0%

Chapter Title : നാമം ഇല്ലാത്തവൾ 2 [വേടൻ]

Author : Kambikathakal Read All Parts 1558

, ഉണ്ടാകാതെ ഇരിക്കുവോ സ്വന്തം ഭാര്യയോട് ആദ്യമായി ചോദിച്ചചോദ്യം കൊള്ളാം.

നി ആരാണ് നിനക്ക് എന്തെര് വേണമെന്ന് ??

" അല്ല... നീ... അഹ് നിപ്പോ എണ്ണിറ്റു... "

എന്തൊക്കയോ തല്ലിക്കുട്ടി അങ്ങോട്ടു എഴുന്നള്ളിച്ചു. പിടിച്ചു നിൽക്കണമല്ലോ.

" കുറച്ചേരായി "

ഒരു കാറ്റ് പോലെ ഉള്ള മർമ്മരം.. ഈ പെണ്ണിന്റ ഒച്ച എവിടെപ്പോയി ഇനി ഇപ്പൊ ഇവൾ മാറ്റവളുടെ അപരയാണോ..??അപ്പോളാണ് ഞാൻ അവളെ ആദ്യമായി ശ്രദിക്കുന്നെ.. കുറച്ച് നീണ്ട മുഖം ഉണ്ടകണ്ണുകൾ അത് ചെറുതായി എഴുതിട്ടുണ്ട്.. വിരിഞ്ഞ മാറിടം ഒന്നുമല്ല എന്റെ പെണ്ണിന്റെ ഒതുങ്ങിയ ഇടുപ്പഴക് തത്തമ്മ ചുണ്ടുകൾ കാലിൽ ചെറു പതസരം.. ചുരുക്കിപ്പറഞ്ഞാൽ നമ്മടെ തീരൻ മൂവിയിലെ നായികയെ പോലെ ഇരിക്കും എന്റെ പെണ്ണിനെ കാണാൻ..

അപ്പോളേക്കും ഫോൺ ബെല്ലടിക്കാൻ തുടങ്ങി അവളുടെ കൈയിൽ നിന്ന് കോഫിയും വാങ്ങി അവളോട് ഫോൺ എടുക്കാൻ പറഞ്ഞു.. ഫോൺ എടുത്ത് ലൗഡ് സ്പീക്കറിർ ഓണാക്കി ബെഡിൽലേക്ക് ഇട്ട്

മാഗ്ഗിയാണ് -----------------

" എന്താഡി.... "

ചെറിയ ഒരു ഉല്സഹാമില്ലയിമയോടെ ആണ് ഞാൻ സംസാരിച്ചത്

" നിന്റെ അപ്പൻ വിശ്വനാഥൻ പെറ്റു മൈരേ.. രണ്ട് അമ്മയും മുയലും അത് പറയാൻ വിളിച്ചതാ... "

വെട്ടിതിരിഞ്ഞു അവളെ നോക്കുമ്പോ കണ്ണ് പുറത്തേക്ക് തള്ളി നിന്നടത്തു തന്നെ തറച്ചൊരു നിൽപ്

ഫോൺ ഞാൻ സ്പീക്കർറിൽ നിന്ന് മാറ്റി ചെവിയോട് ചേർത്ത് അവൾക്ക്‌ ഒരു അളിഞ്ഞ ചിരിയും പാസ്സാക്കി, ആദ്യമേ ഇത് ചെയ്താൽ മതിയായിരുന്നു.. അഹ് പോയ വളി പിടിച്ചാൽ കിട്ടില്ലല്ലോ...

" എന്റെ പൊന്ന് മോളെ.... രാവിലെ തന്നെ തെറി വിളിക്കാതെ "

ഇതിലും വലുത് വിളിക്കാതെ ഇരുന്നതിൽ ദൈവത്തിനോട് നന്ദിയും പറഞ്ഞു അവളോട് പൊക്കോളാൻ കണ്ണ് കാട്ടി. തലകുനിച്ചു തിരിഞ്ഞു പോകുന്ന അതിനെ ഞാൻ അങ്ങനെ നോക്കി നിന്ന്

" എടാ മലരേ..... "

" എന്തോന്നാ കു.. അല്ലേൽ വേണ്ട.. നീ കാര്യം പറയെടി . "

"എടാ നീ എന്ന വരുന്നേ "

"ഇത് ചോദിക്കാൻ ആണോടി തോമാച്ചന്റെ മോളെ നീ രാവിലെ എന്റെ തന്തക്ക് വിളിച്ചേ.. "

💬 Comments

View all comments