0%

Chapter Title : നാമം ഇല്ലാത്തവൾ [ വേടൻ ]

Author : Kambikathakal Read All Parts 2.5K

:എന്താടി എന്റെ പെണ്ണിന്

ആമി : ഏട്ടാ ഞാൻ ഒരുപാട് തടി വച്ചോ ( ഓ അപ്പോ അതാണ് കാര്യം പെണ്ണിന് കുശുമ്പ് കേറീട്ടുള്ള പിണക്കം ആണ് )

: എന്ന് ആര് പറഞ്ഞു എന്റെ പെണ്ണ് സുന്ദരി അല്ലെ. ഈ മനുവിന്റെ ചൂന്ദരി..

മുഖം തിരിച്ചു എന്റെ കാണിലോട്ട് നോക്കിട് സത്യം എന്ന്. അതിനു മറുപടി ആയി അവളുടെ ചുണ്ടിൽ ചുണ്ട് ചേർത്ത് ആണ് അതിനുള്ള ഉത്തരം കൊടുത്തേ.... എന്നിട്ട് പതിയെ അവൾ എണീറ്റ് ബാത്റൂമിലേക്ക് പോയി.

" ഇപ്പൊ ഏകദേശം കാര്യങ്ങളൊക്കെ നിങ്ങൾക് മനസ്സിലായി കാണുമല്ലോ. അതെ ഞങ്ങളെ ലവ് മാരേജ് ആയിരുന്നു എന്നൊക്കെ പറയണം എന്ന് ഉണ്ട് പക്ഷെ ഞങ്ങളുടെ അറേഞ്ച് മാര്യേജ് ആണ്... എനിക്കും അവൾക്കും വെക്തമായി ഓർമ്മ ഇല്ലാത്ത ഒരു കല്യാണം.

കതക് ആരോ തുറക്കുന്നത് പോലെ തോന്നി. തല ഉയർത്തി നോക്കി...

: അല്ല ഇതാര്, അപ്പേടെ മുത്തോ, ഉറങ്ങിയില്ലെടാ....

"മീനുട്ടി ആണ്..... "

മീനു : അപ്പേ എനിക്ക് ഉറക്കം വരണില്ല. ഞാൻ ഇവിടെ കിടന്നോട്ടെ... (എന്നും ചോദിച്ചോണ്ട് എന്റെ ദേഹത്തോട്ട് ഒരു ചാട്ടം)

അങ്ങനെ അവളുടെ സ്കൂളിലെ ഓരോ കാര്യം ചോദിച്ചു കൊണ്ട് അങ്ങനെ കിടന്നു ഇടയ്ക്ക് ഉഷ മിസ്സിനെ കുറിച്ച് ചോദിക്കുമ്പോൾ. തലയൊന്നു പൊക്കി എന്താണ് ഉദ്ദേശം എന്ന ഭാവത്തിൽ എന്നെ ഒന്ന് നോക്കും. ഞാനാണെങ്കിൽ അമ്മയോട് പറയരുത് എന്നു പറയും. അങ്ങനെ ഓരോന്ന് പറഞ്ഞു ഇരിക്കുമ്പോൾ ബാത്റൂമിലെ ഡോറും തുറന്നു വരുന്നു എന്റെ മീര..എന്റെ ഭാര്യ....

ആമി : നീ പോയില്ലെടി... (മുടി

💬 Comments

View all comments