0%

Chapter Title : നാമം ഇല്ലാത്തവൾ 2 [വേടൻ]

Author : Kambikathakal Read All Parts 1558

" ഹാ... കാര്യം പറ മോനെ ദിനേശാ ..''

പെണ്ണ് കലിപ്പൊക്കെ വിട്ട് ചിരിക്കുന്നുണ്ട്.

" നാളെ "

" എന്നാൽ നീ ഒരാഴ്ച കഴിഞ്ഞു വന്നാൽ മതി,, "

" ഏഹ് അയെന്നാ"

" എടാ നമ്മടെ ജേക്കബ് സർ ഇല്ലേ ( ഞങ്ങളുടെ ഹെഡ് ) അങ്ങേര് വടിയായി"

" അയ്യോടാ... അത് കഷ്ടമായി പോയല്ലോ "

മുറിയിലേക്ക് കയറി വരുന്ന അവളെ നോക്കിയാണ് ഞനത് പറഞ്ഞത്. നേരെയാണ് നടത്തം എങ്കിലും നോട്ടം ഇങ്ങോട്ട് ആണ്.. ഉം പുരികം ഉയർത്തി ഞാൻ ചോദിച്ചതും കാറ്റ് പോലെ ഒറ്റ പോക്ക് വെളിയിലേക്ക് അത് കണ്ട് ഒരു ചിരി ചിരിച്ചു ഞാൻ എന്റെ ഖേതം അറിയിച്ചു

" അഹ്... എന്തായാലും നീ ഇനി വൺ വീക് കഴിഞല്ലേ വരൂ.. അതോ നാളെ വരുവോ.. "

" ഏയ്യ് ഇല്ല ഇല്ല.... ഞാൻ വൺ വീക് കഴിഞു... പിന്നെ വേറെ ഒരു സംഭവം ഉണ്ട് വന്നിട്ട് പറയാം ''

ചെറിതായി ഒന്ന് സൂചിപ്പിച്ചു ഇപ്പോ പറഞ്ഞാൽ പെണ്ണ് പെട്ടിയും പോക്കാണവും എടുത്തോണ്ട് ഇങ്ങോട്ട് പോരും

" മ്മ് അത് നീ എന്തേലും ചെയ്യ്... അപ്പോ ശെരി "

ഒരുലോഡ് പുച്ഛവും വാരിയെറിഞ്ഞു അവൾ ഫോൺ വെക്കാൻ പോയപ്പോ ഞാൻ തടഞ്ഞു

" എന്താടാ ..... "

ഒരു താല്പര്യം ഇല്ലാത്ത സംസാരം

" മാഗ്ഗി മോളു.... "

" ബൈക്ക് ഇങ്ങ് എത്തിക്കണം... അല്ലിയോ....?"

ഞാൻ ഒന്ന് ചിരിച്ചു.. അന്ന് പെട്ടെന്ന് വിളിച്ചതുകൊണ്ട് ബൈക്ക് എടുക്കുന്ന കാര്യം വിട്ട് പോയായിരുന്നു... പിന്നെ സാഹചര്യം നിങ്ങൾക് അറിയാല്ലോ..

" അതേടാ മോളു "

"ഓലുപ്പിക്കല്ലേ .. ഓലുപ്പിക്കല്ലേ ചെക്കാ... വണ്ടി ഞാൻ സുമേഷിന്റെ കൈയിൽ കൊടുത്ത് വിട്ടിട്ടുണ്ട് കൊരങ്ങാ... ഇന്ന് അവടെ എത്തുടാ....അപ്പൊ ശെരി"

"താക്സ് മോളു... "

" നിന്റെ തന്തക്ക് കൊണ്ട് കൊട് ഹും... "

ആ രാവിലെ തന്തക്ക് വിളികേട്ടപ്പോ എന്താ സുഖം.ഞാൻ ഒരു ചിരിയോടെ ഫോൺ വെച്ചു. ബാത്‌റൂമിലേക്ക് കേറി ഫ്രഷ് ആയി താഴേക്ക് ചെന്നു,

💬 Comments

View all comments