0%

Chapter Title : നന്മ നിറഞ്ഞവൻ 2 [അഹമ്മദ്‌]

Author : Ahammed Read All Parts 544

എത്തും എല്ലാരും ടെൻഷനിൽ ആണ് എങ്കിലും എന്നിൽ എല്ലാരും പ്രതിക്ഷ അർപ്പിക്കുന്നപോലെ എനിക്ക് തോന്നി ആ ബുധനാഴ്ച എന്നെ ഇക്ക വീട്ടിലേക്കു വിളിപ്പിച്ചു ഞാൻ മക്കൾക്ക്‌ കുറെ ടോയ്സും ചോക്ലേറ്റ് ഒക്കെ വാങ്ങി പോയി കാര്യം മറ്റൊന്നും അല്ല ഇക്കയുടെ മകൾ നാളെ ഫ്ലൈറ്റ് ഇറങ്ങുന്നത് കൊച്ചിയിൽ ആണ് അവിടെ ആരെയൊക്കെയോ കാണാൻ ഉണ്ട് പോലും രാത്രി ആണ് ഫ്ലൈറ്റ് അതുകൊണ്ട് ഞാൻ പിക്കപ്പ് ചെയ്യാൻ പോണം എന്നിട്ട് അന്നുരാത്രി അവിടെ താങ്ങി പിറ്റേന്ന് കാണാൻ ഉള്ളോരേ ഒക്കെ കണ്ടു ഇങ്ങോട്ട് കൂട്ടികൊണ്ടുവരണം കാദര്ക്ക ലീവ് ആണ്, ഇക്കയുടെ ഡ്രൈവർ ആണ് കാദര്ക്ക ഇക്കയോട് പറ്റില്ല എന്ന് പറയാൻ പറ്റാത്തത് കൊണ്ട് എനിക്ക് അത് ഏറ്റെടുത്തു ചെയ്യേണ്ടി വന്നു അങ്ങനെ ഞാൻ എന്റെ audiq5 ഇൽ കൊച്ചിയിലേക്ക് വിട്ടു (തുടരും)

💬 Comments

View all comments