Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 6
തൊട്ടടുത്താണ്. ഞാൻ നബീലിനോട് പറഞ്ഞു.
ഞാൻ : ഇങ്ങനെ തിരക്കാകും എന്ന് വിചാരിച്ചില്ല.
നബീൽ : ഞങ്ങളും.
വിഷ്ണു : രാത്രി ഇനിയും ട്രെയിനുകൾ ഒരുപാടുണ്ട്. പക്ഷെ നമ്മുക്ക് റെയിൽവേ സ്റ്റേഷനിൽ നിന്തൽക്കുന്നതു അപകടം ആണ്.
നബീൽ : നീയെന്താ ആ തിരക്കിൽ എന്നെ നോക്കിയത് ?
ഞാൻ : ഒന്നുമില്ല.
വിഷ്ണു : എന്തെ ? ആരെങ്കിലും എന്തെങ്കിലും ചെയ്തോ ? പറ.
നബീൽ : ഒന്നുമില്ല. നീ ഇനി വെറുതെ പ്രശനം ഒന്നു ഉണ്ടാക്കണ്ട. നമ്മുടെ കൂടെ ഒരു പെണ്ണുണ്ട്. അവൾ എപ്പോഴും സുരഷിതയായിരിക്കണം.
ഞാൻ മെല്ലെ നബീലിന്റെ നെഞ്ചിൽ ചാഞ്ഞു.
വിഷ്ണു : നീ ആരാ എന്ന് പറ. ഞാൻ പ്രശ്നം ഒന്നു ഉണ്ടാക്കില്ല. വെറുതെ അറിഞ്ഞിരിക്കാനാ.
ഞാൻ നബീലിനെ നോക്കി അവൻ എന്നോട് പറഞ്ഞോളാണ് ആംഗ്യം കാണിച്ചു. എന്റെ കണ്ണിൽ നിന്നു കണ്ണുനീർ വന്നു. നബീൽ അതു തുടച്ചു തന്നു.
ഞാൻ : ആരാ എന്നൊന്നും അറിയില്ല. അവിടെയെത്തിയപ്പോൾ ആണ്.
ഞാൻ അങ്ങോട്ട് നോക്കിയപ്പോൾ ഒരു ബംഗാളി എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്.
വിഷ്ണു : ആൾ ആരാണെന്നു മനസിലായി. ഞാൻ കൊടുത്തോളാം. നീ വിഷമിക്കണ്ട.
ഞാൻ : നമ്മൾ എപ്പോഴാ അവിടെ എത്തുക ?
വിഷ്ണു നബീൽ പരസ്പരം നോക്കി. എന്നിട്ട് പറഞ്ഞു.
നബീൽ : ഒരു 2.30 മണിയാകും.
ഞാൻ : അത്രയും ദൂരം ഉണ്ടോ ?
വിഷ്ണു : ഇല്ലാതെപിന്നെ. തമിഴ്നാട്ടിൽ അല്ലെ. എന്തെ ?
ഞാൻ : അത്രയും നേരം നില്കണ്ടേ നമ്മൾ.
വിഷ്ണു: ചിലപ്പോ
💬 Comments
View all comments