0%

Chapter Title : നാമം ഇല്ലാത്തവൾ [ വേടൻ ]

Author : Kambikathakal Read All Parts 2.5K

പാൻട്ര.. എങ്ക പത്താലും നീ.. "

ഞാൻ കൊച്ചിരാജാവിലെ മുത്തുവിന്റെ സ്റ്റൈൽയിൽ അത് പറഞ്ഞപ്പോ ഞങ്ങൾ രണ്ടാളും ഒന്ന് ചിരിച്ചു.. പിന്നെ പതിവ് പോലെ അവൾ റെഡി ആയി വരാം എന്ന് പറഞ്ഞു അവളുടെ ഫ്ലാറ്റിലേക്ക് പോയി തൊട്ടടുത്ത റൂം ആണ് അവളുടെ.

അവളെകുറിച്ച് പറയാൻ ആണെകിൽ

വണ്ണം തോന്നാത്ത എന്നാൽ ആവിശ്യത്തിന് വണ്ണമുള്ള ഒരു സുന്ദരി. പീലികണ്ണിൽ എപ്പോളും ഒരു കുസൃതി ഒളിക്കുന്ന എപ്പോളും ചിരിച്ച മുഖവും എന്റെ വാലായി നടക്കണ നല്ല ഫസ്റ്റ് ക്ലാസ്സ്‌ കോട്ടയംകാരി അച്ചായതി.

പുതിയ വണ്ടിയുടെ കാര്യം ഞാൻ അവളെ നേരത്തെ വിളിച്ചു അറിയിച്ചിരുന്നു... പുള്ളിക് കറങ്ങാൻ ഓസിനു ഒരു ബൈക്കും ഒരു ഡ്രൈവറെയും കിട്ടില്ലോ. അങ്ങനെ ഞങ്ങൾ രണ്ടാളും പെട്ടെന്ന് റെഡി ആയി ഓഫീസിൽ ചെന്ന്.. അവൾ അവിടെ എന്നെ അസ്സിസ്റ്റ്‌ ചെയുന്നു.. അങ്ങനെ തിരക്കുകളിൽ പെട്ട് രണ്ടാഴ്ച കഴിഞു. ഇതിന് ഇടക്ക് അമ്മയുടേം അച്ഛന്റേം കാളുകൾ വേറെ തലേന്ന് തന്നെ വന്നോളാം എന്ന് പറഞ്ഞു ഞാൻ കിടക്കാൻ തയാർ എടുത്ത്. മാഗ്ഗി കൂടെ വരുണ്ട് എന്ന് പറഞ്ഞേക്കിലും അവൾക് ലീവ് കിട്ടിയില്ല അതിന്റെ പരിഭവം ഉണ്ട് പെണ്ണിന്റ മുഖത്ത്.

" എടി പെണ്ണെ... ഞാൻ പോയിട്ട് പെട്ടെന്ന് വരില്ലേ... നോക്കട്ടെ നല്ലൊരണത്തിനെ നിന്റെ നാത്തൂന്നായി കിട്ടുവോന്നു "

അത് പറഞ്ഞപ്പോ തന്നെ കിട്ടി കവിളിൽ ഒരു കുത്ത്..

ചെക്കന്റെ ഓരോ ആഗ്രഹം എന്നൊരു ഡയലോഗ്ഉം ഏതായാലും പെണ്ണ് ഒന്ന് തണുത്തിട്ടുണ്ട്.. അവളോട് യാത്ര പറഞ്ഞു ഞാൻ വീട്ടിലെക്ക് തിരിച്ചു.. നാട്ടിലെ വന്നാൽ വേറെ വണ്ടി ഒന്നും പിടിക്കണ്ട

💬 Comments

View all comments