0%

Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]

Author : Kambikathakal Read All Parts 2.6K

വന്ന് കിടക്കണേ.. താഴെ കിടന്ന് പരുങ്ങുന്നത് കണ്ടതെയൊരു ഡൌട്ട് അടിച്ചതാ., അവളൊന്ന് ചുറ്റും നോക്കി, ആ ചുണ്ടിലൊരു ചിരി വന്നുചേർന്നു ഒന്നുമറിയാത്ത കുഞ്ഞിനെ കണക്കെ കിടക്കുന്ന അജുവിന്റെ ചന്തി നോക്കി മൂലയിലിരുന്ന ഹങ്കർ കണക്ടർ കൊണ്ടൊന്നു പൊട്ടിച്ചു ,, ഹൌ... ന്നൊരു നിലവിളിയോടെ അവനൊന്ന് തുള്ളിപ്പോയി..,

***********************************

"" ന്താടി പൂതനെ നിനക്ക്.. മനുഷ്യനെ ഉറങ്ങാനും വിടില്ലേ... ""

"" നിങ്ങളെ ഞാനോറക്കിത്തരാം. ഹോ കുളിയൊക്കെ കഴിഞ്ഞോ.. ഹ്മ്മ് ""

നൈറ്റിയുടെ ഒരുഭാഗം ഇടുപ്പിൽ കുത്തി അവളെന്റെ നേരെ വന്നതും. ന്നെയൊന്ന് അടിമുടി നോക്കി, പിന്നെ ഞാൻ പറഞ്ഞപോലെ പട്ടി മണം പിടിക്കണപോലെ ന്റെ മുഖത്തിന്‌ ചുറ്റും മണപ്പിടിച്ചു നോക്കാൻ തുടങ്ങി,

"' ന്താടി....!!"" ഞാൻ അവൾക്ക് നേരെ ഒന്ന് ചാടി,, ചുമ്മാ കാര്യം ഒന്നുമില്ലെന്ന് അറിയാമെങ്കിലും

"" സത്യം പറയണം കുടിച്ചിട്ടുണ്ടോ...? ""

"" കുടിക്കെ.. ഇല്ല.. ""

"" പിന്നെവിടുന്നാ ഈ മണം., ഒന്നുതിയെ...!""

"" പിന്നെ ഊതി.. നിനക്ക് വട്ടാ പെണ്ണെ, ഉറങ്ങിക്കൊണ്ടിരുന്ന ന്നെ വിളിച്ചുണർത്തിയിട്ട്.. മാറ് കിടക്കട്ടെ.. "

"" മ്മ്... ന്തോ ഒപ്പിച്ചിട്ടുണ്ട്.. മ്മ് സാരല്യ ഞാൻ കണ്ട് പിടിച്ചോളാം.. ""

"" ഓ... "" ഞാൻ തലവഴി പുതപ്പിട്ട് മൂടി, ഫുൾ സ്പീഡിൽ കറങ്ങുന്ന ഫാനിന്റെ ശബ്ദം ചെവികളെ നിഛലമാക്കി കണ്ണിലേക്കിരുട്ട് കയറിവന്നു.

***********************************

Flash back

"" ഏയ്‌ പേടിക്കണ്ടാ, എത്രയും പെട്ടെന്ന് നിങ്ങള് st marys ഹോസ്പിറ്റലിൽ എത്തണം.. ""

"" ഹെലോ....! ഹെലോ..?? ""

അത്രേം പറഞ്ഞയാൾ ഫോൺ കട്ടാക്കി., ന്റെ കൈ കാലുകൾ

💬 Comments

View all comments