0%

Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]

Author : Kambikathakal Read All Parts 3K

നുമ്പേ പറഞ്ഞ കാര്യം എല്ലാരോടും പറഞ് അപ്പൊ

"" ഞാനും കൂടെ നിൽകാം.. "" ന്നായിരുന്നു അവളുടെ മറുപടി, ഉടനെ മാഗി,

"" ആമി, നീ കാരറ്യിങ് അല്ലെ ഇപ്പോ., അപ്പൊ ഇവിടെ സ്യൂട്ട് ആകില്ല മോളെ.. ചേച്ചിടെ കൂടെ ഫ്ലാറ്റിലേക്ക് പോവാം.. ""

"" അതെ അനാമികെ.., ഇവരുടെ കൂടെ പൊക്കോ, ഇവിടെയിപ്പോ അജു ഉണ്ടല്ലോ... ""

അതിനവൾ ഒന്നും മിണ്ടില്ല ന്നേ കണ്ണ് കോണ്ട് കെഞ്ചുന്ന പോലെ കാണിച്ചു, അത് കണ്ടോന്ന് ചിരിച്ചു.

"" മാഗി അവളിവിടെ നിന്നോട്ടെ.. നിങ്ങള് ചെല്ല്, പിന്നെ ങ്ങള് രാവിലെ കാണുയിനി. ""

പെണ്ണെന്ന ചുറ്റി പിടിച്ച് നിന്നു, അത് കണ്ടു ചിരിയോടെ എല്ലാരും റൂം വീട്ടിറങ്ങി,

"" നിനക്ക് കുറച്ച് കൂടണുണ്ട് പെണ്ണെ.. " ഞാൻ അവളുടെ കവിളിൽ വലിച്ചു വിട്ട് ഗായത്രിയെ നോക്കി ഒന്ന് ചിരിച്ചു,

"" എങ്കിൽ സഹിച്ചോ . ""ന്നും പറഞ്ഞെന്റെ കവിളിൽ ഒരു കുത്തും തന്നവൾ ഗായത്രി ക്ക് അടുത്തേക്ക് ചെന്നിരുന്ന്,

"" അതെ... ഞാൻ ചേച്ചിന്ന് വിളിക്കണതുകൊണ്ട് കുഴപ്പൊന്നുല്ലലോ.. "".

അവളൊരു മടിയോടെ ആണ് ചോദിച്ചേ, അപ്പോ ഗായത്രിയുടെ കണ്ണുകൾ വിടരുന്നതും ഒരു ചിരി ചുണ്ടിന് കോണിൽ ഉറപൊട്ടുന്നതും ഞാൻ കണ്ടു..

"" എയ്യ്..അതിനെന്താ.!! നിക്ക് സന്തോഷേ ഉള്ളല്ലോ..""

"" ന്റെ ചേച്ചിയും ഞാനും സംസാരിച്ചോണ്ടിരിക്കുന്നടത്തു നിങ്ങളെന്താ മിസ്റ്റർ വായിനോക്കി നിൽക്കണേ.. പോയി ഞങ്ങൾക്ക് വല്ലതും വാങ്ങികോണ്ട് വാ.. മ്മ് ചെല്ല്... ""

അവളുടെ വർത്തമാനം കണ്ട് ഗായത്രി വായ പൊത്തി ചിരിക്കുന്നത് കണ്ട്, പിന്നേ എന്നെ നോക്കി ചിരിക്കും,

💬 Comments

View all comments