0%

Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]

Author : Kambikathakal Read All Parts 1374

അവൾ കൈയിലെ പരിപ്പുവട കഴിച്ചോണ്ട് തന്നെ ന്നെ നോക്കി നിക്കാണ്..

"" ന്റെ എല്ലാമെല്ലമല്ലേ.. ന്റെ ചേലോത്ത ചെമ്പരുന്തല്ലേ.. നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ.. ഞാനല്ലേ...!""

ഉടുത്തിരുന്ന കയ്ലിയും മടക്കിയുടുത്തു മീശ മാധവനിൽ ദിലീപ്പേട്ടൻ വരണ സ്റ്റൈലിൽ ഞാനവൾക്കടുത്തേക്ക് ചുവടുവച്ചു, അവളുണ്ട് ന്റെ പ്രവർത്തികൾ കണ്ട് കുലുങ്ങി ചിരിക്കുന്നു.. അടുത്തെത്തി അവളുടെ രണ്ട് കയ്യിൽ പിടിച്ചു രണ്ട് വശത്തേക്ക് വകഞ്ഞു മാറ്റുമ്പോൾ ഞങ്ങളുടെ കണ്ണുകൾ പരസ്പരം പിടഞ്ഞിരുന്നു,

"" നിന്റെ മാറിലെ മായാ ചന്തനപോട്ടെനിക്കല്ലേ.. എനിക്കല്ലേ... ""

ഞാനവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി, ഒന്നിക്കിളി യാക്കി.. ഉടനെ..

"" അയ്യടാ.. "" സീനിലെ കാവ്യാ മാധവനെ പോലെ അവളൊരു തള്ള്.. ന്നിട്ടും പിടിവിടതെ ഞനവളുമായി കട്ടിലിലേക്ക് ചാഞ്ഞു., അവളുടെ മുഖത്തിന്‌ മീതെ ഞാനെന്റെ ചൂണ്ടുവിരൽ ഉരസ്സികൊണ്ടിരുന്നു. ഞാനെന്റെ ചൂണ്ടുവിരൽ അവളുടെ മൂക്കിലൂടെ നീക്കി ചുണ്ടിലെത്തി അതിൽ രണ്ടുവിരലുകൾ കൊണ്ട് ചേർത്തു പിടിച്ചു,

"" പനിനീർപൂവിനൊത്തഴകു തോൽക്കും ഇന്ദ്രറാണി .. !! നീയേതു ഗന്ധർവ്വനിലാണ് അടിമപ്പെട്ടുപോയത്... ""

"" സ്വർഗ്ഗത്തിന്റെയും,, ദേവന്മാരുടെയും ദേവനായ ഇന്ദ്ര.. ഞാൻ നിന്നിലടിമപ്പെട്ടവളാണ്, ഈ ഇന്ദ്രന്റെ സ്വന്തം ഇന്ദ്രണി, അവിടെമറ്റൊരു ഗന്ധർവ്വനും പ്രവേശനമില്ല...""

"" അങ്ങനെയോ റാണി..നീ എന്നിൽ ആകിഷ്ടയായവളാണോ..? ""

"" അതിലെന്താ നാഥാ നിനക്കിന്നും ആശങ്ക?? ""

"" നിന്നിലെനിക്കുള്ളത് ആശങ്കയല്ല,, പ്രണയമാണ്, അടങ്ങാത്ത പ്രണയം.. അതിന്റെ പ്രതീകമെന്നോണമാണ് ഞാൻ നിന്നിൽ മഴയായി പെയ്തൊഴിയുന്നത്.. ""

ഞാനവളുടെ നെറുകിൽ ചുണ്ടുചേർത്തു., ആ കരിങ്കൂവള മിഴിയിൽ, തേങ്കിണിയും ചെഞ്ചുണ്ടുകളിൽ..

"" ന്താണ് ന്റെ ഇന്ദ്ര ദേവന് ഇന്നി ഇന്ദ്രണിയോട് വല്ലാത്തൊരു ചെനേഗം... ""

അവളെന്റെ മീശപിരിച്ചു വച്ചുകൊണ്ട് ചോദ്യമെന്നിലെറിഞ്ഞു..

"" എനിക്കെന്റെ ഇന്ദ്രണിയോട് ന്നും സ്നേഹമല്ലയുള്ളൂ.. "" മുഖത്തേക്ക് വീഴുന്ന മുടിയിഴകളെ ചെവിക്ക് പിന്നിലേക്ക് മാടിയൊതുക്കി ഞാൻ അവളിലെ വശ്യ സൗന്ദര്യത്തിന്റെ മുന്നിൽ അകിഷ്ടനായി.

"" അതെ.. ന്റെ ദേവൻ ന്നും എന്നെ മാത്രമേ പ്രണയിക്കാവു.. ശ്വാസം പോലും നിക്കായി മാത്രമാകണം..'"

അവളെന്റെ മുഖത്തെക്ക് പ്രണയദ്രനായി നോക്കി,

"" ഇടക്ക് ഇന്ദ്രാണിയറിയാതെ മുള്ളാൻ പോവാൻ പറ്റോ.. ""

"" ന്താ....?? ""

""

💬 Comments

View all comments