0%

Chapter Title : നാമം ഇല്ലാത്തവൾ [ വേടൻ ]

Author : Kambikathakal Read All Parts 2.5K

ഞാൻ വന്ന് നിന്നെ കുട്ടിക്കോളാം എന്നായിരുന്നു ഏട്ടന്റെ മറുപടി.. അത് പതിവില്ലാത്തതാണല്ലോ... എങ്ങനെ എങ്കിലും വാടാ നാറി എന്നാണ് അഥവാ വിളിച്ചാൽ ഉള്ള മറുപടി... മോനെ അജു ഇതിലെന്തോ ഉണ്ട്. നീ സൂക്ഷിച്ചോ... ആരോ ഉള്ളിൽ ഇരുന്ന് പറയുന്ന പോലെ

കാറിൽ കയറി വീട്ടിലെക്ക് പോകുന്ന പൊക്കിൽ ഏട്ടൻ എന്നോട് യാത്രയെ കുറിച്ചൊക്കെ ചോദിച്ചു... അഹ് ഞാൻ ഒരു ഒഴുക്കൻ മട്ടിൽ എല്ലാത്തിനും ഉത്തരം കൊടുത്തു..

" പിന്നെ മോനെ ഇനി ഇങ്ങനെ കളിച്ചു നടക്കരുത് കേട്ടോ.. കുറച്ചൂടെ ഉത്തരവാദിത്തം ഒക്കെ വരണം "

ഇങ്ങേർക്ക് എന്തോ പറ്റിട്ടുണ്ട്... ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ ഒക്കെ ആണല്ലോ പറയുന്നത് .. ഏട്ടത്തി വല്ലതും വെച്ച് തലകെട്ട് പിരിത്തോ....??

ഞാൻ ഒന്നും മൈൻഡ് അക്കിയില്ലാ.. വീട്ടിൽ ചെന്നപ്പോ പന്തൽ ഒക്കെ ഉണ്ട് ആഘോഷം ഇവിടെ വരെ ആയോ.. സംഭവം കളർ ആയിട്ടുണ്ട്... തന്തപ്പടിക്ക് ഇത്രേം ബുദ്ധിഒക്കെ ഉണ്ടോ...

ഞാൻ അകത്തേക്ക് കേറി കുറച്ചു ആളുകൾ ഒക്കെ ഉണ്ട്... ഇവര് ഇവിടെ വന്നിരിക്കുന്ന നേരത്തു ആ കല്യാണവീട്ടിൽ പോയി ഇരുന്നൂടെ.. ഒരു ആളനക്കം ഒക്കെ ഉണ്ടാവല്ലോ... ബ്ലഡി ഗ്രാമവാസീസ്...

" അഹ് ഇതാ ആള്... എന്താ മോനെ നീ ലേറ്റ് ആയെ.. എല്ലാരും നിന്നെയാ അന്വേഷിക്കുന്നെ... "

അവിടെ ഇരുന്ന ഏതോ ഒരു തള്ള..എന്നെ അന്വഷിക്കാൻ ഞാൻ ആര് പിടികിട്ടാപുള്ളി സുകുമാരാ കുരിപ്പോ... എന്നെ കാണണം എങ്കിൽ ഞാൻ ഉള്ളടത്തു വരണം മിസ്റ്റർ... എന്ന് ചോദിക്കണം എന്നുണ്ടായിരുനെകിലും അപ്പോളേക്കും അമ്മ വന്നെന്നെ അകത്തേക്ക് കൊണ്ട് പോയി

" നീ എന്താ..

💬 Comments

View all comments