Chapter Title : നാമം ഇല്ലാത്തവൾ 8 [വേടൻ]
പോയിന്ന് തോന്നി. പിന്നെ അടുത്തുള്ള ഒരു ടെസ്റ്റിൽസിൽ കേറി ഒരു ബനിയൻ ഫിറ്റ് ബ്ലാക്ക് ഷർട്ടും ഒരു കാവി മുണ്ടും വാങ്ങി ട്രയൽ റൂമിൽ കേറി ഇട്ടു. ഷോർട്സ് ആണ് ആദ്യം എടുത്തത് ന്നാൽ ഗായത്രി യുടെ മുന്നിൽ ഇനി അതും ഇട്ട് നടന്നെന്ന് പറഞ്ഞവൾ ന്റെ തല എടുക്കും. ആമിക്ക് ഞാൻ ഒരു നൈറ്റ് ഡ്രെസ്സും ഇന്നറും എടുത്തു, അപ്പോളാണ് പണി പാളിയല്ലോ ന്നോർക്കുന്നെ.. ഞാൻ ഫോൺ എടുത്ത് ആമിയെ വിളിച്ചു കാര്യം പറഞ്ഞപ്പോ അവളുടെ സെയിം അളവ് മതിയെന്ന് പറഞ്ഞു പെണ്ണ്, അപ്പോ ഗായത്രി ക്കും വാങ്ങി ഒരു നൈറ്റ് ഡ്രെസ്. അതും വാങ്ങി പൈസയും കൊടുത്ത് തിരിച്ചു ഹോസ്പിറ്റലിൽ കേറി, ഡോറിൽ മുട്ടിയതും, കവർ എല്ലാം ആമിയുടെ കൈയിൽ കൊടുത്തൂ....
'" കൈ നീട്ടിയെ... നോക്കട്ടെ... ""
അവളെന്റെ കൈ പിടിച്ച് മണപ്പിച്ചു നോക്കി,അവളുദേശിച്ചത് ഇല്ലെന്ന് കണ്ടതും പെണ്ണ് നല്ല പോലെ ഒന്ന് ചിരിച്ചു. ന്നിട്ട് തിരിഞ്ഞു നിന്ന് കണ്ണിറുക്കി ചുണ്ട് കോർപ്പിച്ചൊരുമ്മ, ഗായത്രി കാണാതെ..
""കൊള്ളാട്ടോ... അജുന് ചേരുന്നുണ്ട് ഈ വേഷം..""
ഗായത്രി ന്റെ ഡ്രെസ്സിനെ പുകഴ്ത്തിയതും ഞാൻ ഒന്ന് പൊങ്ങി താങ്ക്സ് പറഞ്ഞു, ഉടനെ
'" ഓ പറയത്തക്ക പോലെ ഒന്നുല്ല.. കൊള്ളാം.. അത്രേ ഉള്ളൂ... ""
ഓ..... അങ്ങനെ...!!
"" എടി... എടി നല്ലത് കണ്ടാൽ നല്ലതാണെന്ന് പറയാൻ ആദ്യം കുറച്ച് നന്മ വേണം... ""
""വീണ്ടും തുടങ്ങിയോ രണ്ടും..."" ഗായത്രി ഇടപെട്ടു, ഇല്ലേൽ ഇന്നിവിടെ ആരെങ്കിലും ഒരാളെ ഉണ്ടാവുള്ളു അത് പക്ഷെ ഞാൻ ആയിരിക്കില്ല,
"" നോക്ക്
💬 Comments
View all comments