0%

Chapter Title : നാമം ഇല്ലാത്തവൾ 2 [വേടൻ]

Author : Kambikathakal Read All Parts 1577

നിന്റെ കളിയൊക്കെ കഴിഞ്ഞോ അതോ.... "

ഞാൻ ഒന്ന് നിർത്തിട്ടു അവളെ പിന്നേം നോക്കി പെണ്ണ് ചമ്മി നില്കുവാണ്

" ചമ്മണ്ട.. ഇനി ആരും ഇല്ല ഇവിടെ കാണാൻ.ദേ അവരെല്ലാം കണ്ട് നിന്റെ കലപരുപാടി"

ഞാൻ അവളോട് അത് പറഞ്ഞപ്പോ പെണ്ണ് ഒന്ന് ഞെട്ടി ചുറ്റിനും ഇടം കണ്ണിട്ട് നോക്കി എല്ലാരും അവളെ തന്നെ നോക്കുന്നെന്ന് അറിഞ്ഞപോ പെണ്ണ് അങ്ങ് ഇല്ലാണ്ടായി , എന്നിട്ട് എന്നെ നോക്കി ഞാൻ ചിരിച്ചോണ്ട് കണ്ണടച്ച് കേറാൻ പറഞ്ഞു,അപ്പോ അവൾ വീണ്ടും ഹാപ്പിയായി പിന്നെ നേരെ അവളുടെ വീട്ടിലേക്കു പോകുന്ന പൊക്കിൽ ബേക്കറി സാധനങ്ങളും വാങ്ങി നിറച്ചു

. " അതെ എനിക്ക് നിന്റെ വീട്ടുകാരെ ഒന്നും അത്ര പരിജയം ഇല്ല ഒന്ന് കൂടെ നിന്നോണേ.. "

സത്യം പറഞ്ഞാൽ നല്ല ടെൻഷൻ ഉണ്ട് എനിക്ക് ആണെങ്കിൽ അവിടെ അത്യവശ്യം പരിജയം ഉള്ളത് അഞ്ചുനേയാണ്, പിന്നെ ആയാലൊക്കകരുടെ വരവും കൂടെ ആകുമ്പോ എന്റെ ഗ്യാസ് പോവും

" ഒരിക്കലും നിൽക്കില്ലാട്ടോ.. അവിടെ. നമ്മടെ വീട്ടിൽ ആദ്യം എനിക്കും ആരേം പരിജയം ഇല്ലായിരുന്നല്ലോ, എന്നിട്ട് എന്റെ കൂടെ നിന്നോ ഇല്ലല്ലോ ... "

അവള് ചുണ്ട് രണ്ടും കടിച്ചു പിടിച്ചാണ് പറയുന്നത് എന്നെ ആക്കാൻ കിട്ടണ ഒരവസരവും പെണ്ണ് പാഴാക്കില്ല.

" സജി..... "

ഞാൻ വണ്ടിയോടിച്ചോണ്ട് തന്നെ വിളിച്ചതും പെണ്ണ് ഒന്നുടെ എന്നെ ചുറ്റിവരിഞ്ഞു

" അതിപ്പോ എനിക്കറിയാട്ടോ ചേച്ചി ആ സിനിമ കാണിച്ചുതന്നല്ലോ... പിന്നെ ഞാൻ വെറുതെ പറഞ്ഞതാണേ..., ഞാൻ കൂടെ തന്നെ കാണും എന്നും "

ആ വാക്കുകൾക്ക് എന്തോ ഭയങ്കര ബലം ഉള്ളതുപോലെ തോന്നിയെനിക്ക്, ഒരിക്കലും മരണം കൊണ്ടല്ലാതെ വിട്ടകലില്ല എന്നൊരു ഉറപ്പ് ആ വാക്കുകളിൽ ഉണ്ട്

" നിനക്ക് വല്ലതും വേണോ കുടിക്കാനോ മറ്റോ....?? "

" എന്തേലും കുടിച്ചാൽ കൊള്ളായിരുന്നു.. "

" ആർക് കൊള്ളായിരുന്നുന്നു... എടി പെണ്ണെ നിനക്ക് വേണോ.. വേണ്ടയോ..? "

" എന്റെ ദൈവമേ ഇത്പോലെ ഒരണ്ണം... വേണമെന്നാ മനുഷ്യാ പറഞ്ഞെ.... "

പുറത്ത് രണ്ട് കുത്തൊക്കെ കിട്ടിയെങ്കിലും ആ മനുഷ്യാ

💬 Comments

View all comments