0%

Chapter Title : നാമം ഇല്ലാത്തവൾ [ വേടൻ ]

Author : Kambikathakal Read All Parts 2.5K

തോന്നും നിന്റെ ഭാര്യ പ്രസവിക്കാൻ കിടക്കുവാണെന്നു..."

ഞാൻ ടെൻഷൻ അടിക്കുന്നത് കണ്ട് ഏട്ടത്തി പറഞ്ഞു. അവർക്ക് അങ്ങനെ പറയാം വരുന്ന സാധനത്തിന്റെ വില അറിഞ്ഞാൽ ഉള്ള കര്യം ഓർക്കാൻ കൂടെ വയ്യ. അയിന്റെ ഇടക്ക് ഓരോ ചളിയായി ഇറങ്ങിക്കോളും... ഇതിന് പോഷകാഹാരത്തിന് കുറവുണ്ട് കൂടാതെ ബുദ്ധിക്കും ഇതിനൊക്കെ ആരാന്നോ ലക്‌ച്ചർ ആയി ജോലിക്കൊടുത്തെ

" ഇതേ ഒരു പേപ്പറിൽ എഴുതി തന്നേര് സമയം കിട്ടുമ്പോ വായിച്ചു ചിരിച്ചോളാം.... "

ഏട്ടത്തിയുടെ ആ കമന്ററി പാടെ പുച്ഛിച്ചു തള്ളി ഞാൻ അവിടെനിന്നും എണ്ണിറ്റ്

" ഓ നിന്റെ സ്റ്റാഡേർഡ്നു പറ്റിയ ഒരണം ഞാൻ പറഞ്ഞന്നേ ഉള്ളെ... ദേ ഡാ വണ്ടി വന്നു.. ഏഹ് ഇത് എന്തോന്നാ ഇത്രം വലിയ വണ്ടി ഒരു ബൈക്ക് കൊണ്ട് വരാൻ."

എന്നെ ആക്കികൊണ്ട് സംസാരിച്ച വാക്കുകൾ നിർത്തി മുഖത്ത് ആചാര്യം വന്ന് നിറഞ്ഞു..കണ്ടെയ്നർ വന്നപ്പോ ഏട്ടത്തി ഒന്ന് ശംകിച്ചു.

" നി വല്ല കാറും അണോ വാങ്ങിയെ...."

വണ്ടിയിൽ ഒന്ന് നോക്കികൊണ്ട്‌ ഏട്ടൻ അങ്ങോട്ടേക് വന്നു, അപ്പൊത്തന്നെ തൊപ്പിവെച്ച ഒരാൾ എന്റെ അരികിൽ എത്തിയിരുന്നു

" ഇതിൽ പറയുന്ന അർജുൻ വിശ്വനാഥൻ "

അയാൾ ഞങ്ങളെ ഒന്ന് നോക്കിട്ട് ചോദിച്ചു നിർത്തി

" ഞാൻ ആണ് "

അയാൾ തിരക്കുന്ന ആൾ ഞാൻ ആണെന്നറിഞ്ഞതോടെ ഒരു ഫോം എന്റെ നേരെ നീട്ടി.. അപ്പോളേക്കും ബൈക്ക് അൺലോഡ് ചെയ്തിരുന്നു ഏട്ടനും ഏട്ടത്തിയും എന്നെ ഒന്ന് നോക്കി ബൈക്കിന്റെ അടുത്തേക്ക് നടന്നു.. ഞാൻ ആ ഫോമിൽ ഒപ്പ്പും ഇട്ട് അങ്ങോട്ടേക് ചെന്നു

അയ്യോടാ മറന്നു..... അച്ഛനും

💬 Comments

View all comments