0%

Chapter Title : നാമം ഇല്ലാത്തവൾ [ വേടൻ ]

Author : Kambikathakal Read All Parts 2.5K

" അല്ലാതെ തന്നെ അറിയാവുന്ന ആരും ഇവിടെ ഇല്ലാലോ... ഹമ്... "

എന്റെ മറുപടിക്ക് ഒരു പൂച്ചം കലർന്ന ചിരിയോടെ ഉള്ള മറുപടി

" നിങ്ങളെ സയൻസ് ആൻഡ് ആർട്സ് പഠിപ്പിക്കുന്നത് ഇപ്പോളും ഗായത്രി മാധവ് അല്ലെ.. "

തിരിച്ചും ഒരുലോഡ് പൂച്ചം വാരി എറിഞ്ഞു കൊണ്ട് ഞാൻ ആ വാക്കുകൾ അവിടെ കൊണ്ട് നിർത്താൻ എന്നോണം തിരിഞ്ഞു

" അല്ലാ.... ഒന്ന് നിന്നെ മിസ്സിനെ എങ്ങനെ അറിയാം "

ആകാംഷ നിറഞ്ഞ സ്വരം

" അവൾ എന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു "

തിരിഞ്ഞുള്ള അതേ നടപ്പിൽ തന്നെ മറുപടിയും കൊടുത്ത് ഞാൻ നേരെ നടന്നു.. വെയ്റ്റിംഗ് ഷെഡിൽ നിന്ന് ബസും കേറി നാട്ടിലേക്ക് തിരിച്ചു.ഏതോ ഒരു കാറ്റിന്റെ തലോടലിൽ ഞാനും അലിഞ്ഞു ചേർന്ന്.. കണ്ടാക്ടർ വിളിച്ചപ്പോൾ ആണ് എനിക്ക് സോബോധം വന്നത്... നടേത്തി. ബസും ഇറങ്ങി വീട്ടിലെക്ക് ഉള്ള വഴിയേ നടന്നു.കാറ്റിന്റെ താഴുകലും ഏറ്റ്

ഒരുപാട് നടന്നപ്പോൾ.. ആരോ വിളിക്കുന്നത് പോലെ.... തോന്നിയതാവം.

" എടൊ... ഒന്ന് നിൽക്കടോ.. "

ഇതാരപ്പാ.... ദേ വരുന്നു നമ്മടെ പാൽക്കാരി

" അഹ് സെച്ചിയോ... ഓ സോറി ഇയുള്ളവന് വിൽക്ക്കു ഏല്പിച്ചേക്കുന്ന സമയം അല്ലെ ഇത്. എങ്കള് അറിഞ്ഞില്ല തമ്പാട്ടി. "

ഞാൻ അല്പം കുനിഞ്ഞു നിന്ന് അത് പറഞ്ഞപ്പോ അവൾ ആ കുഞ്ഞിപ്പല്ലുകൾ കാട്ടി മുത്തുപോഴിക്കുന്നത് പോലെ ഒന്ന് ചിരിച്ചു ഓ... എന്റശ്വരാ... അഴകുനാ അഴക് അപ്പടി ഒരാഴക്ക്.

" അഹ് ആ പേടി എപ്പോളും നല്ലയാ.. "

ഞങ്ങൾ മുന്നോട്ട് നടന്നു.. അവൾ ഓരോ കാര്യങ്ങൾ

💬 Comments

View all comments