0%

Chapter Title : നഗ്നസത്യം 2 [Lee child]

Author : Lee child Read All Parts 561

കണ്ടു.

ആ മുഖത്തു ഒരു നാണം വിരിഞ്ഞു..

ഞാൻ : ഇവിടെ എത്ര കാലമായി?

സാനു : 3കൊല്ലം.., അതേയ് ഇനി മാഡം വിളി വേണ്ട കേട്ടോ..?

ഞാൻ : ശെരി മാഡം, ഓഹ് സോറി മാഡം.. ശേ.. ?

അത് കേട്ട് അവൾ പൊട്ടി ചിരിച്ചു.. ഞാനും ആ ചിരിയിൽ പങ്കു ചേർന്നു..

അങ്ങനെ ഞങ്ങൾ മുൻപോട്ടു പോവുമ്പോൾ ഞാൻ നിലത്തു നോക്കി.. അതാ ഒരു ഫൂട്പ്രിന്റ്…

സാനിയ.. നോക്ക്..

അവൾക്കു അത് കാണിച്ചു കൊടുത്തു..

ഉം.. അവൾ ഒന്ന് മൂളി..

ഞാൻ : കിഡ്നാപ്പറുടെ ആവുലെ?

സാനു : ആവാം, അല്ലെങ്കിൽ അവിടെ പണിയെടുക്കുന്ന തൊട്ടകാരന്റെയോ അതോ ഏതെങ്കിലും അതിഥിയുടെയും ആവാം..

ഞാൻ : ശരിയാണ്..

ഞാൻ ചുമ്മാ ആകാശത്തേക്ക് നോക്കി.കറുത്തിരുണ്ട മേഘങ്ങൾ, ആ പ്രദേശത്തെ വിഴുങ്ങി…

ഞാൻ : മഴ പെയ്യാൻ പോവുകയാ.. ?.. അപ്പോൾ ഇതു…

സാനു വിഷമത്തോടെ : അത് മാഞ്ഞു പോവും…

വാ മറ്റെന്തെങ്കിലും കിട്ടുമോ എന്നു നോക്കാം..

ഞാൻ : ശെരി…

നമ്മൾ കുറച്ചു കൂടി മുൻപോട്ട് നടന്നു..

കുറച്ചു മുൻപിൽ അരുവിയുടെ ആഴം കുറഞ്ഞ വഴിയായിരുന്നു…അവിടെ കല്ലുകൾക്കു ഈർപ്പമേപ്പോഴും ഉള്ളത് കൊണ്ട് ഞാൻ നല്ല ശ്രദ്ധയോടെ മുൻപോട്ട് നടന്നു..

ഞാൻ : ശ്രദ്ധിക്കണേ, നല്ല വഴുപ്പുണ്ട്.. ☺️

പറഞ്ഞു നാവെടുത്തില്ല, സാനിയ കാൽ വഴുതി ?

ഏയ്…

ഞാൻ അവൾ വീഴാതിരിക്കാൻ കേറി പിടിച്ചു..

ഹൂ..

ഹാവു…

ഞാൻ ആശ്വസിച്ചു…

പെട്ടന്നാണ് ഞാൻ അവളെ എവിടെയാണ് പിടിച്ചതെന്ന് മനസിലാക്കിയത്..

വീഴാതിരിക്കാൻ ഞാനവളുടെ അരയുടെ പിൻഭാഗത്താണ് പിടിച്ചത്…

💬 Comments

View all comments