0%

Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na]

Author : ne-na Read All Parts 1.4K

പറഞ്ഞോ.. എന്നോട് എന്തും പറയാനുള്ള ഫ്രീഡം ഞാൻ തന്നിട്ടില്ലേ.."

അവൻ അവളുടെ കൈയ്യിൽ പിടിച്ച് കുറച്ച് മുന്നോട്ട് നടന്ന ശേഷം പറഞ്ഞു.

"അതികം വലിപ്പം ഒന്നും ഉണ്ടെന്ന് തോന്നിയില്ല. പക്ഷെ നല്ല സോഫ്റ്റ് പോലെ ഫീൽ ചെയ്തു."

അവൾ മുഖത്ത് ഭാവ വ്യത്യാസം ഒന്നും കൂടാതെ പറഞ്ഞു.

"പറഞ്ഞത് ശരിയാണ്.. അധികം വലിപ്പമൊന്നും ഇല്ല.. പിന്നെ സോഫ്റ്റ് ആയിട്ട് തോന്നിയത് പാഡ്ഡ്ഡ് ബ്രാ ഇട്ടിരുന്നത് കൊണ്ടാകും."

അവൻ അത് കേട്ട് ഒന്ന് മൂളുക മാത്രം ചെയ്തു.

അവൾ ഇത്ര ഓപ്പൺ ആയി തന്നോട് സംസാരിക്കുന്നതിൽ അവനു അത്ഭുതം തോന്നാതിരുന്നില്ല. പക്ഷെ തങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ആണും പെണ്ണും എന്നുള്ള വ്യതാസത്തിന്റെ അതിർവരമ്പുകൾ ഇല്ലാതാകുന്നതിൽ അവൻ സന്തോഷിച്ചു. പേടി കൂടാതെ എന്തും സംസാരിക്കാനുള്ള സ്വാതന്ത്രത്തിലേക്കാണല്ലോ അവൾ വഴി തുറക്കുന്നത്.

അവൾ പെട്ടെന്ന് ചോദിച്ചു.

"ഡാ, ഞാൻ ഒരു കാര്യം പറഞ്ഞാൽ എന്നെ കളിയാക്കരുത്."

"ഇല്ല.. നീ പറഞ്ഞോ."

"എനിക്ക് ഒരു കാര്യത്തിൽ ചിലപ്പോഴൊക്കെ വിഷമം തോന്നാറുണ്ട്."

അവന്റെ മുഖത്ത് ആകാംഷ നിറഞ്ഞു.

"എന്തിൽ.."

"എന്റെ ബ്രേസ്‌റ്റിന്‌ കുറച്ചും കൂടി വലിപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് എനിക്ക് ചിലപ്പോഴൊക്കെ തോന്നാറുണ്ട്."

അവളുടെ ആ ഒരു തുറന്നു പറച്ചിൽ കേട്ട് അവൻ പെട്ടെന്ന് നടത്തം നിർത്തി അവളുടെ മുഖത്തേക്ക് നോക്കി.

"കാര്യായിട്ടാണ് ഞാൻ പറഞ്ഞത്."

"എന്താ ഇപ്പോൾ കുറച്ചും കൂടി വലിപ്പം വേണം എന്ന് നിനക്ക് തോന്നാൻ?"

അവന്റെ കൈയിൽ പിടിച്ച് നടത്തം തുടർന്നുകൊണ്ട് അവൾ പറഞ്ഞു.

"നമ്മുടെ ക്ലാസ്സിൽ പഠിക്കുന്ന എന്റെ പ്രായം ഉള്ള ഭൂരിഭാഗം പെൺപിള്ളേർക്കും എന്തെന്നും വലിപ്പം ഇല്ലേ.. പിന്നെ

💬 Comments

View all comments