Chapter Title : ?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]
രോഗികൾ പിന്നെയും പിന്നെയും ഒഴുകി വരുകയല്ലേ....'""
ഞാൻ....
."' ഒക്കെ ശരിയാവും മോളെ.... ഇതിന് ഒരു മരുന്ന് കണ്ടെത്തുന്നവരെ ഉള്ളു ഇതൊക്കെ....'"
മാളു......
"' അതും ശരിയാ.... വീട്ടുകാർക്ക് ഒക്കെ പേടിയാ.... പിന്നെ പണി കഴിഞ്ഞ് വൈകീട്ട് കാൽപ്പത്തിയിൽ ഒരു വേദനയാ..... അധികം ട്രെയിനിങ് ഒന്നും ഇല്ലാതെ കേറിയത്തിന്റെ ആവും....'"
ഞാൻ.......
'" എല്ലാവരുടെ കഷ്ടവും ദൈവം കാണുന്നുണ്ട് മോളെ.... ഇതൊക്കെ മാറട്ടെ... ഏട്ടൻ മോൾക്ക് ഒരു അടിപൊളി ട്രീറ്റ് തരുന്നുണ്ട്.'"
മാളു.......
"' അതൊക്കെ അവടെ നിക്കട്ടെ.... ദേവുവിനെ കാണുമ്പോൾ എന്റെ കാര്യം പറയാൻ മറക്കണ്ടാ....ചെലപ്പോ നിങ്ങളുടെ കല്യാണത്തിന് വരാൻ സാധിച്ചില്ല എന്ന് വരും.'"
ഞാൻ......
"' നിന്റെ കാര്യം പറയാതെയിരിക്കുമോടി... ഈ 48 ദിവസം നീ അല്ലെ എനിക്ക് ഒരു കൂട്ടയത്...പിന്നെ കല്യാണം.... അത് നമുക്ക് ഈ പ്രശ്നങ്ങൾ ഒക്കെ കഴിഞ്ഞ് നടത്താം... അപ്പൊ നിനക്കും കണല്ലോ...'"
മാളു....
."' എന്റെ ചേട്ടായി.... ഇനി എനിക്ക് വേണ്ടി കല്യാണം നീട്ടി വയ്ക്കെണ്ടാ.... ഇതെല്ലാം കഴിഞ്ഞ് ഒരു ട്രീറ്റ് തന്നാൽ മതി.
ഞാൻ....
'"ആഹ്.... അങ്ങനെ എങ്കിൽ അങ്ങനെ... അല്ല തോക്കൊക്കെ ആയിട്ടാണല്ലോ വന്നേക്കുന്നെ...
ഞാൻ അവളുടെ കയ്യിൽ കിടനാശിനി പമ്പ് പോലെ ഉള്ള സാനിറ്റയിസർ നോക്കി ഞാൻ പറഞ്ഞു.
മാളു.....'
" ആഹ്... ഡോക്ടർ പറഞ്ഞു ഈ റൂമിൽ കോറോണയെക്കാൾ വലിയൊരു വൈറസ് ഉണ്ടെന്ന് അതിനെ കൊന്നിട്ട് പോവാൻ പറഞ്ഞു.
അവൾ കുണുങ്ങി ചിരിച്ചു. ആ ശബ്ദം കേൾക്കാൻ നല്ല രസമാണ്
ഞാൻ......
'" എന്നാ വെടി വച്ചോ...'"
ഞാൻ എന്റെ രണ്ടു കയ്യും
💬 Comments
View all comments