0%

Chapter Title : നാമം ഇല്ലാത്തവൾ 6 [വേടൻ]

Author : Kambikathakal Read All Parts 1152

കെട്ടിപിടിച്ചാണ്.. ശ്വാസം മുട്ടികാണും ന്നാലും അവളനങ്ങിയില്ല, തിരിച്ചും ന്നെ കൈകളാൽ വലിഞ്ഞു മുറുക്കി.

അങ്ങനെ ഒരാഴ്ചയിക്ക് ശേഷമൊരു വൈകുന്നേരം.. അവളിപ്പോ ക്ലാസ്സിൽ പോയി തുടങ്ങിട്ട് ഏഴു ദിനങ്ങൾ കഴിയുന്നു.. നിക്ക് ഫ്രൈഡേ യും സാറ്റർഡേ യും ലീവ് ആയതിനാൽ അവളും ലീവ് എടുത്തു അവൾക്ക് അമ്മയേയും ഏട്ടത്തിയെയും എല്ലാരേം മിസ്സ്‌ ആകുന്നെന്ന് പിന്നൊന്നും നോക്കില്ല എന്റെ പെണ്ണ് ഒരു ആവശ്യം പറഞ്ഞാൽ ഞാൻ കേൾക്കാതെയിരിക്കുമോ..

"" എടി.. നീ വരാനുണ്ടോന്ന്..?? ""

"" ദാ..വരണു... ഒരഞ്ചു മിനിറ്റ്... ""

"" അത് നീ സമയമുള്ളപോലെ ഇറങ്.. ഞാൻ പോണ്.. ""

ഞാൻ അതും പറഞ്ഞ് ബാക്കി ബാഗും കാര്യങ്ങളുമായി വെളിയിലേക്ക് നടന്ന് വെളിയിൽ മാഗിയും വിഷ്ണുവും ഉണ്ടായിരുന്നു.. ( അവനാണ് ഞാൻ പറഞ്ഞ ലീവ് എടുത്തു ട്രിപ്പ്‌ പോകുന്ന എന്റെ നൻപൻ )അവൻ ഞാൻ കെട്ടി ന്നുള്ള കാര്യം അറിഞ്ഞപ്പോൾ തന്നെ അവൻ അവിടെ തന്നെ വാടകയ്ക്ക് വേറെ ഫ്ലാറ്റ് എടുത്ത് അവനവന്റെ മര്യാദ കാണിച്ചു..

വെളിയിലേക്കിറങ്ങിയ ഞാൻ അവർക്ക് നേരെ നിന്നു

"" എടി ന്നാ താക്കോല്... ഞാൻ തിരിച്ചു വരുമ്പോളും ഇതെല്ലാം ഇതുപോലെ തന്നെ കാണണം കേട്ടോ.. രണ്ടിനോടും കൂടാ.. ഇല്ലേൽ അവളുടെ സ്വഭാവം അറിയാല്ലോ.. ""

"" നീ ധൈര്യമായിട്ട് പോയിട്ട് വാടാ.. ഞങ്ങളില്ലേ പിന്നെ അവള്.. അവളെ ഞങ്ങൾക്കറിയില്ലേ... നീ ചെല്ല്.. ""

"" പോയിട്ട് വാടാ.. ""

ന്ന് മാഗിയും പറഞ്ഞ് കഴിഞ്ഞതും എല്ലാരോടും യാത്രയും ചോദിച്ച് പോകാം ന്ന് പറഞ്ഞെന്റെ കൈകളിൽ ആമി തൂങ്ങി.. പാർക്കിങ്ങിലേക്ക് നടക്കുന്നതിടയിൽ അവൾ മണിയെ വിളിച്ചു അവന് ഓരഞ്ഞുറു രൂപ കൊടുത്തു.. അവൾ കോളേജിൽ നിന്നും വന്നാൽ അവനായിപ്പോ ന്തേലും വാങ്ങും.. അതൊരു പതിവായി അവനെ അവൾക്ക് വലിയ ഇഷ്ടമാ.. ഞാൻ കാരണമാ ഇല്ലേൽ ഈ പോക്കിന് അവനും കണ്ടേനെ ഞങ്ങളുടെ കൂടെ..

××××××××××××××××××××××××

ഇന്നിപ്പോ ഇങ്ങനെയൊരു യാത്ര ഉണ്ടാകാൻ കാരണം എല്ലാരേം കാണാൻ വേണ്ടി മാത്രമല്ല ഞങ്ങൾ ഒന്നിച്ചിട്ടുള്ള ആദ്യത്തെ ഓണമല്ലേ അത് തറവാട്ടിൽ വചഘോഷികം ന്ന് കരുതി അതിന് ആദ്യം അവളുടെ

💬 Comments

View all comments