട്ടാ... "

" നിന്നെ ഒന്നുടെ കെട്ടിക്കാൻ എന്തേ... നമ്മക്ക് ഒന്നുടെ ആലോജിക്കന്നെ... "

പെട്ടന്ന് കഴിപ്പ് നിർത്തി എന്നെ നോക്കി ഞാൻ ചിരിക്കുന്നത് കണ്ടതും പെണ്ണിനെ കളിയാകുവാണെന്ന് മനസ്സിലായി

" നല്ല ഒരാളെ കിട്ടുവാണെകിൽ നോക്കിക്കോ... എല്ലാം ഏട്ടന്റെ ഇഷ്ടംപോലെ,''

നാക്ക് കടിച്ചുകൊണ്ട് ഇടങ്കണ്ണിട്ട് എന്നെ പാളിനോക്കുണ്ട് പെണ്ണ്, ഇപ്പോ അവൾക്കു ഒരു കുഴപ്പവും ഇല്ല

" ആടി നിന്നെ കെട്ടിക്കടി ഞാൻ... ദേ

💬 Comments

View all comments