0%

Chapter Title : നന്ദിനി [അജിത് കൃഷ്ണ]

:എന്താ തിരക്ക് ആണോ...!

നന്ദിനി :ഹേയ് അല്ല...

കുട്ടൻ :അല്ല മെസ്സേജ് അയച്ചു കുറച്ചു ടൈം ആയി അതാ ചോദിച്ചത്....

നന്ദിനി :അത് ഞാൻ കണ്ടില്ല ഇപ്പോൾ ആണ് ശ്രദ്ധിച്ചത്...

കുട്ടൻ :ഉം അതിന് മാത്രം തിരക്ക് ഉണ്ടോ...!

നന്ദിനി :അല്ല ഞാൻ കണ്ടില്ല കുട്ടേട്ടാ അതാ...

അപ്പോൾ ശ്യാം മെസ്സേജ് അയച്ചു...

ശ്യാം :എന്താ നന്ദിനി അവൻ അയച്ചത്...

നന്ദിനി :കുട്ടേട്ടന്റെ സംശയ പ്രകടനം തന്നെ....

ശ്യാം :അഹ് എന്തെങ്കിലും പറഞ്ഞു ഒഴിവാക്ക്..

നന്ദിനി :ഉം...

കുട്ടൻ :പിന്നെ പറ നന്ദിനി, ഇപ്പൊ നിനക്ക് സന്തോഷം ആയില്ലേ...

നന്ദിനി :എന്തിനു...!

കുട്ടൻ :നമ്മുടെ കല്യാണം... പെട്ടന്ന് ആകും എന്ന് ഞാനും കരുതിയില്ല...

നന്ദിനി :അഹ്...

കുട്ടൻ :നിനക്ക് എന്ത്പറ്റി...

നന്ദിനി :എന്ത്..?

കുട്ടൻ :അല്ല ഒന്നിനും ഒരു ഉത്സാഹം ഇല്ല...

നന്ദിനി :കുട്ടേട്ടന് തോന്നുന്നത് ആണ്...

കുട്ടൻ :ഞാൻ ആദ്യം ആയി അല്ലല്ലോ നന്ദിനി നിന്നെ കാണുന്നത്. നിനക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ....

നന്ദിനി :എന്ത് ഒന്നും ഇല്ല കുട്ടേട്ടാ.. അതേ എനിക്ക് ഉറക്കം വരുന്നു.. ഞാൻ പൊക്കോട്ടെ...

കുട്ടൻ :ഉം...

നന്ദിനി തിരിച്ചു ഒന്നും പറയാൻ ആയി നിന്നില്ല..

നന്ദിനി :അഹ് ശ്യാം ചേട്ടാ പറ...

ശ്യാം :പോയ നിന്റെ മൊണ ചെക്കൻ...

നന്ദിനി :🤣... ഓഹ് ഞാൻ ഉറക്കം വരുന്നു എന്ന് പറഞ്ഞു...

ശ്യാം :നാളെ എന്തായലും അവനോട് കാര്യം തുറന്നു പറയണം അല്ലെങ്കിൽ പണി പാളും...

നന്ദിനി :എനിക്ക് പേടി ആകുന്നു ശ്യാം ഏട്ടാ.. 🥲

ശ്യാം :ഹേയ് പേടിക്കണ്ട

💬 Comments

View all comments