0%

Chapter Title : നാമം ഇല്ലാത്തവൾ 3 [വേടൻ]

Author : Kambikathakal Read All Parts 1586

ഉണ്ടായെന്നു വെച്ചാ.. "

" മാളു തുടങ്ങിക്കോ... "

ഞാൻ എന്റെ പക്ഷംന്യായികരിക്കാൻ കൈഉയർത്തിയപ്പോ ലക്ഷ്മി മാളുനോട് കണ്ണുകൊണ്ട് കൈ കാണികുവേം ചെയ്തപ്പോ

ഫാന്റം സിനിമയിൽ ലാലു അലസ് പറയുന്നപോലെ.. കർത്താവെ മത്തായി ഇതാ വരുന്നേ എന്ന് പറയാൻ പോലും അവസരം താരതെ പെണ്ണ് ഒറ്റ ചാട്ടം ആ ചാട്ടത്തിൽ കൂമ്പിനിട്ട് ഒരിടിയും..

എന്നാൽ ഇപ്പോ അലമുറയിട്ടാൽ മാനം പോകുമെന്ന് തോന്നിയപ്പോ വേദന കടിച്ചു പിടിച്ചു പുറത്ത് ചിരിച്ചോണ്ട് എണ്ണിറ്റപ്പോ

" ഒരാള് മസ്സടിക്കാൻ ശ്രമിക്കുമ്പോ അത് ഇല്ലാതാകുന്നോടാ...എസ്ക്യൂസ് മി ഗിവ് മി എ വേ... "

ലക്ഷ്മി എന്റെ ചിരി ഇഷ്ടപ്പെടാതെ നിന്ന് തുള്ളിയതും മുന്നിൽ നിന്ന ആമിയോട് അനുവാദവും ചോദിച്ചു മുന്നോട്ട് വന്ന് അതിനവൾ കണ്ണ് മിഴിച്ചോണ്ട് തന്നെ സൈഡ് പ്ലീസ് എന്നൊരു അങ്ങിയതോടെ മാറി കൊടുകുവേം ചെയ്ത്. പിന്നവിടെ ഒരു യുദ്ധം ആയിരുന്നു... ഒരറുതി വന്നപ്പോ ഇല്ലാത്ത ശ്വാസം എടുത്ത് ഞാൻ ആമിയോട്

" ഉപ്പിട്ടൊരു സർബത്തും.. മൂന്നിളൻ പൂവന്പഴംവും... പിന്നെ പഞ്ചസാര കുറച്ചു ജാത ഇട്ടോ.. "

എന്ന് പറഞ്ഞു ഞാൻ ബാക്കി രണ്ടെണ്ണതേം നോക്കി അവരും അതെ അഭിപ്രായം.. ആമി ഒന്ന് പരുങ്ങി, ഇത്രേം നേരം ഇവൻതന്നെയാണോ അടി കൊണ്ടേ എന്ന് തോന്നിക്കാനും.. പിന്നെ അടുക്കളയിലോട്ട് ഓടുന്നത് കണ്ട്..

" കഴിഞ്ഞെങ്കിൽ എണിറ്റുടെ, എണ്ണിക്കെടി.. എടി എണ്ണിക്കാൻ. പണ്ടത്തെ പോലെയല്ലെടി അടികൊള്ളാൻ വയ്യാ.. "

" ഏട്ടൻ എന്നാലും ഞങ്ങളെ കുറിച്ചൊന്നും ഏട്ടത്തിക്ക് പറഞ്ഞു കൊടുക്കാത്തത് മോശമായിപ്പോയി.. "

പരിഭവം പറയുന്നത് പോലെ പറഞ്ഞപ്പോ എനിക്കും അങ്ങ് വല്ലാണ്ടായി.. സത്യത്തിൽ മറന്നു പോയതാ അല്ലാതെ..

"അഹ് അത് പോട്ടെ... എടാ എങ്ങനെ...,എന്റെ നാത്തൂൻ പാവമണോ.. "

" കണ്ടിട്ടെന്തു തോന്നുന്നു നിനക്ക് ..? "

" പാവമാന്നാ നിക്ക് തോന്നണേ..ആല്ലേൽ നിന്നെ സഹിക്കുവോ... അല്ലെ മാളു.. "

അതിന് അവളും തല കുലുക്കി എണ്ണിറ്റ് എനിക്ക് ഒറ്റക്ക് വയ്യാ,ഒന്ന് പിടിക്കാമോ എന്ന് ചോദിച്ചപ്പോ ഒരു ഗ്ലാസ്സ് വെള്ളം കൊണ്ട് തന്നാൽ എണ്ണിപ്പികം എന്നൊരു ഡിമാന്റ്.. പിന്നെ കിടന്ന് പെടുക്കാൻ പോലും പറ്റാതെ

💬 Comments

View all comments