0%

Chapter Title : നാമം ഇല്ലാത്തവൾ 3 [വേടൻ]

Author : Kambikathakal Read All Parts 1585

അയക്കും ഇത്തവണ അത് നടന്നില്ല..

" എനിക്ക് സമ്മനൊന്നും വേണ്ട,, എനിക്ക് ഏട്ടനോട് പേണക്കോം ഇല്ല പോരെ.. "

" ആ പറഞ്ഞതിൽ തന്നെ ഒരു പിണക്കം ഇല്ലെടാ അജു.. ".

. കഴിച്ചും കഴിപ്പിച്ചും ലക്ഷ്മി പറഞ്ഞു നിർത്തിയതും

" പോടീ ചേച്ചിപട്ടി... ".

എന്നവൾ കെറുവിച്ചു പറഞ്ഞപ്പോ ഞങ്ങൾ രണ്ടാളും ഒന്ന് ചിരിച്ചു

" അല്ലേട്ടാ ഏട്ടത്തിയെന്തിയെ... ഇവിടില്ലേ, അനക്കംന്നും ഇല്ല ".

ഇവളുടെ പള്ളിയൊറകം ഇതുവരെ കഴിഞ്ഞില്ലേ എന്നോർത്തു അകത്തോട്ടു നീട്ടി വിളിച്ചപ്പോ വരുവണേ...എന്നൊരു മറുപടിയും ഉടനെ വന്ന്.. ഇവള് എഴുനേറ്റായിരുന്നോ എന്നോർത്തു ഞാൻ ഇപ്പോ വരും എന്നൊരാങ്കിയവും അവർക്ക് കൊടുക്കുമ്പോൾ ലക്ഷ്മി എന്റെ വായിലേക്ക് ദോഷവച്ചതും ഒന്നിച്ചായിരുന്നു..

വായിലാക്കിയ ദോശയുമായി തലച്ചേരിച്ചു കണ്ണ്പെയ്ച്ചു നോക്കുമ്പോ സ്റ്റൈർ പകുതി ഇറങ്ങി കണ്ണുകൊണ്ട് തുറിച്ചു നോക്കുന്ന ആമിയെ നോക്കി തന്നെ ഞാൻ അത് വായിലാക്കി ചിരിച്ചു കാണിച്ചു അതിന് കാത്തുന്നൊരു നോട്ടം തന്നവൾ അവിടെ തന്നെ നിന്നപ്പോൾ.

" ആ... അപ്പൊ ഇതാണല്ലേ ഏട്ടത്തി...

വാ ഏട്ടത്തി ഇങ്ങ് വന്നേ. "

അവളെ കണ്ടതെ മാളു അവളുടെ അടുത്തേക്ക് ചെന്ന്.. അപ്പോളാണ് ലക്ഷ്മിയും അവളെ നോക്കുനെ മൊത്തത്തിൽ ഒന്നുഴിജു നോക്കുന്ന കണ്ടെനിക്കു ചിരിയാണ് വന്നേ

"അഹ് ഇതാണോ അനാമിക... വാ വന്നേ ചോദിക്കട്ടെ."

എന്നും പറഞ്ഞു കൈ നീട്ടി ലക്ഷ്മി വിളിച്ചപ്പോ മാളു അവളുടെ കൈയും പിടിച്ചു മുന്നോട്ട് വെച്ചു പിടിച്ചു. എന്റെ ഓപ്പോസിറ്റ് അയ സോഫയിൽ അവളും മാളുവും ഇരുന്നപ്പോ മാളു അവളുടെ കൈയും മുഖവും ഒക്കെ പിടിച്ചു നോക്കുന്നു.. ഇവളിതെന്നൊന്നു സെൻസെസ്സ് എടുക്കുവാണോ എന്നുപോലും തോന്നിപ്പോയി.

" ഞങ്ങളെ മനസിലായില്ല അല്ലെ... "

അവളുടെ വശത്തേക്ക് ചരിഞ്ഞിരുന്ന് മാളു കണ്ണുകൊർപ്പിച്ചപ്പോ ഇല്ലെന്ന് അങ്ങിയം കാട്ടി എന്റെ മുഖത്തേക്ക് നോക്കി.. എവിടെ ഞാൻ ദോശ കേറ്റുന്ന തിരക്കിൽ അല്ലെ...

" ഇവൻ ഒന്നും പറഞ്ഞില്ലേ ഞങ്ങളെ പറ്റി...? "

എന്നൊരു ചോദ്യമിട്ടപ്പോ ഞാൻ ഒന്ന് പകച്ചു. അതിനവൾ ഇല്ലെന്ന് വീണ്ടും കാണിച്ചപ്പോ രണ്ടിന്റേം തല ഒന്നിച്ചു ന്റെ നേരെ തിരിഞ്ഞു,

" ആക്ച്വലി എന്താ

💬 Comments

View all comments