0%

Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 3

Author : sanjuguru Read All Parts 1.3K

അറിയതോണ്ട്. Police കേസ് ഉണ്ടാകും.  ആരെങ്കിലും തട്ടിക്കൊണ്ടായതാകാം എന്നാകും വിചാരിച്ചിട്ടുണ്ടാകുക. അത് കൊണ്ട് എത്രയും പെട്ടന്ന് സേഫ് ആയ സ്ഥലത്തു ഒളിക്കണം. ഒരിക്കലും പോലീസ് പിടിയിൽ പെടരുത്.  അതാ തിരക്കുള്ള ട്രാഫിക് സമയത്തു പോകുന്നത്. അതാവുമ്പോൾ പോലീസിനെ പേടിക്കണ്ടല്ലോ.

ഇവരീ പറയുന്നത് ഒക്കെ കേൾക്കുമ്പോൾ പേടി കൂടുകയാണ്.

നബീൽ : നിനക്ക് മനസിലായോ ? നീ ഇപ്പോഴും വേറെയൊരാളുടെ ഭാര്യയാണ്.  നീ എന്റെ കൂടെ ഇറങ്ങി വന്നാലും ഞാൻ നിന്നെ തട്ടിക്കൊണ്ടു പോകുന്നതായിട്ടാണ് എല്ലാവരും കരുതുക. പോലീസ് ഉൾപ്പെടെ. തല്ക്കാലം നമ്മൾ പോലീസിന്റെ കണ്ണിൽ പെടാതെ മാറി നിൽക്കുക. രണ്ടുദിവസം കഴിയുമ്പോൾ ഇതിന്റെ ചൂട് താനേ ആറിക്കൊള്ളും. അതിനു ശേഷം പിന്നെ നമ്മുക്ക് നമ്മുടെ ജീവിതം.

ഞാൻ : എന്തോ പേടി തോന്നുന്നു. എല്ലാം നന്നായാൽ മതിയാർന്നു.

ഇർഫാൻ : ബാബി പേടിക്കണ്ട ഞങ്ങളൊക്കെയില്ലേ.

Vishnu: അല്ല  പിന്നെ !!

ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.  ഫറോഖ് എത്തിയപ്പോൾ.  റോഡിൽ അരികിൽ കിടക്കുന്ന മറ്റൊരു വണ്ടിയുടെ മുന്നിൽ തന്നെ വണ്ടി നിർത്തി. എല്ലാവരും ഇറങ്ങി നബീൽ എന്നോട് ഇറങ്ങാൻ പറഞ്ഞു. എന്നിട്ടു ആ  വണ്ടിയിൽ കേറിയിരിക്കാൻ പറഞ്ഞു. ഞങ്ങളെല്ലാവരും ആ വണ്ടിയിൽ കേറി. നബീലിന്റെ സുഹൃത്ത് ഷൗക്കത്ത് ആയിരുന്നു അത്.  ഞങ്ങൾ പുതിയ വണ്ടിയിലേക്ക് മാറിയതിനു ശേഷം.  നബീൽ ഷൗക്കത്തിനെ വിളിച്ച് എന്റെ ഫോൺ അവന്റെ കയ്യിൽ കൊടുത്തു.

നബീൽ : നീ ഫോൺ കയ്യിൽ വെച്ചോ. ഇടയ്ക്കിടയ്ക്ക് ഇത് സ്വിച്ച് on  ചെയ്തിട്ടു കോഴിക്കോട് ഏതെങ്കിലും ഹോട്ടലിന്റെയോ ലോഡ്ജിന്റെയോ മുന്നിൽ നിൽക്കണം.  ആ വണ്ടി ഫുൾ

💬 Comments

View all comments