0%

Chapter Title : നാമം ഇല്ലാത്തവൾ [ വേടൻ ]

Author : Kambikathakal Read All Parts 2.5K

എന്തിനാ എന്നെ തിരക്കിയെ... ഇനി ഞാൻ വലിയ സംഭവം ആണെന്ന് ഗായത്രി മുകേന അറിഞ്ഞു വല്ല ഓട്ടോഗ്രാഫ്നും വന്നായിരിക്കും അങ്ങനെ ഓരോന്ന് ആലോചിച്ചു ഉറങ്ങി പോയി രാവിലെ അമ്മയുടെ വിളിയും കേട്ട് റെഡി ആയി ഞാൻ നേരെ എറണാകുളതെക്കു തിരിച്ചു.. രണ്ടാഴ്ച കഴിഞ്ഞാൽ അച്ഛൻ നടത്തുന്ന സമൂഹവിവാഹം ഉണ്ട് അതിന് വരണം. ഗ്രാമപ്രദേശം ആയതുകൊണ്ട് ഒരു കുട്ടിയെ ഇറക്കിവിടൻ ഉള്ള വക ഒന്നും ഇന്നാട്ടിൽ ഉള്ളവർക്ക് കുറവാ... അതിനായി അച്ഛൻ കണ്ടെത്തിയ വഴിയാണ് ഈ സമൂഹവിവാഹം... നാട്ടിലുള്ളവരുടെ എല്ലാം കെട്ട് നടത്താൻ തന്തക്ക് സമയം ഉണ്ട് ഇവിടെ ഒരുത്തൻ പേര നിറഞ്ഞു നിക്കണ കാര്യം പുള്ളി മറന്നു... ഹമ്... തന്ത ആണത്രേ തന്ത....

എറണാകുളത്തെ ഒരു പകൽ

പൊട്ടാ....എടാ എണ്ണിക്കാൻ "

ഒരു കുലുക്കിവിളി കേട്ടാണ് ഞാൻ ഉണർന്നത്

" ഒന്ന് പോയെ അമ്മേ... കുറച്ചൂടെ... കുറച്ചൂടെ കഴിയട്ടെ.... "

" അമ്മ അല്ലേടാ നിന്റെ കാലൻ ആണ്... എണീക്കെടാ പോത്തേ.... "

പറയുന്നതിനൊപ്പം ഒറ്റ ചവിട്ടും ഞാൻ രണ്ട് മലക്കം മറിഞ്ഞു താഴേക്ക്. തലയൊന്നു കുടഞ്ഞു.. എന്തിനാ ഇപ്പോ ആളുകള് പടക്കം പൊട്ടിച്ചേ.. ഇന്ന് വിഷുവാ...

" വീണടത്തു കിടന്ന് ദിവസ്വപ്നം കാണാതെ.. എണ്ണിറ്റ് പോടെ... "

കൈ രണ്ടും ഊരക്ക് വെച്ചു എന്നെ നോക്കി ചിരിക്കുന്ന ആ നാറിയെ നോക്കി ദാഹിപ്പിച്ചിട്ട് ഞാൻ എണ്ണിറ്റ്... ആരായിരിക്കും എന്നല്ലേ വേറെ ആര് ആ മറുത.. മാഗ്ഗി . അവൾ അല്ലാതെ ഈ പണി വേറെ ആരേലും കാണിക്കുവോ...

" എന്ടാ... ഇങ്കെ വന്തേ... ഏതുക്ക്ടാ....എന്നെ ടെൻഷൻ

💬 Comments

View all comments