0%

Chapter Title : നന്ദിനി [അജിത് കൃഷ്ണ]

പറയും. അവൻ സൈഡിൽ പിടിച്ചു കൊണ്ട് കാൽ ഉന്തി കയറാൻ തുടങ്ങി. മുത്തശ്ശൻ കുളത്തിൽ കുളിക്കാൻ പോയിട്ടേ ഉള്ളു അതുകൊണ്ടു വേറെ സഹായം മുകളിലേക്ക് കയറാനും ഇല്ല...

മുത്തശ്ശി :നന്ദിനി മോളെ, ആ കുട്ടിനെ ഒന്ന് സഹായിക്കു പാവം അതിനു നല്ല വേദന ഉണ്ട് ഇപ്പോളും...

നന്ദിനി ശ്യാമിന്റെ അടുത്ത് വന്നു അവന്റെ വലതു കൈയിൽ പിടിച്ചു മുകളിലേക്ക് കയറാൻ സഹായിച്ചു. പഞ്ഞി പോലത്തെ സോഫ്റ്റ്‌ ആയ കൈകൾ അവന്റെ ശരീരത്തിൽ സ്പർശിച്ചപ്പോൾ തന്നെ അവന്റെ കൊടിമരം ചെറുതായ് ഒന്ന് വിറച്ചു. ഇത്രയും നാൾ ബാംഗ്ലൂർ കുത്തി മറിഞ്ഞു നടക്കുന്ന പെൺപിള്ളേരെ മാത്രം ആണ് തൊട്ടിട്ടുള്ളത് ആദ്യം ആയി ആണ് ഒരു നാടൻ കനി.

ഓരോ സ്റ്റെപ് വെച്ച് മുകളിലേക്ക് കയറും തോറും വേദന സ്വയം ഇല്ലാതാകുമ്പോലെ തോന്നി. അവൾ അടുത്ത് നിൽക്കുമ്പോൾ ഒരു പ്രത്യേക ചൈതന്യം ഉള്ളത് പോലെ. ആദ്യം ഇത്രയും മുകളിൽ എങ്ങനെ നടന്നു കയറും എന്നായിരുന്നു ചിന്ത എങ്കിൽ ഇപ്പോൾ ദൈവമേ പയ്യെ എത്തിയാൽ മതി എന്നായി.

അവളുടെ ഇടത് കൈയുടെ വിരലുകൾ നഖം വളർന്നു നിൽക്കുന്നത് കൊണ്ട് ആകാം തന്റെകൈ മസിലുകളിൽ അത് കൊണ്ട് കേറുന്നത് പോലെ തോന്നി. ആ വേദന പോലും സുഖമായി മാറുന്ന നിമിഷം ആയിരുന്നു അത്... പെട്ടെന്ന് അത് ഇല്ലാതെ ആയി അവർ മുകളിൽ എത്തി. ശ്യാം അവളുടെ മുഖത്ത് നോക്കി...

ശ്യാം :താങ്ക്‌സ്....

തിരിച്ചു ഒരു ചിരി മാത്രം ആയിരുന്നു മറുപടി.. അവൾ പടിയിറങ്ങി മുത്തശ്ശിയുടെ അടുത്തേക്ക് പോയി. പിറ്റേ ദിവസം രാവിലെ ലോക് ഡൌൺ

💬 Comments

View all comments