Chapter Title : നാത്തൂന്റെ മകൻ [മധുരിമ]
ആ അൽഭുതം അറിഞ്ഞപ്പോൾ അറിയാതെ ഞാൻ മലയാളം കഥകളോ എന്ന് ചോതിച്ച് പോയി. അത് ചൊതിച്ചു കഴിഞ്ഞാണ് വേണ്ടായിരുന്നു എന്ന് എനിക്ക് തോന്നിയത്. എന്നാല് അത് കേട്ടിട്ടും അവൻ മറ്റൊന്നും പറഞ്ഞില്ല. ചെറിയ ഒരു ചിരി മുഖത്ത്
വരുത്തികൊണ്ട് അവൻ അവിടെ ഇരുന്നു.
"ആ കിട്ടും മാമി. കറൻറ് വരട്ടെ. കാണിച്ചു തരാം." അവൻ അത് പറഞ്ഞു തീർന്നതും കറൻറ് വന്നു. അപ്പോൾ തന്നെ അവൻ റൂമിലേക്ക് കയറി. കുറച്ചു കഴിഞ്ഞ് എന്നെ വിളിച്ച്. റൂമിലോട്ട് പോകണോ വേണ്ടയോ എന്ന് ഞാൻ ഒന്ന് ആലോചിച്ചു നിന്നപ്പോൾ പിന്നെയും അവന്റെ വിളി കേട്ട് ഞാൻ റൂമിലേക്ക് ചെന്നു. റൂമിലെത്തി കമ്പ്യൂട്ടർ സ്ക്രീനിലേക്ക് നോക്കിയപ്പോൾ അതിൽ മലയാളം വാക്കുകൾ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി അത് കഥയാണെന്ന്.
" മാമി ദേ ഇതാണ് മലയാളം. ഇഷ്ടമുള്ള കഥ നോക്കി വായിക്കാൻ പറ്റും. ദേ അതെല്ലാം ഇൗ സൈഡിൽ ഉണ്ട്." സ്ക്രീനിൽ നോക്കിക്കൊണ്ട് തന്നെ അവൻ അതൊക്കെ എന്നോട് പറഞ്ഞു. ഞാൻ എല്ലാം മൂളി കേട്ടു. കുറച്ചു കഴിഞ്ഞപ്പോൾ അവൻ എന്നോട് ഇരുന്നു വായിച്ചുകോള്ളാൻ പറഞ്ഞിട്ട് അവിടെ നിന്നും ഇറങ്ങി അവന്റെ വീട്ടിലേക്ക് പോയി. അവൻ പോയി കഴിഞ്ഞപ്പോൾ ശെരിക്കും നാണംകെട്ട അവസ്ഥയിൽ ആയിരുന്നു ഞാൻ.
എന്നാലും എന്റെ കള്ളത്തരം കണ്ടുപിച്ചിട്ടും അവന്റെ എന്നോടുള്ള പെരുമാറ്റം എന്നെ ആശ്ചര്യപ്പെടുത്തി. അവൻ എന്നെ കളിയാകുക പോലും ചെയ്തിലല്ലോ എന്ന് ഞാൻ ഓർത്തപോൾ ആണ് സ്ക്രീനിൽ കണ്ട കഥയിലേക്ക് ഞാൻ ശ്രദ്ധിച്ചത്. പെട്ടന്ന് മറ്റെലാം മറന്ന് ഞാൻ കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരുന്നു.
ആ സൈറ്റ്
💬 Comments
View all comments