Chapter Title : നന്ദിനി [അജിത് കൃഷ്ണ]
വലിച്ചു കെട്ടും. അന്ന് എല്ലാവർക്കും വീട്ടിൽ സദ്യ ഒക്കെ കൊടുക്കും.. വെറും സദ്യ അല്ല എല്ലാം ചേർത്ത് വല്യ സദ്യ. പണ്ട് തൊട്ടേ അങ്ങനെ ആണ് ഇവിടെ കൊടുത്തിരുന്നത് ഇപ്പോഴും അങ്ങനെ തന്നെ പോകുന്നു...
ശ്യാം :കൊള്ളാം... ഗ്രാമത്തിന്റെ ഭംഗി തന്നെ ഈ വയലുകൾ ആണ്...
നന്ദിനി :ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുവോ...
ശ്യാം നിന്നു എന്നിട്ട് തിരിഞ്ഞു നന്ദിനിയെ നോക്കി.
ശ്യാം :എന്തെ....?
നന്ദിനി :സത്യം ഇട് വേറെ ആരോടും പറയരുത് എന്ന്...
ശ്യാം :സത്യം...
നന്ദിനി :കുട്ടേട്ടൻ വിളിക്കുകയും കുടിക്കുകയും ചെയ്യോ...
ശ്യാം :ഹേയ് അവൻ ഒരു പഴഞ്ചൻ ആണ്... അവൻ അത് ഒന്നും ഇഷ്ടം അല്ല...
നന്ദിനി :ഹമ്പട കള്ളാ എന്നിട്ട് എന്നോട് കള്ളം പറഞ്ഞത് ആണ് അല്ലേ...
ശ്യാം :ആര്?
നന്ദിനി :ഒരിക്കൽ എന്നോട് പറഞ്ഞു ഇങ്ങനെ ബാംഗ്ലൂർ ചെല്ലുമ്പോൾ എനിക്ക് ഒരുപാട് സ്ട്രസ് ജോലിയിൽ വന്നാൽ ഒരു ബോട്ടിൽ ഫുൾ കുടിക്കും എന്നൊക്കെ...
ശ്യാം :ബെസ്റ്റ്... അവൻ ഒരു ബിയർ പോലും കുടിച് ഞാൻ കണ്ടിട്ടില്ല...
നന്ദിനി :ഞാൻ സത്യത്തിൽ അതിശയിച്ചു പോയി...
ശ്യാം :അല്ല നന്ദിനി കുടിച്ചിട്ടില്ല ഇതുവരെ...
നന്ദിനി :കോളേജ് പഠിക്കുന്ന ടൈം ആനുവൽ ഡേ കൂട്ടുകാരികൾ കൊണ്ട് വന്നപ്പോൾ ബിയർ കുടിച്ചു ഇച്ചിരി... ഒഹ്ഹ്ഹ് വല്ലാത്ത കയ്പ് ആണ്...
ശ്യാം :അത് ആണല്ലോ രസം... പിന്നെ വലിച്ചിട്ടുണ്ടോ...
നന്ദിനി :ഹേയ് അതൊന്നുമില്ല....
ശ്യാം :അപ്പോൾ കുട്ടൻ കുടിക്കുന്നതിൽ വിഷമം ഇല്ലേ നന്ദിനിക്ക്...
നന്ദിനി :എന്തിനു ആണുങ്ങൾ ആണെങ്കിൽ അത്യാവശ്യം കുടിക്കണം എന്നാലേ ഒരു
💬 Comments
View all comments