0%

Chapter Title : നാമം ഇല്ലാത്തവൾ 9 [വേടൻ]

Author : Kambikathakal Read All Parts 1379

ഇറങ്ങി, അവൾ കുഞ്ഞിനേം വാങ്ങി ഡോറും അടച്ചു കട്ടിലിൽ വന്നിരുന്നു, കുഞ്ഞപോളും ചെറിയ കരച്ചിലുണ്ട്,

"" ഹാ തരാടി പെണ്ണെ.. അല്ലേലും നിന്റെ അപ്പക്കും അവിടെ കളിക്കുന്നതാ ഇഷ്ടം, അപ്പയും കൊള്ളാം മോളും കൊള്ളാം.. ""

അവള് പാലുകൊടുക്കാൻ നൈറ്റി താക്കുന്ന കൂട്ടത്തിൽ നികെട്ടൊരു തട്ട്..

"" കിടക്കണ കണ്ടില്ലേ.. കള്ളനാടി നിന്റെ അപ്പാ, പക്ഷെ പാവമാ, ഇച്ചിരി കള്ളത്തരം കയ്യിലുണ്ട് ന്നാലും നമ്മളെ ജീവനാ പാവത്തിന്., ഇതുപോലൊരു ഭർത്താവിനെ കിട്ടാൻ ഞാനും, ഇതുപോലൊരു നല്ല അച്ഛനെ കിട്ടാൻ നീയും ഭാഗ്യം ചെയ്തവരാ.. ""

അവളെന്റെ കവിളിൽ ഒന്ന് മുത്തി,കുഞ്ഞിനെ മാറിൽ നിന്ന് മാറ്റാതെതന്നെ.അവളുടെ മിഴികളിൽ നിന്ന് പൊഴിഞ്ഞ ശകലം ന്റെ കവിളിനെ നനയിക്കുമ്പോൾ, നിക്കും ഉള്ളിലൊരു സന്തോഷത്തിന്റെ പിടച്ചിൽ,

കുഞ്ഞിന് പാലും കൊടുത്ത് അവൾ കുളിക്കാൻ കയറി, അപ്പോളേക്കും ഞാൻ രണ്ടാമത്തെ ഉറക്കം പിടിച്ചിരുന്നു, അവളിറങ്ങുമ്പോളും ഞാൻ ഉറക്കത്തിലായിരുന്നു, അതുകൊണ്ടു അവളിറങ്ങിയതൊന്നും ഞാൻ അറിഞ്ഞില്ല.

"" ഏട്ടാ എണ്ണിറ്റെ.. ദേ സമയം കുറെയായി.. ""

അതും പറഞ്ഞവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് കണ്ണിൽ കൺമഷി കൊണ്ടൊന്നു വരച്ചു നെറുകിൽ ചാർത്തിയ സിന്ദൂരതിന് പുറമെ നെറ്റിയിലും അവൾ ഒരു ചെറു കളഭക്കുറി വരച്ചു..

""കുഞ്ഞേന്തിയെടി...?? "" ഒരു കൈ തലക്ക് താങ്ങിക്കൊണ്ട് ഞാൻ അവളെ നോക്കി

"" കുഞ്ഞ് അമ്മേടെ കയ്യിലാ.. ""

"" സമയമെന്തായി... ""

ഞനൊന്ന് മൂരി നിവർന്നു,

"" ആറര കഴിഞ്ഞു ....""

"" ഏഹ് അതെങ്ങനെ ഞാൻ കിടന്നപ്പോ ആറായിരുന്നല്ലോ സമയം..!"" എനിക്ക് സംശയം..

"" എടൊ മനുഷ്യ അത് വൈകുന്നേരം ആറു.. ഇത് വെളുപ്പിന് ആറ്..""

"" വെളുപ്പിനെയോ..!!! ""

ഞാനവളെ നോക്കുമ്പോൾ അവൾ അതേയെന്ന് തലയനക്കി താഴേക്ക് നടന്നു, ശെരിയാ രാവിലെ.. എന്നാലും അതെന്തൊരുറക്കമാട., ഉറക്കം വിട്ട മുഖവുമായി ഞാൻ ഒന്ന് ഫ്രഷ്യായി താഴേക്ക് ഇറങ്ങി, ഞാൻ ചെല്ലുമ്പോ കുഞ്ഞ് അച്ഛന്റെ കയ്യിൽ ആണ്, അവളുടെ വീട്ടുകാർ എല്ലാം തിരിച്ചു പോയിരുന്നു, അഞ്ചുന്റെ ക്ലാസ്സിന്റെ ന്തോ,, അച്ഛന്റെ കയ്യിലിരിക്കുന്ന കുഞ്ഞിനൊരുമ്മയും കൊടുത്ത് ഞാൻ വെളിയിലേക്ക് ഇറങ്ങി, കുറച്ചുനേരം ഇരുന്നതും അവളെനിക്

💬 Comments

View all comments