Chapter Title : നന്മ നിറഞ്ഞവൻ 2 [അഹമ്മദ്]
മാറ്റി സമൂഹം ഒരിക്കൽ എന്റെ ഒരു ബന്ധു എന്നോട് ചോദിച്ചു നിനക്ക് വേറെ വല്ല പ്രശ്നം ഉണ്ടെങ്കിൽ എനിക്ക് അറിയാവുന്ന ഒരു ഡോക്ടർ ഉണ്ട് ഒന്ന് പോയി കണ്ടോ എന്ന് എന്നെ പ്രാന്തൻ ആകാഞ്ഞത് ഭാഗ്യം അനിയന് ഇപ്പൊ ഒരു കുഞ്ഞു പിറന്നു ഞങളുടെ സ്വന്തം ഫറാമോൾ എന്നിട്ടും എന്റെ ഏകാന്ത ജീവിതം മാത്രം മാറിയില്ല ഞാൻ ഇപ്പോഴും അവിവാഹിതൻ തന്നെ 32ആം വയസ്സിലും കന്യകാൻ ആയി തുടരാൻ വിധിക്കപ്പെട്ടവൻ എല്ലാർക്കും ഞാൻ ഒരു കളിപ്പാട്ടം ആയപ്പോൾ ഉമ്മാക്ക് മാത്രം ഞാൻ തീരസംഗടം ആയി നിന്നുപോന്നു എങ്കിലും ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു ഇപ്പൊ എനിക്ക് എന്റെ കൂട്ടുകാരനോട് ചേർന്നു നടത്തുന്ന ഫാർമിൽ partnership ഉണ്ട് ഞാൻ എല്ലാ ശെനി ഞായറാഴ്ച കളിലും അവിടെ പോവും ശെനിയായ്ച്ച കമ്പനി ഉച്ച വരെയേ ഉണ്ടാകു ഞാൻ അന്ന് പോകാറില്ല പകരം വെള്ളിയാഴ്ച രാത്രി തന്നെ ഊട്ടിയിലേക് തിരിക്കും അവിടെ ആണ് ഞങളുടെ ഫാം അവൻ അവുടുത്തുകാരൻ ആണ് അവൻ ആണ് ഫാം നടത്തുന്നത് ഞാൻ സൈലന്റ് പാർട്ണർ മാത്രം എല്ലാപ്രാവശ്യവും ഞാൻ പോകുമ്പോൾ അവനും മക്കള്ക്കും കോഴിക്കോടൻ അലുവയും കായവര്ത്തതും മക്കൾക്ക് ടോയ്സും ഒക്കെ കൊണ്ടുപോകു അവിടത്തെ രണ്ടുദിവസം ആണ് ഞാൻ ഏറ്റവും കൂടുതൽ ആനന്ദിക്കാര് ഞാനും അവിടത്തെ പണികൾ ചെയ്യും പശുക്കൾക്ക് തീറ്റ കൊടുക്കും അങ്ങനെ ലയിച്ചങ്ങു ചേരും ആ അയച്ച തിരിച്ചു വന്നപ്പോൾ അത്ര നല്ലതല്ലാത്ത വാർത്ത ആണ് എന്നെ സ്വീകരിച്ചത് ഞങളുടെ വൈസ് ചെയർമാൻ വരുന്നു ഇക്കയുടെ മകൾ കോഴ്സ് കഴിഞ്ഞു ഈ ആഴ്ച
💬 Comments
View all comments