0%

Chapter Title : നാമം ഇല്ലാത്തവൾ 3 [വേടൻ]

Author : Kambikathakal Read All Parts 1558

പ്രതേകിച്ചു പറയണോ വരാൻ.. ഇറങ്ങിവടി കുറുമ്പി.. "

കേൾക്കണ്ട താമസം പെണ്ണ് ഒറ്റചാട്ടത്തിന് ആമിയെ തള്ളി മാറ്റി ഞങ്ങളുടെ ഇടയിൽ സ്ഥാനം പിടിച്ചു

"ഹാ... അങ്ങോട്ട് മാറി നിലക്ക് പെണ്ണെ "

അവളെ എന്നിൽ നിന്നും പിടിച്ചു മാറ്റിയത് ഇഷ്ടപ്പെട്ടില്ല അവൾക് എന്നാൽ അതൊന്നും മൈൻഡ് ആകാതെ അവൾ എനോടൊപ്പം വെളിയിലേക്ക് നടന്നു. അമ്മ ഇതെല്ലാം ഒരു ചിരിയോടെ നോക്കി ഉമ്മറപ്പടിയിൽ നിറകണ്ണുകളാൽ നിൽക്കുന്നതും കണ്ടാണ് ഞാൻ രണ്ടിനേം കൊണ്ട് അവിടുന്ന് ഇറങ്ങുന്നത്

" ഏട്ടാ ഒരു നൂറു രൂപ തരുവോ.. "

കുറെ ദൂരം നടന്നു ഒരു കവലയിൽ എത്തിയതും ആമി എന്നോട് ചോദിച്ച ചോദ്യത്തിന് ഞാൻ മറുപടി ഒന്നും പറയാതെ പേഴ്‌സ് ആമിയുടെ കൈയിൽ കൊടുത്ത് അവൾ അതും ആയി ദൂരെ ആൽമരച്ചോട്ടിൽന്റ ഭാഗത്തേക്ക്‌ പോകുന്നത് കണ്ടപ്പോ അറിയാതെ മനസൊന്നു കുളിർന്നു ആ മരച്ചോട്ടിൽ ഒരു പാവം ഭിഷകരൻ ഇരിപ്പുണ്ട് ആ പാവത്തിന് കൊടുക്കാൻ ആണ് എന്റെ പെണ്ണ്... ഇതിനൊക്കെയാണ് നന്മ്മ ഉള്ള ലോകമേ.. Bgm ഇടണ്ടേ...

" കണ്ടോടി എന്റെ ഭാര്യയുടെ മനസ്സ് ആ പാവത്തിന് കൊടുക്കാൻ ഹോ.... "

ഞാൻ സ്വയം കുളിര്കൊണ്ടു

" അതെ... അത് എന്റെ ചേച്ചിയാ, അതിനെ എനിക്ക് നന്നയിയറിയാം.. ഏട്ടൻ ഒന്നങ്ങിട് സൂക്ഷിച്ചു നോക്കിയേ.. "

ഞാൻ അങ്ങോട്ട് നോക്കി അഹ് ഇവൾ ഇതെവിടെ പോവാ.. പുള്ളി അവിടെയല്ലേ ഇരിക്കുന്നെ ഇവൾ അങ്ങോട്ട് എന്തിനാ.. ഓ ചിലപ്പോ ഫുഡ്‌ വല്ലോം വാങ്ങികൊടുക്കാൻ ആകും

" എന്ത് നോക്കാൻ.....

അവൾ അയാൾക് വല്ല ഫുഡ്‌ വാങ്ങാൻ പോകുവായിരിക്കും "

ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞിട്ട് അവളെ അഞ്ചുനേ നോക്കി, അവിടെ കളിയാക്കി ഉള്ള ഒരു ചിരി

" അത് അയാൾക്ക് ഉള്ള ഫുഡ്‌ അല്ല അത് ചേച്ചിക്ക് ഉള്ള ഫുഡാണ്.. സംശയം ഉണ്ടേൽ നോക്കിക്കോ... ".

എന്നും പറഞ്ഞു കൈയും കെട്ടി ആമിയെ നോക്കി, എന്നാൽ അവൾ ഞങ്ങളുടെ അരികിലായി എത്തിയിരുന്നു

" ചേച്ചി ഈ പഞ്ഞിമിട്ടായി എല്ലാം ആർക്ക് വേണ്ടിയാ വാങ്ങിയേ... ",

" നമ്മക്...

💬 Comments

View all comments