Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 3
സുഹുര്ത്തുക്കളാണ്. നേരിൽ കണ്ടിട്ടില്ലെന്നേയുള്ളു, എല്ലാവരെ പറ്റിയും
നന്നായി അറിയാം. അവൻ ഓരോരുത്തരെ ആയി എനിക്ക് പരിചയപ്പെടുത്തി. ഫ്രെന്റ്‌സീറ്റിൽ വണ്ടിയോടിക്കുന്നതു വിഷ്ണു. വിഷ്‌ണുവിന്റെ വീട് തൃശൂർ ആണ്. കൂട്ടത്തിൽ ഏറ്റവും മൂത്തത് അവനാണ് 26 വയസ്സ്. തൊട്ടടുത്തിരിക്കുന്നതു വിവേക് കോഴിക്കോടുകാരന്. നബീലിന്റെ നാട്ടിലെ സുഹൃത്താണ്. എന്റെ തൊട്ടടുത്തിരിക്കുന്നതു ഇർഫാൻ. നബീലിനെക്കാളും പ്രായം കുറവാണു അവനു 20 വയസ്സേ ഉള്ളു. അവൻ നബീലിന്റെ കുടുംബമാണ്. അവൻ സേലം ബസ്സ്റ്റാൻഡിൽ അവന്റപ്പടെ ബേക്കറി കടയിൽ ഉപ്പാനെ സഹായിച്ചു നിൽക്കുകയാണ്. അവൻ എന്നെ വളരെ ബഹുമാനത്തോടെ ബാബി എന്ന് വിളിച്ചാണ് സംസാരിച്ചത്. അത് കേട്ടപ്പോൾ മനസിന് വല്ലാത്തൊരു സുഖം. ഞാൻ അവർക്കു രണ്ടു പേരുടെയും നടുവിൽ ഇരുന്നു എങ്ങോട്ടാണെന്നില്ലാത്ത യാത്ര ചെയ്തു തുടങ്ങി.
വണ്ടി നീങ്ങിക്കൊണ്ടിരുന്നു, ടെൻഷൻ താങ്ങാതെ ഞാൻ നബീലിനോട് ചോദിച്ചു
"എന്താണ് പ്ലാൻ ? എങ്ങോട്ടാ പോകുന്നത് ?"
"രണ്ടു മണിക്കൂറിനുള്ളിൽ നിന്റെ വീട്ടിൽ എല്ലാവർക്കും മനസിലാകും നിന്നെ കാണാൻ ഇല്ല എന്ന്, ആ സമയത്തിനുള്ളിൽ നമ്മുക്ക് കോഴിക്കോടിന് പുറത്തു കടക്കണം "
കണ്ണാടിയിലൂടെ എന്നെ നോക്കി വിഷ്ണു പറഞ്ഞു
വിഷ്ണു : തൃശൂർ എന്റെ വീട് ഉണ്ട്. അവിടെ ആരും ഉണ്ടാകില്ല. അച്ഛനും അമ്മേം തിരുപ്പതിക്ക് പോകുയാണ്. ഇന്നു രാത്രി പോകും നമ്മളൊരു ഏകദേശം 8. 30 മണിക്ക് അവിടെ എത്തും. നിങ്ങള്ക്ക് നിൽക്കാൻ സേഫ് ആയ സ്ഥലം നോക്കുനുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ ശെരിയാകും ശെരിയായാൽ അങ്ങോട്ട് മാറാം.
പിന്നിലേക്ക് തിരിഞ്ഞു എന്നെ നോക്കികൊണ്ട് വിവേക് പറഞ്ഞു
വിവേക് : ഇയാളെ കാണാണ്ടായാൽ, നിങ്ങള്ടെ റിലേഷൻ ഒന്നും വീട്ടിൽ
💬 Comments
View all comments