0%

Chapter Title : നാമം ഇല്ലാത്തവൾ 5 [വേടൻ]

Author : Kambikathakal Read All Parts 871

പെണ്ണ് എതിർതെങ്കിലും പിന്നീട് അതൊന്നും ഉണ്ടായില്ല..

"" ഞാൻ ആരുടേം പൊന്നൊന്നും അല്ല.. ""

"" ഓ അപ്പൊ ഭയങ്കര കലിപ്പാണല്ലോ.. എന്നാ അതിനുള്ള മരുന്നൊക്കെ എന്റൽ ഉണ്ടേ..""

ചുണ്ട് ഉമ്മവയ്ക്കാൻ പാകത്തിന് കൂർപ്പിച്ചുപിടിച്ചു അവളുടെ കവിളൊരം ചെന്നതും

"" ന്നെ ഉമ്മവല്ലോം വെച്ചാ.. അഹ്.. ""

ഏയ്യ് ഭീഷണി.. അതും ഉമ്മക്ക്.. എന്നാൽ ഇന്ന് വച്ചിട്ടെ ഉള്ളൂ ബാക്കി കാര്യം..

.

"" നി എന്നെ ഭീഷണിപെടുത്താറായോ... നിന്നെ ഇന്ന് ഉമ്മവച്ചു കൊല്ലുടി ഉണ്ടക്കണ്ണി.. പിശാചേ..""

"" അതിനു വേണ്ടിയല്ലേടാ ന്റെ കള്ള കുട്ടുസാ ഞാൻ പിണക്കം കാണിച്ചേ.. ""

ഏയ്യ്... ഞെട്ടി ഞാൻ അവളെ നോക്കുമ്പോൾ നാണം കൊണ്ട് പൂത്തു നിൽക്കുന്ന അവളെ ആർദ്രമായി ചുംബനങ്ങൾ കൊണ്ട് ഞാൻ മൂടി.

എന്റെ മുക്കിൽ പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ആട്ടുന്ന കുട്ടത്തിൽ അവളുടെ പാൽപുഞ്ചിരി ആ മുറിയാകെ മുഴങ്ങി കേട്ടുകൊണ്ടിരുന്നു

©©©©©©©©©

"" ഏട്ടാ... ""

ഉറക്കം പിടിച്ച കണ്ണുകൾക്ക് അവളുടെ ആ തേൻകിനിയും മധുര ശബ്ദം മതിയായിരുന്നു അതിൽ നിന്നും മുക്തനാകാൻ..

"" എന്താടി ആമിക്കുട്ടി.. ""

അതിനു അവൾ ഒന്ന് ചിരിച്ചു ഒന്നിളകി കിടന്നു

"" എനിക്ക് ഏട്ടനെ കിട്ടാനും മാത്രം ഞാൻ എന്തു പുണ്യമാണ് ചെയ്‌തെന്ന് അറിയില്ല ഇപ്പോളും... ""

എന്റെ നെഞ്ചിലെ രോമങ്ങളിൽ വിരൽ ചേർക്കുമ്പോളും അവൾ എന്നെ ഇറുക്കി പുണർന്നു..

""" ഞാൻ നിന്നെ ആദ്യമായി കണ്ട അന്ന് നിന്നെ എനിക്ക് തന്നുടെ എന്ന് ഞാൻ ഈശ്വരനോട് ചോദിച്ചിട്ടുണ്ട്... കാരണം

നമ്മൾ തമ്മിൽ എവിടെയോ വെച്ച് ബന്ധിക്കപ്പെട്ടവരാണെന്ന് എനിക്ക് വെറുതെ തോന്നാ..!!

ഏതോ ജന്മത്തിൽ,, അല്ലങ്കിൽ ഈ കണ്ട നാളുകളിൽ ആർക്കും സാധിക്കാൻ പറ്റാത്തത് നിനക്ക് എങ്ങനെയാ സാധിക്ക്യ..

ഒരു പുതപ്പിനടിയിൽ ഇതുപോലെ നെഞ്ചിലെ മുടിച്ചുരുൾ തീർക്കുന്നതിനു ഇടയിൽ തന്നിലെ കന്യകത്വം നഷ്ടമാക്കി ഒരു സ്ത്രീയിലേക്ക് പ്രവേശിക്കുമ്പോൾ എന്റെ ചുണ്ടുകൾ നിന്റെ സീമന്തരേഖയിൽ പതിയുമ്പോൾ നിനക്ക് എന്താണോ തോന്നിയത് അതാണ്,, നിന്നെ എനിക്ക് കിട്ടാനുള്ള കാരണങ്ങളിൽ ഒന്ന്..

ഓർമിക്കുവാൻ നമുക്കിടയിൽ ഒന്നുമില്ല

പക്ഷെ മറക്കാതെയിരിക്കാൻ എന്തോ ഒന്നുണ്ട്..""

ഒന്നും മിണ്ടില്ല

💬 Comments

View all comments