0%

Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 6

Author : sanjuguru Read All Parts 1.8K

നിക്കേണ്ടി വരും അതല്ലേ ഉച്ചക്ക് ഉറങ്ങിക്കോളാൻ പറഞ്ഞത്.

ഞാൻ ഉച്ചക്ക് ഉറങ്ങാതെ അനുഭവിച്ച സുഖങ്ങൾ എല്ലാം മനസ്സിൽ കണ്ടു.  ഞാൻ വല്ലാതെ ക്ഷീണിതയാണ്.  സേലം എത്തുന്നത് വരെ എങ്ങനെ നിൽക്കും എന്ന് ഒരു പിടുത്തവും ഇല്ല.

വിഷ്ണു: ചിലപ്പോ പാലക്കാട് എത്തിയാൽ തിരക്ക് കുറയുമായിരിക്കും.  ഇല്ലെങ്കിൽ ഇവന്മാരെ ഞാൻ എഴുന്നേൽപ്പിച്ചു തരാം.  നിങ്ങൾ അവിടെ കേറിയിരുന്നോ പിന്നെ സേലം എത്തിയിട്ട് എഴുന്നേറ്റാൽ മതി. ആരു എന്തു പറഞ്ഞാലും മൈൻഡ് ചെയ്യാൻ നിക്കണ്ട, ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒക്കെ അങ്ങനെയാണ്.

നബീൽ : ഡാ നീ വിവേകിന് വിളിച്ചു പറ. അവരോടു ട്രെയിനിന്റെ ഫ്രോന്റിൽ കയറാൻ പറ.

വിഷ്ണു ഫോൺ എടുത്ത് വിളിച്ചു പറഞ്ഞു.  കുറച്ച് കഴിഞ്ഞു വണ്ടി മുളകുന്നത്തുകാവിൽ സിഗ്നലിൽ പിടിച്ചിട്ടു. ഇർഫാനും വിവേകും ഫ്രോന്റിൽ കേറിയെന്നു പറഞ്ഞു വിളിച്ചു.  അവിടെ തിരക്കുണ്ടോ എന്ന് ചോദിച്ചപ്പോൾ.  അവിടെയും ഈ അവസ്ഥ തന്നെയാണെന്ന് പറഞ്ഞു. വണ്ടി വീണ്ടും മുന്നോട്ടു പോയിക്കൊണ്ടിരുന്നു. ആ ഒരു നിൽപ്പ് ഞങ്ങൾ ഒരു മണിക്കൂറോളം അവിടെ നിന്നു.

വണ്ടി പാലക്കാട് എത്തിയതും തിരക്ക് വീണ്ടും പഴയതുപോലെതന്നെയാണ്. കുറയുന്നില്ല എന്നാൽ ഭാഗ്യത്തിന് കൂടുന്നില്ല.  വിഷ്ണു ഞങ്ങളുടെ മുന്നിൽ ഇരിക്കുന്ന ബംഗാളികൾ എഴുനേൽപ്പിക്കാൻ വേണ്ടി കുറെ വിളിച്ചു അവന്മാർ മൈൻഡ് ചെയ്യാതെ ഇരുന്നു.  അവൻ അവരെ കുറെ കുത്തി കുത്തി വിളിച്ചു എഴുന്നേൽപ്പിച്ചു. ഡോർ തുറന്നു പുറത്ത് ട്രാക്കിൽ നിന്നു ഒരു സിഗരറ്റ് വലിച്ചു.  എന്നിട്ട്‌ അവൻ വീണ്ടും ട്രെയിനിൽ കയറി ഡോർ അടച്ചതും ബംഗാളികൾ ഇരുന്നിരുന്ന സ്ഥലത്തു ഞാനും നബീലും കയറിയിരുന്നു. വിഷ്ണു അവിടെ പഴയ

💬 Comments

View all comments