0%

Chapter Title : നഗ്നസത്യം 2 [Lee child]

Author : Lee child Read All Parts 558

വഴി ഫോൺ പോവുന്നത് ശ്രദ്ധിച്ചായിരുന്നു…

ഞാൻ : താങ്ക്സ്, സിയ..

സിയ : പിന്നെ ഒരു കാര്യം…ഇതിൽ എന്റെ പേര് വരരുത്, മനസിലായല്ലോ?

ഞാൻ ഒന്നും മിണ്ടിയില്ല..

ഞാൻ വേഗം ഓടി..

പുറത്തേക്കു…

ഞാൻ ബംഗ്ലാവിന്റെ പരിസരത്തു കൂടെ ഓടി നടന്നു….

ഒടുവിൽ…

സാനിയ മാഡം..

അവൾ തിരിഞ്ഞ് നോക്കി…

എന്നെ കണ്ടപ്പോൾ അവരുടെ മുഖത്തു ഗൗരവം വന്നു…

ഞാൻ അവരുടെ അടുത്ത് ഓടിയെത്തി..

ഞാൻ : കേസിൽ ഒരു തുമ്പു കിട്ടി…

സാനിയ : നിങ്ങളാരാ?

ഞാൻ : ഞാൻ നിത്യയുടെ കൂട്ടുകാരനാണ്, അരുൺ..

സാനിയ : നിത്യ..ഓ ഒളിച്ചോടിയ പെണ്ണ്…

അത് കേട്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു…

ഞാൻ : എന്തുറപ്പിലാണ് അവൾ ഒളിച്ചോടിയതാണെന് നിങ്ങൾ പറയുന്നത്? അതുമായി ബന്ധപ്പെട്ട എന്തെകിലും തെളിവോ അങ്ങനെയെന്തെകിലും നിങ്ങൾക്ക് കിട്ടിയോ?

സാനിയയുടെ മുഖത്തു ദേഷ്യം വരുന്നത് കണ്ടു ഞാൻ ഒന്നു ദീർഘശ്വാസമെടുത്തു..

ഞാൻ : ഐ ആം റിയലി സോറി,മാഡം.. പക്ഷെ എനിക്ക് നല്ല പേടിയുണ്ട് അത് കൊണ്ട് പറഞ്ഞതാണ്..

ഇത്തവണ ആ മുഖത്തെ ഭാവം മാറുന്നത് കണ്ടു..

സാനിയ : സീ, എനിക്ക് നിങ്ങളുടെ അവസ്ഥ മനസിലാവും, പക്ഷെ ഞാൻ വെറും ഒരു സബ് ഇൻസ്‌പെക്ടർ മാത്രമാണ് അത് കൊണ്ട് തന്നെ എനിക്ക് എന്റെ സുപ്പീരിയർ ഓഫീസറെ അനുസരിക്കാതിരിക്കാൻ കഴിയത്തില്ല..

ഞാൻ : ഒരു പോലീസ് ഓഫീസർക്കു ഇൻവെസ്റ്റിഗേഷൻ ചെയ്യാൻ പാടില്ല എന്നുണ്ടോ?

വേണമെങ്കിൽ എനിക്കു ഒറ്റയ്ക്കു പോകാവുന്നതേയുള്ളു അവളെ കണ്ടെത്തുകയും ചെയ്യും .. പക്ഷെ ഏതെങ്കിലും രീതിയിൽ ഒരു തെളിവും വിട്ടു പോവാൻ

💬 Comments

View all comments