0%

Chapter Title : നാമം ഇല്ലാത്തവൾ [ വേടൻ ]

Author : Kambikathakal Read All Parts 1573

നമ്മടെ പാൽക്കാരി

" അഹ് സെച്ചിയോ... ഓ സോറി ഇയുള്ളവന് വിൽക്ക്കു ഏല്പിച്ചേക്കുന്ന സമയം അല്ലെ ഇത്. എങ്കള് അറിഞ്ഞില്ല തമ്പാട്ടി. "

ഞാൻ അല്പം കുനിഞ്ഞു നിന്ന് അത് പറഞ്ഞപ്പോ അവൾ ആ കുഞ്ഞിപ്പല്ലുകൾ കാട്ടി മുത്തുപോഴിക്കുന്നത് പോലെ ഒന്ന് ചിരിച്ചു ഓ... എന്റശ്വരാ... അഴകുനാ അഴക് അപ്പടി ഒരാഴക്ക്.

" അഹ് ആ പേടി എപ്പോളും നല്ലയാ.. "

ഞങ്ങൾ മുന്നോട്ട് നടന്നു.. അവൾ ഓരോ കാര്യങ്ങൾ ചോദിച്ചു ഞാനും. അങ്ങനെ ഞങ്ങൾക്കിടയിലെ മഞ്ഞുരുകി. അവൾ ഒരുപാട് സംസാരിക്കുന്ന കുട്ടത്തിൽ ആണ് വീട്ടിലെ കാര്യങ്ങളും എല്ലാം പറഞ്ഞു അവൾ അവരുടെ ദാരിദ്ര്യമോ കഷ്ടപ്പാടോ അവളുടെ വാക്കുകളിൽ വരാതെ ഇരിക്കാൻ പരമാവധി ശ്രമിക്കുണ്ടെന്നു എനിക്ക് മനസിലായി.രണ്ടാഴ്ച കഴിഞ്ഞാൽ അവളുടെ കല്യാണം ആണെന്നും ആളെ ഇത് വരെ ഫോട്ടോയിൽ പോലും കണ്ടിട്ടില്ല എന്നും പറഞ്ഞു. സംഭവം എന്റെ അച്ഛൻ ആണ് ഈ കല്യാണം നടത്തുന്നെ കള്ള തന്ത കെട്ടുന്ന ചെക്കന്റെ ഫോട്ടോ പോലും കാണിക്കാൻ ദയവ്‌ തോന്നാത്ത കാലമാടൻ.. . എന്നെ കുറിച്ച് ചോദിച്ചപ്പോ ഞാൻ കാര്യമായി ഒന്നും പറഞ്ഞില്ല ജോലിയെ കുറിച്ചും ഒക്കെ പറഞ്ഞു ഒഴിവായി വീട്ടുകാരെ കുറിച്ച് ഞാൻ മനഃപൂർവം പറഞ്ഞില്ല.. അവൾ ചോദിച്ചും ഇല്ല.അത് അറിഞ്ഞാൽ ചിലപ്പോൾ അവൾ ഇപ്പോ കാണിക്കുന്ന ഒരു അടുപ്പം പോലും നഷ്ടപ്പെടും

അങ്ങനെ അവൾ യാത്ര പറഞ്ഞു വീട്ടിലെക്ക് നടന്നു ഞാൻ എന്റെ വീട്ടിലേക്ക്

വൈകിട്ട്

" നീ ഇന്ന് നിത്യനെ വീണ്ടും കണ്ടോ.. സംസാരിച്ചോ... "

ഉമ്മറത്തു ഇരുന്ന് ഫോണിൽ തൊണ്ടികൊണ്ട് ഇരുന്ന എന്നോട് ആ ചോദ്യം എറിഞ്ഞത് ഏട്ടത്തി ആണ്

"ഏത്‌ നിത്യാ...? "

ഞാൻ ആളെ മനസിലാകാതെ സംശയരൂപേണ ഏട്ടത്തിക്ക് മുഖം കൊടുത്തു

" അഹ് എടാ ഇന്ന് രാവിലെ കോളേജിൽ വെച്ച് നിനക്ക് സംസാരിക്കാൻ കഴിവില്ലേ എന്ന് ചോദിച്ചാ "

ഏട്ടത്തി കാര്യങ്ങൾ മുഴുവനായി വിശദീകരിച്ചപ്പോ എനിക്ക് ആളെ മനസിലായി

" അഹ് ഹാ പെണ്ണോ... ആഹ് സംസാരിച്ചായിരുന്നു എന്തേയ്.... "

" അഹ്.. അങ്ങനെ പറ വെറുതെയല്ല പെണ്ണ് ഇന്ന് ഫുൾ

💬 Comments

View all comments