0%

Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]

Author : Kambikathakal Read All Parts 1368

"" അമ്പടി നിയെങ്ങനെയങ്ങ് പോകാൻ വരട്ടെ.. പറഞ്ഞോ.. സത്യം പറഞ്ഞോ ഇല്ലേൽ ഇപ്പൊ ഞാൻ എല്ലാരേം വിളിച്ചുകൂട്ടും..""

ഇനിയും ഇടപെട്ടില്ലേൽ ഇവളിത് എല്ലാരേം അറിയിക്കുമെന്ന് ഉറപ്പുള്ളതിനാൽ ചാടി മുന്നിൽ കയറി,

"" ഹാ സ്പോൺസറൂം എത്തി.. പറയെടാ ഇവളിത്രേം ചുമക്കാനും മാത്രം ന്താ നി കൊടുത്തേ.. ""

"" പൊന്ന് മാഗി നീ നാറ്റിക്കല്ലേ..!""

"" ഹ ഹ.. ഹാ ഇല്ല..സത്യം പറഞ്ഞാ ഞാൻ ആരേം നാറ്റിക്കില്ല.. "" അവളൊന്നിളിച്ചു, ചവിട്ടാനാ തോന്നിയെ..

"" അതൊരുമ്മേടെ പവറാടി..""

പറഞ്ഞതും ആമി ന്റെ കയ്യിൽ ഒരു പിച്ച്, ന്നിട്ട് മുഖം ന്റെ തോളിലേക്ക് അമർത്തി.,

"" എവിടെ...? ചുണ്ടിലാ..??"" മാഗി വിടുന്ന ലക്ഷണമില്ല..,കളിയാക്കയാണ് നാറി

"" അല്ല നെറ്റിലാ... അല്ലെട്ടാ..."" ഇനി നിന്നാ പുഴുങ്ങുമെന്ന് അറിയാവുന്നത് കൊണ്ടാകണം അവളതും പറഞ്ഞു ന്നെയും വലിച്ചു റൂമിലേക്ക് നടന്നത്..

"" മ്മ് എവിടെയാന്ന് എനിക്കിപ്പോ മനസിലായിട്ടോടാ.. ഹ്മ്മ് ഹ്മ്മ് നടക്കട്ടെ...""

"" ഈ ചേച്ചി..""

"" ടി പെണ്ണെ ഇതിനെ വേണ്ടേ..? ""

തിരിഞ്ഞു നോക്കുമ്പോൾ കുഞ്ഞിനെയാണ്.. അവളുറക്കം പിടിച്ചിരുന്നു..

"" വേണ്ട വെച്ചോ.. പിന്നെടുത്തോളം.. ""

ന്നും മറുപടി പറയാൻ സമ്മതിച്ചില്ല അതിന് മുന്നേ ഡോർ അടഞ്ഞു..മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന അവളെയും നോക്കി ഞാനാ കട്ടിലിൽ ഇരുന്നു..

"" നീയെന്താ കൊച്ചിനുവെച്ച വേര മരുന്നെടുത് കഴിച്ചോ..?? ""

"" തമാശിക്കല്ലേ... ആകെ ചമ്മി ഐസ് ആയി നിക്കുമ്പോളാ അങ്ങേരുടെയൊരു ഒണക്ക തമാശ.. ""

"" നിന്നോടരേലും പറഞ്ഞോ ചാടിത്തുള്ളി അവളുടെ വായിലോട്ടു ചെന്ന് കേറിക്കൊടുക്കാൻ.. ന്നിട്ടിപ്പോ ന്റെ തമാശക്കയോ കുഴപ്പം..ഹല്ലേ ""

"" നിങ്ങള് പോ.. ന്നോടൊന്നിനുമിനി വരണ്ട. ""

"" അല്ലേല്ലാരു വരണ്...! പെണ്ണുങ്ങളായാ ഇത്രേം അഹങ്കാരം പാടില്ല.. ""

ഞാൻ ഡോറും തുറന്ന് വെളിയിലേക്ക് ഇറങ്ങി, നേരെ വിഷ്ണുനെയും വിളിച്ചു ആറിന്റെ കരയിലേക്ക് നടക്കുമ്പോൾ അടുത്തുള്ള കുമാരേട്ടന്റെ കടയിൽ നിന്ന് ഈരണ്ടു ഗോൾഡും വാങ്ങി കത്തിച്ചു, ഒരു പുക ആഞ്ഞു അകത്തേക്കെടുത്തപ്പൊ ന്തൊരു സുഖം., ആ കരയിൽ ഇരിക്കുമ്പോൾ സദ്യയാകുന്നതറിയില്ല, ഓരോന്ന് വിളിച്ചുചൊല്ലി കാക്കകൾ കൂടണയുമ്പോൾ, ഞാനാ

💬 Comments

View all comments