Chapter Title : നഗ്നസത്യം 2 [Lee child]
നോക്കിയപ്പോൾ ഒന്ന് ഞെട്ടി..
എന്തോ കണ്ടു പേടിച്ചപോലെ..
ഹേയ്, ആർ യൂ ഓക്കേ?
സാനിയ : ഒന്നുമില്ല,, ഒരു കാര്യം പെട്ടന്ന് ഓർമ വന്നു അതാണ്…
ഞാൻ അപ്പോഴാണ് അവളെ ശരിക്കുമോന്നു ശ്രദ്ധിച്ചത്..
അവളുടെ യൂണിഫോം മുഴുവൻ വെള്ളത്തിൽ കുതിർന്നിരിക്കുകയായിരുന്നു…
നനഞ്ഞ കാർകൂന്തൽ അവളുടെ തലയിൽ ഒട്ടിപിടിച്ചിരിക്കുന്നു..
കറുത്ത കടലിലേക് ഒഴുക്കുന്ന നദിയെന്ന പോലെ, ചില മുടികൾ അങ്ങിങ്ങായി ചിതറിയിരിക്കുന്നു..
എന്റെ നോട്ടം താഴേക്കു പോയപ്പോൾ…
ഹോ…
എന്റെയുള്ളിലെ കാമത്തിനെ ഉണർത്തുന്ന കാഴ്ചയായിരുന്നു കണ്ടത്…
നറുപാല് പോലത്തെ നിറമുള്ള കൈ..
യൂണിഫോം അവളുടെ മാറിടത്തെ വരിഞ്ഞു മുറുക്കിയിരിക്കുയായിരുന്നു..
അതിൽ നിന്ന് രക്ഷിക്കാൻ കേഴുന്ന ചെറിയ മുന്തിരി പാറകൾ..
ഇത്രയുമായപ്പോൾ ഞാൻ എന്റെ നോട്ടം മാറ്റി…
എന്തിനാ വെറുതെ ഇമേജ് കളയുന്നെ ?
ഞാൻ വേഗം എന്റെ കോട്ട് ഊരി അവൾക്കു കൊടുത്തു..
അവൾ ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും ഞാൻ നിർബന്ധിച്ചു അവളെ ഇടുവിപ്പിച്ചു..
ഞാൻ ആ സമയം പുറത്തു പോയി നോക്കി..
മഴ ഏതാണ്ട് നിന്ന പോലെയായിരുന്നു..
ഞാൻ ചുമ്മാ ആ ഷെഡ് ഒന്ന് നോക്കി ,
അൽപ്പം പഴയതാണെങ്കിലും നല്ല മരം കൊണ്ടാണ് ഉണ്ടാക്കിയതെന്ന് തോന്നുന്നു.. അധികം ചോർച്ചയില്ല…
പിന്നെ ഞാൻ ആ മുറിയിലെ മരച്ചുമാറിലേക്ക് കണ്ണുകൾ ഉടക്കി..
അവിടെ എന്തോ കോറിയതായി ഞാൻ കണ്ടു..
സാനിയ…
എന്താ…
ദേ.. ഇവിടെ നോക്കിക്കേ..
ഞാൻ അവളെ വിളിച്ചു കാണിച്ചു..
അവിടെ ഇങ്ങനെ കോറിയിട്ടിരിക്കുന്നു..
oh divina, me convertiré en lo peor
ഞാൻ :എന്താ ഇതിന്റെ അർത്ഥം?
സാനിയ : അറിയില്ല, അറിഞ്ഞിട്ടെന്ത് കാര്യം?
💬 Comments
View all comments