0%

Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 9

Author : sanjuguru Read All Parts 864

വിജി : എനിക്കവനെ നന്നായി അറിയാം. ആഗ്രഹിച്ചത് കിട്ടാൻ അവനെന്തും ചെയ്യും. പിന്നെ നീയാവനെ വളച്ചെടുത്തതൊന്നുമല്ലല്ലോ,  എനിക്ക് ദേഷ്യം തോന്നാൻ. നിന്റെ കാര്യം ആലോചിച്ചായിരുന്നു എനിക്ക് വിഷമം.  ഒരുപാടു വേദന കടിച്ചമർത്തിയില്ലേ നീ... ആ video കണ്ടു അടുത്ത നിമിഷം നിന്റെയടുത്തേക്കു വരാനാ എനിക്ക് തോന്നിയത്.

ഞാൻ : നീ വന്നിരുന്നെങ്കിൽ എന്ന് ഞാനും ആശിച്ചു.

വിജി : ഇനി നീ ഇങ്ങോട്ടല്ലേ വരുന്നത്.  നമ്മുക്ക് ഇവിടുന്നു കാണാം. നിന്നെയനുഭവിക്കാൻ എനിക്ക് കൊതിയായി.

ഞാൻ : എനിക്കും. പക്ഷെ ഞാൻ കോഴിക്കോട്ടേക്കാ പോകുന്നത്.  നമ്മൾ തമ്മിൽ കാണാൻ ഇനിയും ഒരുപാടു സമയമെടുക്കും.

വിജി : തൃശ്ശൂർ ന് കോഴിക്കോട്ടേക്ക് വല്യ ദൂരമൊന്നുമില്ല. ഞങ്ങളെല്ലാരും കൂടി നിന്നെ കാണാൻ അങ്ങ് വരും.  എല്ലാ പിണക്കങ്ങളും നമ്മുക്ക് അന്ന് തീർക്കാം.

ഞാൻ : എനിക്കാരോടും പിണക്കമില്ല.  എന്നോട് ചെയ്തതോർത്തു വിഷമിക്കരുതെന്ന് വിഷ്ണുവിനോട് പറയണം.

വിജി : അത് നീയങ്ങു അവനോടു നേരിട്ട് പറഞ്ഞാൽ മതി. ഇനിയെന്നും നല്ലൊരു കൂട്ടുകാരനായി അവൻ കൂടെയുണ്ടാകും.

ഞാൻ : അവനെ കാണുമ്പോൾ പറയാം.  പിന്നെ വേറെന്തൊക്കെയുണ്ട് വിശേഷം ?

വിജി : വേറെ പ്രത്യേകിച്ചു ഒന്നുമില്ല.  നീ നാട്ടിലെത്തിയാൽ വിളിക്ക്.

ഞാൻ : ശെരിടി.  ഞാൻ വിളിക്കണ്ടു...  എന്നാ ഞാൻ വെച്ചോട്ടെ.

വിജി : ശെരിയെന്നാൽ.  Bye.

ഞാൻ ഫോൺ കട്ട് ചെയ്ത് വീണ്ടും നമ്പറുകൾ തിരഞ്ഞു. അതിൽ വിഷ്ണുവിന്റെ നമ്പർ കണ്ടു.  അവനു വിളിച്ചാലോ എന്ന് തോന്നി.  അല്ലെങ്കിൽ വേണ്ട ഒരുപക്ഷെ അവന്റെ മനസിലെ അണയാറായ തീക്കനലിനെ ആളിക്കത്തിക്കുന്നതാകാം എന്റെ ഫോൺകാൾ.  എന്തായാലും

💬 Comments

View all comments