0%

Chapter Title : നന്മ നിറഞ്ഞവൻ 2 [അഹമ്മദ്‌]

Author : Ahammed Read All Parts 541

എന്ന് തോന്നിക്കാണും അല്ലപിന്നെ പക്ഷെ ഞാൻ എന്റെ നിബദ്ധനകളിൽ തന്നെ ഉറച്ചുനിന്നു ഇനി ഇപ്പൊ കല്യാണം കഴിച്ചില്ലെങ്കിലും വിട്ടുവീഴ്ചക്കില്ല എന്നുതന്നെ ഉറപ്പിച്ചു പിറ്റേന്ന് ഓഫീസിൽ പോയ ഞങ്ങളെ വരവേറ്റത് ഒരു സന്തോഷവാർത്ത ആണ് ഇക്കയുടെ മകൾ അവിടെ ഒരു കോഴ്‌സിന് ചേർന്നു ഇനി ഇപ്പൊ 1year കഴിഞ്ഞേ അവൾ വരൂ എന്ന് അതുകേട്ടതോടെ സ്റ്റാഫ്‌ എല്ലാരും തന്നെ ആഘോഷത്തിൽ ആയി അതിനേക്കാൾ വലിയ സന്തോഷം ആണ് അന്ന് വൈകീട്ട് എന്നെ തേടി വന്നത് ഞാൻ വീട്ടിൽ എത്തി ചായ കുടിക്കുക ആയിരുന്നു അപ്പോയാണ് എന്റെ പുന്നാര പെങ്ങളും ഉമ്മയും കൂടെ അവിടേക്കു വന്നത് എന്തോ പറയാൻ ഉണ്ട് ഉമ്മാക് പക്ഷെ എന്തോ മടിപോലെ ഇങ്ങൾക്കെന്താ ഉമ്മ പറയാൻ ഉള്ളെ ഞാൻ ചോദിച്ചു ഉമ്മ മടിച്ചു മടിച്ചു തുടങ്ങി അത് മോനെ ഒരു കല്യാണാലോചന വന്നിട്ടുണ്ട് ഉമ്മ നിർത്തി എന്നെ ഒന്ന് നോക്കി ഞാൻ ഇരുത്തി ഒന്ന് മൂളി നല്ല കൂട്ടര നിക്ക് നേരിട്ട് അറിയാവുന്ന കുട്ടിയ എന്റെ പെങ്ങൾ അടിച്ചു ഒരു ഗോൾ ഇപ്പൊ ഡിഗ്രി കഴിഞ്ഞതേ ഉള്ളു ഞാൻ അൽപ്പം ഗൗരവത്തിൽ തന്നെ പറഞ്ഞു നിങ്ങൾക്കൊക്കെ പറഞ്ഞാലും mansilaaville നിക്ക് ന്റെ മോളായി കൊണ്ട് നടക്കാൻ അല്ല ഭാര്യ ആകാൻ ആണ് പെണ്ണ് വേണ്ടത് അതിനു നിനക്കാണെന്നു ആരുപറഞ്ഞു നിന്റെ കണ്ടിഷൻ ഒക്കെ വച്ചു പെണ്ണ്നോക്കി ഞങ്ങൾ മടുത്തു ഇത് എന്റെ അനിയനാ പെണ്ണ് നോക്കുന്നെ ഇക്കാക്ക ഈ ജന്മം ഒരു പെണ്ണ് കെട്ടും എന്ന് എനിക്ക് തോന്നുന്നില്ല അവൾ അടുത്ത ഗോൾ അടിച്ചു അപ്പപ്പോ

💬 Comments

View all comments