0%

Chapter Title : നാമം ഇല്ലാത്തവൾ 5 [വേടൻ]

Author : Kambikathakal Read All Parts 862

എന്തൊക്കെയോ പറഞ്ഞു എനിക്ക് അറിയില്ല ഞാൻ അപ്പൊ ഏതവസ്ഥായിൽ ആയിരുനെന്ന്. കുഴപ്പമൊന്നും ഇല്ലെന്ന് അറിഞ്ഞിട്ടും ഏട്ടത്തിയുടെ വാക്കുകൾ കേട്ട് ഞാൻ എങ്ങനെ അതിനെ അശ്വസിപ്പിക്കും.. കൈവിട്ട് പോയി,, ഇനി ഏതായാലും ഇവിടെ വരുമ്പോൾ കുഴപ്പമില്ല എന്നറിയും അപ്പോ ഒരു സർപ്രൈസ് ആയിക്കോട്ടെ... എന്തെ നിങ്ങൾക്കു ഫീൽ ആയോ..

"" ഏട്ടാ എന്റെ കുഞ്ഞ്.... ""

എന്ന് മാത്രം ഞാൻ കേട്ടു പിന്നെ ഫോൺ കട്ടായി..ഞാൻ അതെയിരിപ്പീരുന്നു ..കുറച്ച് കഴിഞ്ഞതും എന്റെ അരികിൽ ഒരു കൽപെരുമാറ്റം മുഖമുയർത്തിയില്ല വയ്യാ.. എനിക്ക് വയ്യാ ആരേം നോക്കാൻ

എന്നാൽ രണ്ട് കൈകൾ എന്റെ കോളറിനു പിടിച്ചേണ്ണിപ്പിച്ചു ഞാൻ ഒരെയന്ത്രത്തെപോലെ അവിടെനിന്നും എണ്ണിറ്റ്,

ഒരടി ആയിരുന്നു നിന്നിടത് നിന്ന് ഞാൻ പുറകോട്ട് വെച്ചു പോയി കണ്ണുകൾ നിറഞ്ഞു,, മുഖമുയർത്തിയില്ല

"" ആർടെ അമ്മേകെട്ടിക്കാൻ ആടാ കഴുവർടെ മോനെ നീ അവളേം കൊണ്ട് ഈ രാത്രിയിൽ ഊര് തെണ്ടാനിറങ്ങിയത്...""

ന്നായിരുന്നു ചോദ്യം,, മാഗി ദെഷ്യം കൊണ്ട് വിറക്കുകയാണ്, ചുറ്റും ഉള്ള കണ്ണുകൾ ഞങ്ങളെ നോക്കുന്നതൊന്നും ഞങ്ങൾ കാര്യക്കില്ലയെന്നല്ല അവളത് മൈൻഡ് ചെയ്തില്ല

"" എന്താ ഇവിടെ....

ഇതൊരു ഹോസ്പിറ്റലിൽ ആണെന്ന് അറിയില്ലേ...""

ഇല്ല ഞാൻ കരുതി പാളയം മാർക്കറ്റ് ആണെന്ന്.. ഈ പെണ്ണുമ്പുള്ള കുറെയായല്ലോ.. ഇനി വന്നാൽ പിടിച്ച് പീഡിപ്പിച്ചു വിടും.. അല്ല പിന്നെ... ഈ വെള്ളേമേ വെള്ളായിട്ട് വന്നു നിൽക്കുന്ന എപ്പരച്ചിയാ,, എന്റെ കുണ്ടീമേൽ സൂചി കൊണ്ട് താജ് മഹൽ തീർത്തത്. നിങ്ങള് കേൾക്കണം ബോധം പോയ പെണ്ണിനെക്കൊണ്ട് വന്നാൽ അവളെയല്ലേ ആദ്യം നോക്കണ്ടേ, ഈ പെണ്ണുമ്പുള്ള എന്നെ പിടിച്ചോണ്ട് പോയി ആരുടെയോക്കെ ഉള്ള ദേഷ്യം എന്റെ ബാക്കിൽ തീർത്തു.. ഈ പിന്നോക്ക സമ്പ്രദായം ഞാൻ ഒരിക്കലും മറാകില്ലെടി വെള്ളാട്ട പൊക്കി..

"" സോറി.. ""

.. അവൾ സോറി പറഞ്ഞപ്പോ നഴ്സ് ഞങ്ങളെ ഒന്ന് നോക്കിട്ട് അകത്തേക്ക് പോയി അതോടെ അവിടെ ഉള്ള ചെറിൽ ഇരിപ്പുറപിച്ചു

വാക്കുകൾ ഒന്നും സ്പഷ്ട്ടം അല്ല. നാക്ക്‌ ചലിക്കുന്നത് എന്റെ അറിവൊടെയല്ല എന്റെ ഉള്ളിൽ ഇരുന്ന് ആരോ എന്തോ പ്രവർത്തിക്കുന്നത് പോലെ.. തലക്ക് ഒരു മരവിപ്പ്,, തല

💬 Comments

View all comments