Chapter Title : ?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]
പേര് നന്ദൻ. ഇഷ്ടമുള്ളവർ നന്ദു എന്ന് വിളിക്കും. ഞാൻ നേരെ വാഷ് ബൈസണിന്റെ അടുത്ത് പോയി കൈ നന്നായി സോപ്പ് ഇട്ടു കഴുകി. ബെഡിൽ മുകളിൽ ബാഗ് പാക്ക് ചെയ്തത് വച്ചിട്ടുണ്ട്.
ഞാൻ നേരെ ബ്രെഷും പേസ്റ്റും എടുത്ത് കുളിമുറിയിൽ കയറി. പല്ലുതേപ്പും രണ്ടിന് പോക്കും കുളിയിൽ എല്ലാം ആ ഒറ്റ പോക്കിൽ തീർത്തു.
ഒരു വെള്ള ബനിയനും നീല ജീൻസും ധരിച്ചു. ചീർപ്പെടുത് കണ്ണാടിയുടെ മുന്നിലേക്ക് പോയി...
മുടിയും താടിയും ഒക്കെ വളർന്ന് ഒരു ഭ്രാന്തന്റെ കോലം ആയിരിക്കുന്നു. അതെല്ലാം ഒന്ന് ചീകി ഒതുക്കി കുട്ടപ്പനായി. ടേബിളിൽ മുകളിൽ ഉള്ള പുത്തൻ മാസ്‌ക് എടുത്ത് ധരിച്ചു എന്നിട്ട് ഒന്നുകൂടി കണ്ണാടിയിലേക്ക് നോക്കി.
'"" ഹാലോ.... സാറേ.... ഒരുക്കങ്ങൾ ഒക്കെ കഴിഞ്ഞോ...'"
തിരിഞ്ഞ് നോക്കിയപ്പോൾ മാളു ആണ്.
ഞാൻ.......
'" ആഹ്.... ഡോക്ടർ വന്നർന്നോ.....'"
മാളു.......
"' ഹും ഹും.... ഡോക്ടർ അല്ല.... ഞാൻ നേഴ്‌സ് ആടാ ഏട്ടാ......'""
ഞാൻ......
'" എന്തായാലും എന്താ... വിളിച്ചത് നിന്നെ തന്നെ അല്ലെ.....'""
മാളു.....
'"ഹമ്മ്..... ഇന്ന് വലിയ ഹാപ്പി ആണല്ലോ....
ഞാൻ.....
'" നിനക്ക് അറിയില്ലെടി കുട്ടിത്തെവാങ്ങേ.......'""
മാളു.....
"' ഹമ്മ്.... മനസ്സിലായി....
ഞാൻ.......
'""നിന്റെ വാട്‌സ്ആപ്പിൽ പ്രൊഫൈൽ പിച്ചർ കണ്ടുട്ടോ.... എന്നാലും പെണ്ണേ... ഇത്ര നാൾ കണ്ടിട്ടും ഒരു വാട്‌സ്ആപ്പ് വേണ്ടി വന്നല്ലോ നിന്റെ മുഖം ഒന്ന് കാണാൻ....'""
മാളു......
"" എന്താ ചെയ്യാ നന്ദുവേട്ടാ.... അവസ്ഥ അതായിപ്പോയില്ലേ.... എനിക്കും ആഗ്രഹം ഉണ്ട് ഈ രൂപകൂട്ടിൽ നിന്നും ഒന്ന് പുറത്തു വരാൻ... പക്ഷെ നാൾ കഴിയും തോറും
💬 Comments
View all comments