Chapter Title : നന്ദിനി [അജിത് കൃഷ്ണ]
ഇത്രയും കമ്പനി ഇല്ലെന്നു... ഞാൻ നിന്നെ മാത്രം ആയിരുന്നു വിശ്വസിച്ചിരുന്നത് എന്ന്.. നീ ഒരിക്കൽ എങ്കിലും എന്നോട് എല്ലാം തുറന്നു പറയാമായിരുന്നു.. അവസാനം എന്റെ വായിൽ തന്നെ വന്നു കേറി... പിന്നെ നീയും അവളും കൂടി എന്നോട് എന്തൊക്കെ ക്രൂരത ആണ് കാണിച്ചത്....
ശ്യാം :എടാ അത് നീ എന്നെ പറ്റി അങ്ങനെ ഒക്കെ പറഞ്ഞപ്പോ ആ ദേഷ്യത്തിൽ അങ്ങനെ പറഞ്ഞു പോയത് ആണ്. ഞാൻ വേണേൽ നിന്റെ കാല് പിടിക്കാം....
കുട്ടൻ :നീ ഒരു മൈരും പിടിക്കേണ്ട....
അവന്റെ വായിൽ നിന്നു ഒരിക്കലും അങ്ങനെ ഒക്കെ വരാത്തത് ആണ്. അത് കേട്ടപ്പോൾ ശ്യാമിന് തന്നെ അതിശയം തോന്നി...
ശ്യാം :നിന്റെ തീരുമാനം ഉറച്ചത് ആണോ...!
കുട്ടൻ :അതേ....!!!
ശ്യാം :അങ്ങനെ ആണെങ്കിൽ എനിക്ക് നാട്ടിൽ വരെ ഒന്ന് പോകേണ്ടി വരും...
കുട്ടന് അവൻ പറഞ്ഞതിന്റെ കാര്യം മനസ്സിൽ ആയി.. ദേഷ്യം കൊണ്ട് അവൻ ശ്യാമിന്റെ മുഖത്തേക്ക് നോക്കി...
കുട്ടൻ :നമ്മളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ആണ് അന്ന് ഞാൻ നിങ്ങളുടെ കൂടെ എല്ലാത്തിനും കൂട്ട് നിന്നത്... അത് നിങ്ങൾ പറയും പോലെ ഞാൻ നിന്നു... നിനക്ക് എല്ലാം സ്വന്തമായി ഇനി നീ എന്നേ ആ പെരു പറഞ്ഞു ഉപദ്രവിക്കരുത്....
ശ്യാം :ഉപദ്രവിച്ചാൽ.....!!!
കുട്ടൻ :കുളക്കടവിൽ നീ അനുഭവിച്ചത് നല്ല ഓർമ്മ ഉണ്ടല്ലോ.. അന്ന് നിന്നെ രക്ഷിക്കാൻ അവൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അവൾ എനിക്ക് കാൽ ചുവട്ടിലെ ചെരുപ്പിന് സമം ആണ്. അതുകൊണ്ട് ഇനി നീ നാട്ടിൽ പോയി കാര്യങ്ങൾ വളച്ചു ഒടിച്ചു അവരെ അറിയിക്കാൻ ആണെങ്കിൽ ഒന്നുകിൽ നീ പിന്നെ ആ നാട്ടിൽ നിന്ന് തിരികെ വരില്ല... അല്ലെങ്കിൽ നീ ഇവിടെ നിന്ന് അങ്ങോട്ടു പോകില്ല...
ശ്യാം :എടാ ചിരി ആണ് വരുന്നത് എനിക്ക് നിന്റെ ഭീഷണി കേൾക്കുമ്പോൾ...
കുട്ടൻ അവന്റെ മുൻപിലേക്ക് വന്നു എന്നിട്ട് ആ കണ്ണിലേക്കു നോക്കി പറഞ്ഞു...
കുട്ടൻ :ഞാൻ ഇപ്പോൾ സർവവും നഷ്ട്ടപെട്ടവൻ ആണ് ജീവിക്കാൻ സമ്മതിക്കില്ല എന്ന് നീയൊക്കെ നിർബന്ധം പിടിച്ചാൽ.... ഉറപ്പായും നീ എന്റെ തനി സ്വരൂപം
💬 Comments
View all comments