0%

Chapter Title : നാമം ഇല്ലാത്തവൾ [ വേടൻ ]

Author : Kambikathakal Read All Parts 2.5K

എനിക്ക് പുറമെ ഒരു ചേട്ടനാണ്, ചേട്ടൻ ബാങ്കിൽ വർക്ക് ചെയ്യുന്നു ചേട്ടന്റെ മാരേജ് കഴിഞ്ഞിട്ട് ഒരു വർഷത്തോളം ആകുന്നു ചേട്ടന്റെ പേര് അജിത്ത് എന്ന അജി, ചേട്ടത്തി ഒരു കോളേജ് ലക്ചർ ആണ് ഭർത്താവിന്റെ വീടിനെ സ്വന്തം വീട് ആയും അവിടുത്തെ സഹ ജനങ്ങളെ സ്വന്തം വീട്ടുകാരായും കരുതുന്ന രേവതി എന്ന എന്റെ ദേവു ഏട്ടത്തി.

അയ്യോ എന്നെ പരിചയപ്പെടുത്തി ഇല്ലല്ലോ.. നിങ്ങൾ ചോദിക്കാതെയായപ്പോ ഞാൻ ആ കാര്യം വിട്ടുപോയി. നിങ്ങൾ നല്ല ആള്ക്കാരാ... കൊള്ളാം ഏതായാലും

ഞാൻ അർജുൻ എന്ന അജു.. ഫാഷൻ മോഡലിംഗ്ൽ താല്പര്യം ഉള്ളതിനാൽ വീട്ടുകാരുടെ കയ്യും കാലും പിടിച്ച് എറണാകുളത്ത് ജോലി ചെയ്യുന്നു. വീട്ടിൽ നിന്ന് മാറിനിൽക്കുന്നത് വീട്ടിൽ ആർക്കും ഇഷ്ടമല്ല അതാണ് മെയിൻ ഇഷ്യൂ .ആ ഒരു കാര്യത്തിന്റെ പേരിൽ അച്ഛന്റെ വായിലിരിക്കുന്നത് കുറെ കേട്ടത് മിച്ചം.

അപ്പൊ കഥയിലേക്ക് വരാം

" അമ്മാ....അമ്മ പറഞ്ഞാ അച്ഛൻ കേൾക്കും.. "

പാത്രത്തിലെ അവസാന കഷ്ണ ദോശയും വായിലാക്കി ഞാൻ അമ്മയെ സോപ്പിടാൻ നോക്കുന്നു

" നടക്കില്ല മോനെ നടക്കില്ല...ആ കാര്യത്തിന് എന്റെ മോൻ വെള്ളം വാങ്ങി വെക്കേണ്ട "

എന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തിയായിരുന്നു അമ്മയുടെ മറുപടി

" എന്റെ അമ്മ കുട്ടി അങ്ങനെ പറയല്ലേ പ്ലീസ്... അമ്മടെ അജുന് വേണ്ടി അല്ലെ... "

" ഇല്ലെടാ പൊന്നേ നടക്കില്ല മോൻ വേറെ വല്ല പ്ലാനും ഉണ്ടെങ്കിൽ പറഞ്ഞോക്ക്.."

എന്റെ പാത്രത്തിലേക്ക് ഒരു ദോശയും കൂടെ ഇട്ട് അമ്മ വീണ്ടും പണിയിൽ മുഴുകി

" അഹ്.... ദേ വരുന്നു നിന്റെ പുന്നാര

💬 Comments

View all comments